ധൈര്യമുണ്ടോ? ചില്ലുപാലത്തിലൂടെ നടക്കാം; തിരുവനന്തപുരം ആക്കുളത്ത് ചില്ലുപാലത്തിലെത്തിയാൽ താഴേക്ക് നോക്കല്ലേ...!!!!

ധൈര്യമുണ്ടെങ്കിൽ ഇനി ചില്ലുപാലത്തിലൂടെ നടക്കാം. വിദേശത്തുപോകേണ്ട, നമ്മുടെ തിരുവനന്തപുരം ആക്കുളത്ത് ഉണ്ട്. സഞ്ചാരികൾക്കായി തുറന്നു കൊടുത്ത ചൈനയിലെ കണ്ണാടിപ്പാലത്തിന്റെ ചെറിയ ഒരു പതിപ്പാണിത്. സഞ്ചാരികൾക്കായി സന്തോഷവാർത്തയാണിത്. ഇനി വയനാട്ടിൽ മാത്രമല്ല, തലസ്ഥാനത്തും ചില്ലുപാലം . വിനോദ സഞ്ചാര വകുപ്പിന് കീഴിൽ ആണ് ഗ്ലാസ് ബ്രിജ്. സഞ്ചാരികൾക്ക് ആക്കുളത്ത് എത്തിയാൽ ഗ്ലാസ് ബ്രിഡ്ജ് അനുഭവം ആസ്വദിക്കാവുന്നതാണ് . വീഡിയോയിലേക്ക്;-
https://www.facebook.com/Malayalivartha























