Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..


13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..


കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

ആത്മഹത്യാപ്രവണത തിരിച്ചറിയാം

09 APRIL 2017 11:52 AM IST
മലയാളി വാര്‍ത്ത

ലോകത്ത് ഓരോ 40 സെക്കന്‍ഡിലും ഒരാള്‍ ആത്മഹത്യ ചെയ്യുന്നുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍. വിഷാദ രോഗത്തിന് അടിമപ്പെട്ടവര്‍ ആത്മഹത്യയെക്കുറിച്ചു ചിന്തിക്കുന്നതില്‍ അത്ഭുതമില്ല. അത്മഹത്യാപ്രവണതയുളളവരെ തിരിച്ചറിയാന്‍ സാധിച്ചാല്‍ അത്മഹത്യയില്‍ നിന്ന് അവരെ തടയാന്‍ സാധിക്കും. ജീവനൊടുക്കാന്‍ തോന്നുന്നവര്‍ തുറന്നു സംസാരിക്കട്ടെ. ആത്മഹത്യയെക്കുറിച്ച് തുറന്നുള്ള സംസാരം എന്തായാലും ആത്മഹത്യയ്ക്കു പ്രകോപനം ആവില്ല. മനസ്സു തുറക്കുന്നത്, ആത്മഹത്യാ ചിന്തയെ പിന്നോട്ടു വലിക്കാന്‍ സഹായിക്കുകയും ചെയ്യും. 

ആത്മഹത്യാ പ്രവണത എങ്ങനെ തിരിച്ചറിയാമെന്നാ നോക്കാം. ജീവനൊടുക്കുമെന്ന് നിരന്തരം പറഞ്ഞുകൊണ്ടിരിക്കും. ഞാന്‍ മരിച്ചാലും ആര്‍ക്കും കുഴപ്പമില്ലെന്നുള്ള പല്ലവി. മരിക്കാനുള്ള വഴികളും സാമഗ്രികളും ഇന്റര്‍നെറ്റിലോ പുസ്തകങ്ങളിലോ തിരയുക. കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും യാത്രപറയുക. പ്രിയപ്പെട്ട സാധനങ്ങള്‍ ഉപേക്ഷിക്കുക.വില്‍പത്രം എഴുതുക. എന്നിവ ഇത്തരം ആളുകളുടെ രീതിയാണ്.

ആത്മഹത്യാമുനമ്പില്‍ നിക്കുന്നവരെയും തിരച്ചറിയാം.നമുന്‍പ് ജീവനൊടുക്കാന്‍ ശ്രമിച്ചിട്ടുള്ളവര്‍. മദ്യത്തിനും ലഹരിമരുന്നിനും അടിമപ്പെട്ടവര്‍. കടുത്ത വൈകാരിക സംഘര്‍ഷം അനുഭവിക്കുന്നവര്‍. ദീര്‍ഘകാലമായി രോഗത്തിന് അടിമപ്പെട്ടവര്‍. വിവേചനവും ദുരുപയോഗവും കൊടുംക്രൂരതയും അനുഭവിച്ചവര്‍. സാമൂഹികമായി ഒറ്റപ്പെട്ടവര്‍ എന്നിവര്‍ എപ്പോവേണമെങ്കിലും അത്മഹത്യക്ക് ശ്രമിക്കാം.

ആത്മഹത്യക്ക് ശ്രമിക്കുന്നവരെ പിന്‍തിരിപ്പിക്കാനും അതില്‍ നിന്നും അവരെ രക്ഷപ്പെടുത്താനം നമുക്ക് സാധിക്കും. ശാന്തമായ ഒരു സ്ഥലത്തിരുന്ന് സമയമെടുത്ത് അവരോടു സംസാരിക്കുക. അവരുടെ വിഷമങ്ങള്‍ കേള്‍ക്കാന്‍ ഒരാളുണ്ടെന്ന തോന്നല്‍ തന്നെ വലിയ ആശ്വാസമാവും സൃഷ്ടിക്കുക. ഒരു ഡോക്ടറെയോ മനഃശാസ്ത്രജ്ഞനെയോ കൗണ്‍സിലറെയോ ഒക്കെ സമീപിക്കാന്‍ പ്രോല്‍സാഹിപ്പിക്കുകയും അതിനുവേണ്ട സഹായങ്ങള്‍ ചെയ്തുകൊടുക്കുകയും ചെയ്യുക. 

ഡോക്ടറെ കാണാന്‍ അപ്പോയ്ന്റ്‌മെന്റ് എടുത്തു കൊടുക്കുകയും കൂടെ പോവുകയും ചെയ്യുക. അപകടം ആസന്നമാണെന്ന തോന്നലുണ്ടെങ്കില്‍ അയാളെ ഒരിക്കലും ഒറ്റയ്ക്കാക്കി പോകരുത്. കൂടുതല്‍ വിദഗ്ധ പരിചരണത്തിനായി പ്രഫഷനലുകളെ ഉടന്‍ തേടുകയും വേണം. ജീവനൊടുക്കാനുള്ള സാഹചര്യങ്ങളില്‍ നിന്നു പൂര്‍ണമായും ഒഴിവാക്കി നിര്‍ത്തുക– ആയുധങ്ങളും അപകടകരമായ മരുന്നുകളും ഒക്കെ അവരുടെ സമീപത്തുനിന്ന് നീക്കം ചെയ്യുക അവര്‍ എന്തൊക്കെ ചെയ്യുന്നുവെന്ന് സൂക്ഷ്മമായി നിരീക്ഷിക്കുക 





അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Niyamasabha പ്രതിപക്ഷത്തെ തീർത്ത് ചെന്നിത്തല  (1 hour ago)

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (1 hour ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (1 hour ago)

U S militaryവധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യും;  (1 hour ago)

MEDICAL DEPARTMENT വലിയ അഴിമതിയും ഗുരുതരമായ വീഴ്ചയും;  (1 hour ago)

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു  (1 hour ago)

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം  (2 hours ago)

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (2 hours ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (2 hours ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (2 hours ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (5 hours ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (5 hours ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (5 hours ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (6 hours ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (6 hours ago)

Malayali Vartha Recommends