Widgets Magazine
04
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആരോഗ്യമന്ത്രി വീണ ജോര്‍ജ് രാജിക്കൊരുങ്ങുന്നു..? രാജിവേണ്ടെന്നുള്ള നിലപാടിൽ സിപിഎം...


വീണ ജോർജിനെ മാറ്റി ശൈലജയെ മന്ത്രിയാക്കണം: ചെറിയാൻ ഫിലിപ്പ്


തലയോട്ടി പൊട്ടി ആന്തരീക ഭാഗം പുറത്തുവന്നു; തലക്കേറ്റ ഗുരുതര പരിക്കും ആന്തരീക രക്തസ്രാവും മരണ കാരണം: ബിന്ദുവിൻ്റെ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്...


സംഘപരിവാര്‍ സംഘടന വിദ്യാഭ്യാസ വികാസകേന്ദ്രം കൊച്ചിയില്‍ 27 മുതല്‍ ത്രിദിന ശില്‍പ്പശാല സംഘടിപ്പിക്കും..ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് എത്തുന്ന പരിപാടി..


അമ്മയുടെ മൃതദേഹത്തിനരികെ വിങ്ങിപ്പൊട്ടിയ നവനീതിനെ ആശ്വസിപ്പിക്കാൻ ആകാതെ ഉറ്റവർ; ആദ്യശമ്പളം അമ്മയ്ക്ക് നൽകാനാകാതെ കണ്ടത് ജീവനറ്റ ശരീരം: അവൾക്ക് പകരം ഞാൻ പോയാൽ മതിയായിരുന്നു ; പൊട്ടിക്കരഞ്ഞ് ഭർത്താവ്: ഒന്നുറക്കെ കരയാൻ പോലുമാകാതെ കഴുത്തിന് താഴെ ന്യൂറോ സംബന്ധമായ അസുഖം ബാധിച്ച നഴ്സിങ് അവസാനവർഷ വിദ്യാർത്ഥിനിയായ മകൾ...

ഉറക്കം ലഭിക്കാത്തതിന്റെ കാരണങ്ങളും പരിഹാരങ്ങളും

06 APRIL 2017 10:29 AM IST
മലയാളി വാര്‍ത്ത

കിടന്നാല്‍ ഉറക്കം വരാതെ വിഷമിക്കുന്ന നിരവധി പേര്‍ നമുക്കിടയിലുണ്ട്. രാത്രി ഉറങ്ങാതെയിരുന്നാല്‍ പിറ്റേ ദിവസം ദൈനംദിന കാര്യങ്ങളെയും ജോലിയെയും സാരമായി ബാധിക്കും. രാത്രി എത്ര കഴിഞ്ഞിട്ടും ഉറങ്ങാന്‍ സാധിക്കാതെ തിരിഞ്ഞും മറഞ്ഞും നേരം വെളുപ്പിക്കുന്നത് പലരുടെയും ശീലമാണ്. എന്താണ് ഇതിന്റെ കാരണങ്ങള്‍ എന്ന് ചിന്തിച്ചിട്ടുണ്ടോ? ഉറക്കമില്ലായിമയ്ക്ക് കാരണങ്ങള്‍ പലതാണ്. 

ഉറങ്ങാന്‍ കിടക്കുന്ന സ്ഥലം മാറുമ്പോള്‍ മനസ്സിന് സമ്മര്‍ദമുണ്ടാകുമ്പോള്‍ താത്കാലികമായ ഉറക്കമില്ലായ്മ ഉണ്ടാകുന്നുണ്ട്. ജീവിതശൈലിയിലുണ്ടാകുന്ന മാറ്റങ്ങളാണ് ഉറക്കമില്ലായ്മയുടെ മറ്റു കാരണങ്ങള്‍!. ധാരാളം കാപ്പി കുടിക്കുക, ഉച്ചകഴിഞ്ഞ് ഉറങ്ങുക, രാത്രി വികാരക്ഷോഭം ഉണ്ടാക്കുന്ന കാര്യങ്ങള്‍ കാണുക തുടങ്ങിയവ ഉറക്കത്തെ ബാധിക്കുന്നുണ്ട്. ആസ്ത്മ, സന്ധിവാതം മുതലായ രോഗങ്ങള്‍ക്ക് പുറമെ നീണ്ടുനില്‍ക്കുന്ന ചില ശരീര വേദനയും ഉറക്കം നഷ്ടപ്പെടുത്തിയേക്കാം. മദ്യപാനം, പുകവലി എന്നിവ അകറ്റാന്‍ ഉപയോഗിക്കുന്ന മരുന്നുകളുടെ ഉപയോഗവും ഉറക്കമില്ലായിമയിലേക്ക് നയിക്കുന്നുണ്ട്.

ചില കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ ഉറക്കമില്ലായ്മ പരിഹരിക്കാം. ഉറക്കം വരുമ്പൊള്‍ മാത്രം ബഡ് റൂമില്‍ പ്രവേശിക്കുക, ബഡില്‍ കിടന്ന് കൊണ്ട് പുസ്തകങ്ങളൊ, മാസികകളൊ വായിക്കാതിരിക്കു. ഉറങ്ങുന്ന മുറിയില്‍ നിന്ന് ആഹാരം കഴിക്കാതിരിക്കുവാനും ശ്രധിക്കുക. ഉറങ്ങാന്‍ കിടക്കുന്നതിനും ഉണരുന്നതിനും ഒരു സ്ഥിരസമയം നിശ്ചയിക്കുക. ഇതനുസരിച്ച് ഏതെങ്കിലും കാരണവശാല്‍ വൈകികിടന്നാല്‍പ്പോലും ഉണരുന്ന സമയം പഴയതു തന്നെയായിരിക്കണം. ഉച്ച കഴിഞ്ഞ് കാപ്പി പരമാവധി ഒഴിവാക്കണം. അത് പോലെ ഉച്ച കഴിഞ്ഞുള്ള ഉറക്കവും ഒഴിവാക്കണം. കിടന്ന് പത്ത് മിനിറ്റ് കഴിഞ്ഞിട്ടും ഉറക്കം വരുന്നില്ലെങ്കില്‍ ഉടനെ എഴുന്നേറ്റ് വേറൊരു മുറിയില്‍ ശാന്തമായി ഇരിക്കുക.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആരോഗ്യമന്ത്രിക്കെതിരായ ആസൂത്രിത ആക്രമണമാണിതെന്ന് എം വി ഗോവിന്ദന്‍  (35 minutes ago)

ആരോഗ്യമന്ത്രി വീണ ജോര്‍ജ് രാജിക്കൊരുങ്ങുന്നു..? രാജിവേണ്ടെന്നുള്ള നിലപാടിൽ സിപിഎം...  (58 minutes ago)

വീണ ജോർജിനെ മാറ്റി ശൈലജയെ മന്ത്രിയാക്കണം: ചെറിയാൻ ഫിലിപ്പ്  (1 hour ago)

വീണാ ജോർജ് രാജി വെയ്ക്കണം, സംസ്ഥാനത്ത് വ്യാപക പ്രതിഷേധം  (1 hour ago)

കെട്ടിടം തകര്‍ന്നുവീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്‍  (1 hour ago)

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്: മലപ്പുറത്ത് പിടിച്ചെടുത്തത് 200 വാഹനങ്ങള്‍  (1 hour ago)

തലയോട്ടി പൊട്ടി ആന്തരീക ഭാഗം പുറത്തുവന്നു; തലക്കേറ്റ ഗുരുതര പരിക്കും ആന്തരീക രക്തസ്രാവും മരണ കാരണം: ബിന്ദുവിൻ്റെ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്...  (1 hour ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ ദാരുണ സംഭവം: ബിന്ദുവിന്റെ മരണം ഏറെ വേദനിപ്പിക്കുന്നു, സര്‍ക്കാര്‍ കുടുംബത്തിനൊപ്പം  (2 hours ago)

മോഹന്‍ ഭാഗവത് എത്തും  (3 hours ago)

ചരിത്രത്തിലാദ്യമായി സേഫ്റ്റി ഓഡിറ്റ് നടത്തിയതും ഈ കാലത്ത്  (4 hours ago)

ഭാര്യ മരിച്ചു...ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയില്‍  (5 hours ago)

വനിതാ ഡോക്ടറെ കാറിന് സമീപം മരിച്ചനിലയില്‍  (5 hours ago)

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു  (6 hours ago)

ക്രിമിനല്‍ കേസ് പ്രതികള്‍ പിടിയില്‍  (6 hours ago)

പള്ളി വകയായുള്ള പഴയ കെട്ടിടത്തിന്റെ മുറിയില്‍ ഇന്ന് രാവിലെയാണ് ....  (6 hours ago)

Malayali Vartha Recommends