Widgets Magazine
13
Sep / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാര്‍ട്ടിയില്‍ നിന്ന് രാഹുലിനെ പുറത്താക്കിയ വിവരം സ്പീക്കറെ അറിയിച്ചത് വി.ഡി സതീശന്റെ നിര്‍ബന്ധം കാരണം; രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയിലേക്ക് എത്തുമോ..? വി ഡി സതീശനെയും, രമേശ് ചെന്നിത്തലയും ലക്ഷ്യം വെച്ച് സമൂഹമാധ്യമങ്ങളില്‍ നടന്ന ക്യാമ്പയിന്‍ രാഹുലിന് പാര്‍ട്ടിക്കുള്ളില്‍ തിരിച്ചടിയായി...


വ്യോമസേനയ്‌ക്കായി കൂടുതൽ ഇന്ത്യൻ നിർമിത റാഫേൽ യുദ്ധവിമാനങ്ങൾ..ഇന്ത്യ ഒപ്പുവയ്‌ക്കുന്ന ഏറ്റവും വലിയ പ്രതിരോധ കരാറായിരിക്കും..രണ്ട് ലക്ഷം കോടി രൂപയാണ് കരാറിന്റെ ആകെ മൂല്യം..


ഉമ്മൻ ചാണ്ടി സർക്കാർ അടച്ചു വച്ച അമീബ പെറ്റു..വൈറസിനെ തുറന്ന് വിട്ടു.. പോയ സർക്കാരിന്റെ തലയിൽ എല്ലാം കെട്ടി വച്ച് കൊണ്ട് രംഗത്ത്..9 കൊല്ലം മുമ്പാണ് യുഡിഎഫ് കേരളം ഭരിച്ചിരുന്നത്.. ഇപ്പോഴത്തെ അമീബാ മരണങ്ങളില്‍ ആരോഗ്യമന്ത്രി..


പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പൂരിൽ എത്തി.. ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ല മോദിയെ സ്വീകരിച്ചു.. മണിപ്പൂരിൽ കലാപം നടന്ന് രണ്ട് വർഷത്തിന് ശേഷമാണ് മോദി സംസ്ഥാനത്ത് എത്തുന്നത്..


സംശയങ്ങളുടെ പേരിൽ കൊലപാതകം.. ഭാര്യയെയും അവരുടെ കാമുകനെയും അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തി..തലയറുത്ത നിലയിലുള്ള മൃതദേഹങ്ങളുടെ തലകൾ സഞ്ചിയിലാക്കി..പോലീസിൽ കീഴടങ്ങിയ ഞെട്ടിക്കുന്ന സംഭവം..

പേപ്പര്‍ കപ്പുകള്‍ അത്ര നല്ലതല്ല

05 APRIL 2017 10:18 AM IST
മലയാളി വാര്‍ത്ത

പേപ്പര്‍ കപ്പുകളിലേക്ക് തിരിയാന്‍ നമ്മെ പ്രേരിപ്പിച്ചത് പ്ലാസ്റ്റിക് ഗ്ലാസുകളുണ്ടാക്കുന്ന പരിസ്ഥിതി പ്രശ്‌നമാണ്. ഗ്ലാസ് കഴുകാനുളള സമയം ലഭിക്കാന്‍ കഴിയുന്നതും വിലക്കുറവും കാരണം ഇപ്പോള്‍ കടകളില്‍ പേപ്പര്‍ ഗ്ലാസുകളാണ് ഉപയോഗിക്കുന്നത്. എന്നാല്‍ പേപ്പര്‍ കപ്പുകളും അത്ര പരിസ്ഥിതി സൗഹൃദമല്ലയെന്ന് തെളിഞ്ഞിട്ടുണ്ട്. ചൂടുള്ള ദ്രാവകങ്ങള്‍ ഒഴിക്കുമ്പോള്‍ അലിഞ്ഞുപോകാതിരിക്കാനും കുതിരുമ്പോള്‍ പേപ്പറിലെ രാസവസ്തുക്കള്‍ പാനീയങ്ങളില്‍ കലരാതിരിക്കാനുമായി പോളി എത്ത്‌ലീന്‍, പാരഫീന്‍ തുടങ്ങിയവ പേപ്പര്‍ കപ്പുകളില്‍ ആവരണമായി സ്‌പ്രേ ചെയ്യുന്നുണ്ട്. എന്നാല്‍ ചില നിര്‍മാതാക്കള്‍ ഇന്‍ഡസ്ട്രിയല്‍ വാക്‌സും പാഴ് പ്‌ലാസ്റ്റിക്കില്‍നിന്നുള്ള മെഴുക് സമാനമായ വസ്തുക്കളും പാരഫീന് പകരമായി കപ്പുകളില്‍ ഉപയോഗിക്കുന്നു. 

കപ്പുകള്‍ പരസ്പരം ഒട്ടിപ്പിടിക്കാതിരിക്കാന്‍ പുറത്തും ഇത് സ്േ്രപ ചെയ്യും. ചുരുക്കി പറഞ്ഞാല്‍ കപ്പിന്റെ അകത്തും പുറത്തും ഇത്തരം ആവരണമുണ്ട്. നിരന്തരമായി പേപ്പര്‍ കപ്പുകള്‍ ഉപയോഗിക്കുമ്പോള്‍ വയറിലെത്തുന്ന ഇത്തരം രാസവസ്തുക്കള്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും. കൂടാതെ പ്ലാസ്റ്റിക് ആവരണമുള്ള കപ്പുകള്‍ നമ്മള്‍ കരുതുന്നതുപോലെ മണ്ണില്‍ വേഗം ലയിച്ചുചേരുകയുമില്ല. പെട്രോളിയത്തില്‍നിന്നാണ് പോളി എത്ത്‌ലിന്‍ ഉണ്ടാക്കുന്നത്. ഇവയും പ്രത്യേക സംസ്‌കരണസംവിധാനമില്ലാതെ മണ്ണില്‍ ലയിക്കുന്നില്ല. കൂടാതെ ഇങ്ങനെ വലിച്ചെറിയുന്ന കപ്പുകളില്‍നിന്ന് മീഥേന്‍ വാതകം പുറത്തുവരികയും ചെയ്യും. ഇത്തരം ആരോഗ്യപ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഗ്ലാസ് പാത്രങ്ങള്‍, സെറാമിക് കപ്പുകള്‍, സ്റ്റീല്‍ പാത്രങ്ങള്‍ തുടങ്ങിയവയിലേക്ക് തിരിച്ചുപോകുന്നതാണ് നല്ലത്.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു  (8 minutes ago)

സൈബര്‍ ആക്രമണത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി നടി റിനി ആന്‍ ജോര്‍ജ്  (14 minutes ago)

കോണ്‍ഗ്രസ് നേതാവ് എന്‍ എം വിജയന്റെ മരുമകള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു  (23 minutes ago)

ആലപ്പുഴയില്‍ ഹൗസ് ബോട്ടിന് തീപിടിച്ചു  (37 minutes ago)

ലേണേഴ്‌സ് ടെസ്റ്റില്‍ പുതിയ പരിഷ്‌കാരവുമായി മോട്ടോര്‍ വാഹന വകുപ്പ്  (56 minutes ago)

മണിപ്പൂര്‍ സന്ദര്‍ശിച്ച് പ്രധാനമന്ത്രി  (1 hour ago)

42 ദിവസങ്ങൾക്കു മുൻപ് ജനിച്ച പെൺകുഞ്ഞ്; തന്നേക്കാൾ സ്നേഹം കുട്ടിയോട്; നവജാത ശിശുവിന്റെ വായിൽ ടിഷ്യു പേപ്പർ തിരുകിക്കയറ്റി കൊലപ്പെടുത്തി അമ്മ  (1 hour ago)

പണപ്പെരുപ്പത്തിലും തൊഴിലില്ലായ്മയിലും സാമ്പത്തിക പ്രതിസന്ധിയിലും കേരളം ഒന്നാം സ്ഥാനത്ത്; കേരളത്തിൻ്റെ കൊട്ടിഘോഷിക്കപ്പെട്ട വിദ്യാഭ്യാസ-ആരോഗ്യ ഫാബ്രിക്കേറ്റഡ് മോഡലുകളെല്ലാം തക‍ർന്നടിയുകയാണ് എന്ന് ബിജെ  (1 hour ago)

മാറുന്ന കാലത്തിനനുസരിച്ച് നാടിന്റെ ഭാവിയെ രൂപപ്പെടുത്താനായുള്ള ‘കേരള അര്‍ബന്‍ കോണ്‍ക്ലേവിലെ ആഗോള ദേശീയ പങ്കാളിത്തം ; സുസ്ഥിര വളര്‍ച്ച, സാമൂഹിക പുരോഗതി, നവ കേരളം എന്നീ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്നത  (1 hour ago)

ഗ്ലോബര്‍ കേപബിലിറ്റി സെന്റര്‍ നയം: ഈ വര്‍ഷം പുറത്തിറക്കും- മുഖ്യമന്ത്രി പിണറായി വിജയന്‍  (1 hour ago)

കോൺഗ്രസ് ഭരിക്കുന്ന കർണാടകയാണ് പണപ്പെരുപ്പത്തിൽ കേരളത്തിന്റെ തൊട്ടുപിന്നിലുള്ളത്; രാജ്യത്തെ ഏറ്റവും ഉയർന്ന വിലക്കയറ്റമുള്ള സംസ്ഥാനമായി കേരളത്തെ മാറ്റിയതിനു കാരണം പിണറായി സർക്കാരിൻ്റെ ദുർഭരണമാണെന്ന് ബി  (1 hour ago)

ഭർത്താവില്ലാത്തപ്പോൾ വേറൊരുത്തനെ വീട്ടിൽ വിളിച്ച് കയറ്റി...! കിടപ്പറരംഗം മറഞ്ഞിരുന്ന് പകർത്തി അയൽവാസികളായ യുവാക്കൾ...! ദൃശ്യങ്ങൾ കാട്ടി പെണ്ണിനോട് ആവശ്യപ്പെട്ടത് ലൈംഗീക ബന്ധം; പിന്നാലെ സംഭവിച്ചത്  (1 hour ago)

ആത്മഹത്യാ പ്രതിരോധം: തുടരെത്തുടരെ കടന്നുവരുന്ന ചിന്തകളെ മനസ്സിലാക്കിയിരിക്കണം...  (1 hour ago)

പാര്‍ട്ടിയില്‍ നിന്ന് രാഹുലിനെ പുറത്താക്കിയ വിവരം സ്പീക്കറെ അറിയിച്ചത് വി.ഡി സതീശന്റെ നിര്‍ബന്ധം കാരണം; രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയിലേക്ക് എത്തുമോ..? വി ഡി സതീശനെയും, രമേശ് ചെന്നിത്തലയും ലക്ഷ്യം  (2 hours ago)

2025 ' മികവിന്റ നിറവിൽ മലയാളികൾക്കഭിമാനമായി 'സ്നേഹതീരം ഓണാഘോഷം...  (2 hours ago)

Malayali Vartha Recommends