Widgets Magazine
31
Oct / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല മണ്ഡലകാല തീർത്ഥാടനത്തിനുള്ള ഓൺലൈൻ വെർച്വൽ ക്യൂ ബുക്കിംഗ് നാളെ ആരംഭിക്കും


ഏഴാംക്ലാസുകാർക്കും ജോലി; സെക്യൂരിറ്റി സ്റ്റാഫ് നൈറ്റ് വാച്ച്മാൻ...നിരവധി ഒഴിവുകള്‍ ;വിശദവിവരങ്ങൾ ഇങ്ങനെ


ശബരിമലയിലെ സ്വർണപ്പാളി കൊള്ളയുടെ പിന്നിൽ ദേവസ്വം ബോർഡ് ഉന്നതരും..? പോറ്റിയുടെ മൊഴിയിൽ SITയുടെ നിർണായക നീക്കം : തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലേയ്ക്ക് ഉണ്ണികൃഷ്ണൻ പോറ്റി...


ഇസ്രായേൽ ഭരണകൂടം അൽ അഖ്‌സ പള്ളിയുടെ ചുറ്റുപാടിൽ നടത്തുന്ന നിരന്തരമായ ഖനനപ്രവർത്തനങ്ങൾ, പള്ളിയുടെ അടിത്തറയും അസ്ഥിവാരവും ദുർബലമാക്കുകയാണെന്ന് മുന്നറിയിപ്പ്...


തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വാഗ്ദാന മഴയുമായി സർക്കാർ; രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല

രാവിലെയോ, എവിടെ എങ്കിലും പോകാൻ ഇറങ്ങുമ്പോഴോ... രണ്ടിലധികം തവണയോ, അതിൽ കൂടുതലോ നിങ്ങള്‍ ടോയിലറ്റില്‍ പോകാറുണ്ടോ?? എങ്കിലതിനെ സാധാരണമായി കാണല്ലേ... ഇതൊരു അസുഖമാണ്!! ഉടനെ തന്നെ ഡോക്ടറെ പോയി കാണൂ...

20 SEPTEMBER 2021 08:29 PM IST
മലയാളി വാര്‍ത്ത

രാവിലെ എഴുന്നേറ്റത്തിന് ശേഷം രണ്ടിലധികം തവണയോ, അല്ലെങ്കില്‍ ആഹാരം കഴിച്ചയുടനയോ അതുമല്ലെങ്കില്‍ ദൂര യാത്ര പോകുന്ന സമയത്തോ പെട്ടന്നൊരു ശങ്ക വന്ന് നിങ്ങള്‍ ടോയിലറ്റില്‍ പോകാറുണ്ടോ? നിങ്ങൾ കരുത്തും സാധാരണ വരുന്ന അസുഖമാണെന്ന്, എങ്കിൽ അതെങ്ങനെയല്ല... ഇതൊരു രോഗാവസ്ഥയാണ്.

നമ്മളാരും അധികം ശ്രദ്ധിക്കാത്ത രോഗാവസ്ഥയെ ചുരുക്കത്തിൽ ഐ ബി എസ് സിൻഡ്രം എന്നാണറിയപ്പെടുന്നത്. ഇറിറ്റേറ്റഡ് ബവല്‍ സിന്‍ഡ്രോം എന്നു വിളിക്കുന്ന ഒരു രോഗാവസ്ഥയാണിത്. വിഷാദത്തിന്റെയും ഉത്കണ്ഠയുടെയും ലക്ഷണങ്ങള്‍ എന്നറിയപ്പെടുന്ന ഈ ഡിസോര്‍ഡര്‍ ശരീരത്തില്‍ വല്യ മാറ്റങ്ങള്‍ ഉണ്ടാക്കുന്നു.

ദഹനവ്യവസ്ഥയില്‍ ആമാശയത്തിനു താഴെ സ്ഥിതി ചെയ്യുന്ന ചെറുകുടലും വന്‍കുടലുമടങ്ങുന്ന ഭാഗങ്ങളെയാണ് ബവല്‍ (Bowel) എന്ന പദം സൂചിപ്പിക്കുന്നത്. ദഹന സംവിധാനത്തിലുണ്ടാകുന്ന ചില പ്രശ്‌നങ്ങളാണ് ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം ആയി പ്രത്യക്ഷപ്പെടുന്നത്.

ഭക്ഷണം കഴിച്ചത്തിന് ശേഷം നമ്മുടെ ശരീരം ആവശ്യമുള്ള പോഷകങ്ങള്‍ എടുത്തിട്ട് ബാക്കിയുള്ളവ പുറംതള്ളുന്നു,ഇത് ദഹനം എളുപ്പത്തിലാവാന്‍ സാധിക്കുന്നു.എന്നാല്‍ ദഹനത്തെ ബാധിക്കുന്ന സാധങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുമ്പോള്‍ നമ്മള്‍ വളരെയധികം ശ്രദ്ധിക്കണം.കാരണം നമ്മള്‍ ശ്രദ്ധിക്കാത്ത ചെറിയ ചെറിയ കാര്യങ്ങളാണ് വല്യ പ്രശ്‌നങ്ങളാകുന്നത്.

IBS ഒഴിവാക്കുകയെന്നത് അത്രവല്യ ടാസ്‌കൊന്നുമല്ല,കൃത്യമായ ഭക്ഷണ ക്രമീകരണങ്ങളിലൂടെയും ഡോക്ടറുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതിലൂടെയുമൊക്കെ IBS നെ ചെറുത്തു തോല്‍പിക്കാം. ദഹനത്തെ ബാധിക്കുന്ന ആഹാരസാധനങ്ങള്‍ കഴിവതും ഒഴിവാക്കുക. എണ്ണമയം കൂടുതലുള്ളവ എരിവ്, പുളി എന്നിവയടങ്ങിയ ആഹാര സാധങ്ങള്‍ കണ്ട്രോള്‍ ചെയ്യുക.

മരുന്നുകളുടെ അമിതമായ ഉപയോഗം ഒഴിവാക്കുക. മദ്യപാനം, പുകവലി തുടങ്ങിയവ ഒഴിവാക്കുക. ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുകയാണെങ്കില്‍ IBS നിന്ന് രക്ഷ നേടാന്‍ എളുപ്പമാണ്. അപ്പോള്‍ തന്നെ പകുതി ശാരീരിക അസ്വസ്ഥതകള്‍ ഭേദമായി, പെട്ടെന്നുള്ള മല ശങ്കയ്ക്ക് വിരാമമാകും.എന്നാല്‍ വയറിനെ അലട്ടുന്ന ഈ IBS നിസാരനല്ല, ഇത് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ വരെ ബാധിക്കുന്നു.

ലബോറട്ടറി ടെസ്റ്റ് വഴി IBS രോഗ നിര്‍ണയം അസാധ്യമാണ്. എന്നാല്‍ ശരീരത്തിന്റെ സ്ട്രുച്ചറല്‍ പ്രശ്‌നങ്ങളിലൂടെ ഇത് കണ്ടു പിടിക്കാന്‍ സാധിക്കുന്നു.എന്‍ഡോസ് കോപ്പി, കോളണോസ് കോപ്പി എന്നിവ സഹായകരമാണ്.എന്നാല്‍ രോഗ നിര്‍ണയത്തിനായി ഡോക്ടറിനെ സമീപിക്കുകയും വേണം.

ഭക്ഷണ ക്രമീകരണമാണ് എറ്റവും ഫലപ്രദം. മസാല, എരിവ്, പുളി എന്നിവ കഴിവതും ഒഴിവാക്കുക. ആവശ്യമുള്ള ആഹാരം വേണ്ട അളവില്‍ കഴിക്കുക. യോഗ ഫലപ്രദമാണ്. ഡോക്ടറുടെ നിര്‍ദ്ദേശം അനുസരിച്ചുള്ള മരുന്ന് കഴിക്കുക.

ദിവസത്തില്‍ രണ്ടില്‍ കൂടുതല്‍ ടോയ്ലറ്റില്‍ പോകേണ്ട അവസ്ഥ കാര്യമായി ശ്രദ്ധിച്ചില്ലെങ്കില്‍ അത് IBS ഡിസോര്‍ഡര്‍ സിന്‍ഡ്രോം ആവുകയും പിന്നെ വളരെ നാളത്തെ ശ്രമങ്ങളിലൂടെ മാത്രമേ അതില്‍ നിന്നും മുക്തി നേടാന്‍ സാധിക്കുകയുള്ളു. IBS കേവലം ശാരീരിക അവസ്ഥ മാത്രമല്ല,നമ്മുടെ മനസിനെ ബാധിക്കുന്ന അവസ്ഥ കൂടിയാണെന്ന് തിരിച്ചറിയണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആളൊഴിഞ്ഞ സ്ഥലത്തുവച്ച് യുവാവിന്റെ കണ്ണിൽ മുളകുപൊടി എറിഞ്ഞു...  (4 minutes ago)

തൊഴിലിടങ്ങളില്‍ സ്ത്രീകളുടെ അന്തസ് സംരക്ഷിക്കാനും സുരക്ഷിതമായി തൊഴില്‍ ചെയ്യാനുമുള്ള അന്തരീക്ഷം ഉറപ്പാക്കുന്നത് തുടരും: സംസ്ഥാനത്ത് നൈപുണ്യവികസന സാഹചര്യം ഉറപ്പാക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി  (11 minutes ago)

വാന്‍സ് ഹിന്ദുമതത്തെ അപമാനിച്ചുവെന്ന്  (20 minutes ago)

ഇന്ന് സെക്രട്ടറിയേറ്റിന് മുന്നിൽ ആഹ്ലാദപ്രകടനം ... നാളെ സമരപ്രതിജ്ഞാ ദിനം....  (20 minutes ago)

സ്റ്റേ ഉത്തരവുമായി  (40 minutes ago)

പത്ത്, 12 ക്ലാസ് പരീക്ഷ( സി.ബി.എസ്.ഇ) കളുടെ തീയതികൾ  (44 minutes ago)

നിലവിലെ ചീഫ് ജസ്റ്റിസ് ബി.ആർ.ഗവായ് നവംബർ 23ന് വിരമിക്കും....  (52 minutes ago)

യാത്രാ സമയം പകുതിയായി കുറയ്ക്കും  (59 minutes ago)

4 എസ് എഫ് ഐ ക്കാരെ കുറ്റം ചുമത്തലിന് ഹാജരാക്കാൻ ജില്ലാക്കോടതി ഉത്തരവ്  (1 hour ago)

നവംബർ ഒന്നു മുതൽ വിവിധതരത്തിലുള്ള പദ്ധതികളുമായി സപ്ലൈകോ  (1 hour ago)

തെറ്റിദ്ധരിക്കപ്പെട്ടതാണെന്ന് വിശദീകരണം  (1 hour ago)

വെർച്വൽ ക്യൂ ബുക്കിംഗ് നാളെ ആരംഭിക്കും  (1 hour ago)

പദവികളും ബഹുമതികളും നഷ്ടപ്പെട്ടു  (1 hour ago)

മൊസാംബിക്കിലുണ്ടായ ബോട്ടപകടത്തിൽ കാണാതായ പിറവം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി  (1 hour ago)

ഞായറാഴ്‌ച നടക്കുന്ന ഫൈനലിൽ എതിരാളി ദക്ഷിണാഫ്രിക്ക....  (1 hour ago)

Malayali Vartha Recommends