Widgets Magazine
04
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആരോഗ്യമന്ത്രി വീണ ജോര്‍ജ് രാജിക്കൊരുങ്ങുന്നു..? രാജിവേണ്ടെന്നുള്ള നിലപാടിൽ സിപിഎം...


വീണ ജോർജിനെ മാറ്റി ശൈലജയെ മന്ത്രിയാക്കണം: ചെറിയാൻ ഫിലിപ്പ്


തലയോട്ടി പൊട്ടി ആന്തരീക ഭാഗം പുറത്തുവന്നു; തലക്കേറ്റ ഗുരുതര പരിക്കും ആന്തരീക രക്തസ്രാവും മരണ കാരണം: ബിന്ദുവിൻ്റെ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്...


സംഘപരിവാര്‍ സംഘടന വിദ്യാഭ്യാസ വികാസകേന്ദ്രം കൊച്ചിയില്‍ 27 മുതല്‍ ത്രിദിന ശില്‍പ്പശാല സംഘടിപ്പിക്കും..ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് എത്തുന്ന പരിപാടി..


അമ്മയുടെ മൃതദേഹത്തിനരികെ വിങ്ങിപ്പൊട്ടിയ നവനീതിനെ ആശ്വസിപ്പിക്കാൻ ആകാതെ ഉറ്റവർ; ആദ്യശമ്പളം അമ്മയ്ക്ക് നൽകാനാകാതെ കണ്ടത് ജീവനറ്റ ശരീരം: അവൾക്ക് പകരം ഞാൻ പോയാൽ മതിയായിരുന്നു ; പൊട്ടിക്കരഞ്ഞ് ഭർത്താവ്: ഒന്നുറക്കെ കരയാൻ പോലുമാകാതെ കഴുത്തിന് താഴെ ന്യൂറോ സംബന്ധമായ അസുഖം ബാധിച്ച നഴ്സിങ് അവസാനവർഷ വിദ്യാർത്ഥിനിയായ മകൾ...

ഇത് കഴിക്കണോ വേണ്ടയോ എന്ന് നിങ്ങള്‍ തീരുമാനിക്കൂ

06 APRIL 2017 12:09 PM IST
മലയാളി വാര്‍ത്ത

ആരോഗ്യം തുടങ്ങുന്നത് അടുക്കളയില്‍ നിന്നാണ്. പണ്ട് പ്രഭാതഭക്ഷണം ദോശയും അപ്പവും ഇഡ്‌ലിയുമൊക്കെയായിരുന്നു. ഇന്ന് കാലം മാറിയതോടെ അതൊന്നും ആര്‍ക്കും വേണ്ടാതായി. ഇന്ന് കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ഇഷ്ടപെടുന്നത് മൈദ അടങ്ങിയ പൊറോട്ടയും മറ്റ് ഫാസ്റ്റ് ഫുഡുകളുമാണ്. രുചികരമായ ഭക്ഷണം തയ്യാറാക്കുവാന്‍ മിക്കവാറും ചേര്‍ക്കുന്ന ഒന്നാണ് മൈദ. ഈ മൈദ കൊണ്ട് ഭക്ഷണത്തിന് രുചി കൂടുന്നുണ്ട്. എന്നാല്‍ മറ്റെന്തെങ്കിലും ഗുണം നിങ്ങള്‍ക്ക് കിട്ടുന്നുണ്ടോ? ശരീരത്തിന് ഒരു തരത്തിലുമുള്ള ഗുണങ്ങളും മൈദ നല്‍കുന്നില്ല. മൈദ നിങ്ങളുടെ ആരോഗ്യത്തിന് ഒട്ടും നല്ലതല്ല എന്നറിഞ്ഞോളൂ. ഫൈബറിന്റെ ഒരു അംശം പോലും ഇല്ലാത മൈദ പ്രമേഹം, പൊണ്ണത്തടി, ക്യാന്‍സര്‍ തുടങ്ങി മാരക രോഗങ്ങള്‍ ഉണ്ടാക്കുന്നു.

ആവശ്യത്തില്‍ കൂടുതല്‍ മൈദ ശരീരത്തില്‍ എത്തിയാല്‍ അത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. അമിതമായി മൈദ ശരീരത്തില്‍ എത്തിയാല്‍ മെറ്റബോളിസം തടസ്സപ്പെടുന്നു. മാരകമായ കെമിക്കല്‍ അടങ്ങിയ ഈ മൈദ ശരീരത്തില്‍ എത്തുന്നതുവഴി നിങ്ങളുടെ ചര്‍മത്തിന് പല അസ്വസ്ഥതകളും ഉണ്ടാകാം. വൈറ്റ് ബ്രെഡ്, പാസ്ത, കേക്ക്, പിസ, ബര്‍ഗര്‍ എന്നിവയിലൊക്കെ മൈദ ധാരാളം അടങ്ങിയിട്ടുണ്ട്. കേടുവരാതിരിക്കാന്‍ ഇതില്‍ മിനറല്‍ ഓയിലും ചേര്‍ക്കുന്നു. ബാക്ടീരിയകളെ പോലും കൊല്ലുന്ന ഈ ഓയില്‍ ഭക്ഷണം കേടുവരാതെ സൂക്ഷിക്കുന്നു. വിഷമയമുള്ള മൈദ ശരീരത്തില്‍ എത്തുന്ന വഴി ഓര്‍മ്മക്കുറവ് പോലുള്ള പ്രശ്‌നങ്ങളും ഉണ്ടാകുന്നുണ്ട്. ശരീരത്തില്‍ കൊഴുപ്പ് അടിയാനും ഈ മൈദ കാരണമാകുന്നു.

അലോക്‌സന്‍ എന്ന കെമിക്കല്‍ മൈദയില്‍ അടങ്ങിയിട്ടുണ്ട്. ഒരു മാരക വിഷപദാര്‍ത്ഥമാണ് അലോക്‌സന്‍. ഇത് രണ്ട് തരത്തിലുടെ പ്രമേഹവും ഉണ്ടാക്കാന്‍ കാരണമാകുന്നുണ്ട്. ബെന്‍സോയില്‍ പെറോക്‌സൈഡ് എന്ന വിഷവും ഇതില്‍ അടങ്ങിയിട്ടുണ്ട്. മൈദയിലെ വെളുത്ത നിറം കാണുന്നതിന്റെ പ്രധാന കാരണമാണിത്. ഇത്തരം കെമിക്കല്‍ ഹെയര്‍ ഡൈയിലും പല്ലിന് വെളുപ്പ് നിറം നല്‍കുന്ന പ്രവര്‍ത്തനത്തിലും ഉപയോഗിച്ചുവരുന്നതാണ്. ഗര്‍ഭിണികള്‍ക്കും കുഞ്ഞുങ്ങള്‍ക്കും കൂടുതല്‍ ദോഷം ചെയ്യുന്ന ബെന്‍സോയിക് എന്ന കെമിക്കല്‍ മൈദയില്‍ അടങ്ങിയിട്ടുണ്ട്. മൈദ ക്യാന്‍സറിനു സാധ്യത ഉണ്ടാക്കുന്നുണ്ട്.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആരോഗ്യമന്ത്രിക്കെതിരായ ആസൂത്രിത ആക്രമണമാണിതെന്ന് എം വി ഗോവിന്ദന്‍  (35 minutes ago)

ആരോഗ്യമന്ത്രി വീണ ജോര്‍ജ് രാജിക്കൊരുങ്ങുന്നു..? രാജിവേണ്ടെന്നുള്ള നിലപാടിൽ സിപിഎം...  (58 minutes ago)

വീണ ജോർജിനെ മാറ്റി ശൈലജയെ മന്ത്രിയാക്കണം: ചെറിയാൻ ഫിലിപ്പ്  (1 hour ago)

വീണാ ജോർജ് രാജി വെയ്ക്കണം, സംസ്ഥാനത്ത് വ്യാപക പ്രതിഷേധം  (1 hour ago)

കെട്ടിടം തകര്‍ന്നുവീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്‍  (1 hour ago)

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്: മലപ്പുറത്ത് പിടിച്ചെടുത്തത് 200 വാഹനങ്ങള്‍  (1 hour ago)

തലയോട്ടി പൊട്ടി ആന്തരീക ഭാഗം പുറത്തുവന്നു; തലക്കേറ്റ ഗുരുതര പരിക്കും ആന്തരീക രക്തസ്രാവും മരണ കാരണം: ബിന്ദുവിൻ്റെ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്...  (1 hour ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ ദാരുണ സംഭവം: ബിന്ദുവിന്റെ മരണം ഏറെ വേദനിപ്പിക്കുന്നു, സര്‍ക്കാര്‍ കുടുംബത്തിനൊപ്പം  (2 hours ago)

മോഹന്‍ ഭാഗവത് എത്തും  (3 hours ago)

ചരിത്രത്തിലാദ്യമായി സേഫ്റ്റി ഓഡിറ്റ് നടത്തിയതും ഈ കാലത്ത്  (4 hours ago)

ഭാര്യ മരിച്ചു...ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയില്‍  (5 hours ago)

വനിതാ ഡോക്ടറെ കാറിന് സമീപം മരിച്ചനിലയില്‍  (5 hours ago)

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു  (6 hours ago)

ക്രിമിനല്‍ കേസ് പ്രതികള്‍ പിടിയില്‍  (6 hours ago)

പള്ളി വകയായുള്ള പഴയ കെട്ടിടത്തിന്റെ മുറിയില്‍ ഇന്ന് രാവിലെയാണ് ....  (6 hours ago)

Malayali Vartha Recommends