Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..


13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..


കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

നിങ്ങള്‍ സൈബര്‍ സെക്‌സിന് അടിമയാണോ?

30 MARCH 2017 11:57 AM IST
മലയാളി വാര്‍ത്ത

ലൈംഗികതാല്‍പര്യത്തോടെ അശ്ലീലസൈറ്റുകള്‍ നോക്കുന്നവരാണ് ഇന്റര്‍നെറ്റ് സന്ദര്‍ശകരില്‍ 60% പേരും. വിശാലമായ ലൈംഗിക സാധ്യതകളാണ് സൈബര്‍ലോകം തുറന്നിടുന്നത്. ലൈംഗിക ചിത്രങ്ങള്‍ കാണുകയും സ്വയംഭോഗത്തില്‍ ഏര്‍പ്പെടുകയും ചെയ്യുന്നതിനപ്പുറം ആണ്‍/പെണ്‍ വേശ്യകളുടെ സങ്കേതങ്ങളിലേക്കുള്ള ക്ഷണം, സ്വന്തം ലൈംഗികത ചിത്രീകരിച്ചു സുഖം തേടുവാനോ പണം സമ്പാദിക്കുവാനോ ഉള്ള മാര്‍ഗങ്ങള്‍, അചേതനവസ്തുക്കളില്‍ ലൈംഗികതാല്‍പര്യം കണ്ടെത്താനുള്ള വഴികള്‍ (ഫെറ്റിഷിസം), ലൈംഗിക കളിപ്പാട്ടങ്ങള്‍ വില്‍ക്കുന്നതിനുള്ള വിപണി അങ്ങനെ നീളുന്നു അത്. 

ഇന്റര്‍നെറ്റില്‍ ലൈംഗികത തേടുന്നവരില്‍ അഞ്ചു മുതല്‍ 10 ശതമാനം വരെയാളുകള്‍ അടിമകളാകുകയാണ്. ലൈംഗികഭാവനകള്‍, രതികഥകള്‍, ലൈംഗിക സാധ്യതയുള്ള പരസ്യങ്ങള്‍, ലൈംഗിക ഗെയിമുകള്‍, ചാറ്റ് റൂമുകള്‍, ലൈംഗിക പങ്കാളിയെ തിരയുവാനും പരിചയപ്പെടുവാനും സന്ധിക്കുവാനും അവസരമെടുക്കുന്ന ഫോറമുകള്‍ അങ്ങനെ അനന്തമായി നീളുന്ന അവസരങ്ങളിലേതെങ്കിലും ചിലതില്‍ കുടുങ്ങി അടിമയാകുന്നവരുടെ എണ്ണവും കുറവല്ല. സൈബര്‍ സെക്‌സ്/ ഇ-സെക്‌സിനു അടിമയാകുന്നത് സ്വയം തിരിച്ചറിയാതെ പോകുന്നത് തീവ്രമായ അടിമത്തത്തിലേക്ക് നയിക്കുന്നു. 


സൈബര്‍ സെക്‌സിന് അടമയാണോ എന്ന് സ്വയം തിരിച്ചറിയാതെ പോയാല്‍ അത് നിങ്ങളെ തീവ്രമായ അടിമത്തത്തിലേക്ക് നയിക്കും. സൈബര്‍ സെക്‌സിന് അടിമയാണോ എന്ന് സ്വയം തിരിച്ചറിയാനുളള ചില വഴികളെ കുറിച്ചറിയാം. 
* പാളിയുമായി ബന്ധപ്പെടുമ്പോള്‍ അശ്ലീല ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ മനസ്സില്‍ തങ്ങി നില്‍ക്കാറുണ്ടോ ?ഉ
* യാര്‍ഥ ലൈംഗികതയില്‍ നിന്ന് പോലും ഒഴിഞ്ഞു മാറി ഓണ്‍ലൈന്‍/സൈബര്‍ സെക്‌സ് തേടി പോകാറുണ്ടോ ?
* ജോലി സമയത്തോ ഗൗരവമേറിയ മറ്റ് പ്രവൃത്തികള്‍ക്കിടയിലോ കംപ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ എന്നിവയില്‍ ഡിജിറ്റല്‍ സെക്‌സ് തിരയാറുണ്ടോ ?
* സ്വാഭാവികമായതോ പ്രകൃതി വിരുദ്ധമായതോ കുറ്റ കൃത്യമായി പരിഗണിക്കുന്നതോ ആയ ലൈംഗിക പ്രവൃത്തികളുടെ ചിത്രം മനസ്സില്‍ സദാ തങ്ങി നില്‍ക്കുകയോ അസ്വസ്ഥമാക്കുകയോ ചെയ്യാറുണ്ടോ ?
* മുന്‍കൂട്ടി തീരുമാനിച്ചതിലും കൂടുതല്‍ സമയം അശ്ലീലചിത്രങ്ങള്‍ കണ്ടിരിക്കാറുണ്ടോ ?
* എല്ലാ ദിവസവും തന്നെ അശ്ലീല സൈറ്റുകള്‍ സന്ദര്‍ശിക്കുവാനോ, വീഡിയോ കാണുവാനോ നിങ്ങള്‍ ബോധപൂര്‍വം സമയം കണ്ടെത്താറുണ്ടോ ?
* സൈബര്‍ സെക്‌സിനു വേണ്ടി ചെലവഴിക്കുന്ന സമയം ദിനംപ്രതി കൂടി വരുന്നുണ്ടോ ?
* സൈബര്‍ സെക്‌സിനു തടസ്സമുണ്ടായാല്‍ അസ്വസ്ഥത. ദേഷ്യം. പിരിമുറുക്കം ഇവ ഉണ്ടാവുകയോ സൈബര്‍ സെക്‌സ് ആരംഭിച്ചാല്‍ ആ അസ്വാസ്ഥ്യങ്ങള്‍ മാറുന്ന അവസ്ഥയോ ഉണ്ടാകാറുണ്ടോ ?
* സൈബര്‍ ലൈംഗികതയിലൂടെയല്ലാതെ ഉത്തേജനം സാധ്യമാകാതെ വരുന്നുണ്ടോ ?
* ഒരു ദിവസം തന്നെ ഒന്നിലധികം തവണ സൈബര്‍ സെക്‌സിലേക്കു പോകാനുള്ള അതിയായ താല്‍പര്യം ഉണ്ടാകാറുണ്ടോ ?
ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ സൈബര്‍ സെക്‌സിന് അടിമായാണോ എന്ന് സ്വയം തിരിച്ചറിയുകയും അതില്‍ നിന്നി രക്ഷനേടുകയും ചെയ്യാം.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Niyamasabha പ്രതിപക്ഷത്തെ തീർത്ത് ചെന്നിത്തല  (1 hour ago)

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (1 hour ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (1 hour ago)

U S militaryവധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യും;  (1 hour ago)

MEDICAL DEPARTMENT വലിയ അഴിമതിയും ഗുരുതരമായ വീഴ്ചയും;  (1 hour ago)

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു  (1 hour ago)

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം  (2 hours ago)

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (2 hours ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (2 hours ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (2 hours ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (5 hours ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (5 hours ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (5 hours ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (6 hours ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (6 hours ago)

Malayali Vartha Recommends