Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..


13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..


കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

ലൈംഗിക വിദ്യാഭ്യാസം നമുക്കും വേണ്ടേ?

10 APRIL 2017 12:44 PM IST
മലയാളി വാര്‍ത്ത

സ്‌കൂളുകളില്‍ ലൈംഗിക വിദ്യാഭ്യാസം നടപ്പിലാക്കണമോ എന്നത് ഇന്നും ചര്‍ച്ചാവിഷയമാണ്. ലൈംഗിക വിദ്യാഭ്യാസം നമ്മുടെ കുട്ടികളെ ലൈംഗിക ചൂഷണത്തില്‍ നിന്നും രക്ഷിക്കുമെന്നാണ് ഭൂരിഭാഗം ആളുകളുടെയും അഭിപ്രായം. നമ്മുടെ അയല്‍ രാജ്യമായ ചൈന സ്‌കൂളുകളില്‍ ലൈംഗിക വിദ്യാഭ്യാസ പാഠ്യക്രമം അവതരിപ്പിച്ച് എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. ഗ്രേഡ് 2 ല്‍ പഠിക്കുന്ന ഒരു കുട്ടി ലിം സമത്വത്തെ കുറിച്ചും പ്രത്യുത്പാദന പ്രക്രിയയെ കുറിച്ചുമെല്ലാം അടിസ്ഥാന കാര്യങ്ങള്‍ അറിഞ്ഞിരിക്കണം. അതു വിശദീകരിക്കുന്ന ഗ്രാഫിക് ചിത്രങ്ങളാണ് പാഠപുസ്തകത്തിന്റെ ഹൈലൈറ്റ്. ശരിയല്ലാത്ത സ്പര്‍ശനം എങ്ങനെ തിരിച്ചറിയാം എന്നു പഠിപ്പിക്കുന്ന പാഠപുസ്‌കം, ലൈംഗിക ചൂഷകര്‍ അപരിചിതര്‍ തന്നെയാകണമെന്നില്ല, മറിച്ച് ബന്ധുക്കളോ പരിചയക്കാരോ ആകാമെന്ന പാഠവും പകര്‍ന്നു നല്‍കുന്നു. കുട്ടികള്‍ക്ക് എളുപ്പം മനസ്സിലാകുന്ന രീതിയില്‍ കാര്‍ട്ടൂണ്‍ രൂപത്തിലാണ് ഇവയുടെ അവതരണം.

ഗ്രേഡ് അഞ്ചിലെ പാഠപുസ്തകം ലൈംഗിക രോഗങ്ങളെക്കുറിച്ചും കോണ്ടം അടക്കമുള്ള ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുമെല്ലാം വിശദീകരിക്കുന്നുണ്ട്. ലൈംഗിക ന്യൂനപക്ഷങ്ങളെപ്പറ്റിയും വ്യക്തികളുടെ ലൈംഗിക തിരഞ്ഞെടുപ്പുകളെപ്പറ്റിയും െ്രെപമറി തലത്തിലെ പാഠപുസ്തകങ്ങള്‍ വിശദീകരിക്കുന്നുണ്ട്. സ്വവര്‍ഗ ലൈംഗികത ചര്‍ച്ച ചെയ്യുന്ന പാഠപുസ്തകം, ലൈംഗിക താത്പര്യങ്ങള്‍ എന്തുതന്നെയായാലും എല്ലാവരും തുല്യരായി പരിഗണിക്കപ്പെടേണ്ടതാണെന്നും കുട്ടികളെ ഓര്‍മിപ്പിക്കുന്നു. സുരക്ഷിത ലൈംഗികതയെക്കുറിച്ച് ചൈനയിലെ യുവാക്കള്‍ ബോധവാന്മാരല്ല എന്ന കണ്ടെത്തലാണ് അധികൃതരെ പുതിയ പാഠ്യക്രമം രൂപീകരിക്കാന്‍ പ്രേരിപ്പിച്ചത്. എച്ച്‌ഐവി അടക്കമുള്ള ലൈംഗിക രോഗങ്ങള്‍ പടരാന്‍ ഈ അജ്ഞത കാരണമാകുന്നുണ്ട്. എന്നാല്‍ പുരോഗമനാത്മകമായ ഈ പുതിയ പാഠ്യക്രമത്തിനു നേരെ വാളോങ്ങുന്നവരും ചൈനയില്‍ കുറവല്ല.

കുട്ടികളെ ലൈംഗിക ചൂഷണത്തില്‍നിന്നു രക്ഷിക്കാന്‍ ഒളിയും മറയുമൊന്നുമില്ലാതെ ഇക്കാര്യങ്ങളെക്കുറിച്ച് അവരെ പഠിപ്പിക്കേണ്ട സമയമായെന്ന് ഡോക്ടര്‍മാര്‍ അടക്കമുള്ളവര്‍ അഭിപ്രായപ്പെടുന്നു. പ്രസിദ്ധീകരണത്തിനു മുന്‍പു കര്‍ശനമായ പരിശോധനയ്ക്ക് വിധേയമായവയാണ് പുസ്തകങ്ങളെന്ന് പ്രസാധകരായ ബെയ്ജിങ് നോര്‍മല്‍ യൂണിവേഴ്‌സിറ്റി പബ്ലിഷിങ് ഗ്രൂപ്പ് വ്യക്തമാക്കി. ചൈനയിലെ എല്‍ജിബിടി സമൂഹം പുതിയ പാഠ്യക്രമത്തെ സ്വാഗതം ചെയ്തു. പല കാര്യങ്ങളിലും ചൈനയേക്കാള്‍ 10 വര്‍ഷമെങ്കിലും പിന്നിലായ നാം സെക്‌സ് എജ്യുക്കേഷന്റെ കാര്യത്തില്‍ എന്തു നിലപാട് എടുക്കുമെന്ന് കാത്തിരുന്നു കാണാം. 


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (20 minutes ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (33 minutes ago)

U S militaryവധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യും;  (41 minutes ago)

MEDICAL DEPARTMENT വലിയ അഴിമതിയും ഗുരുതരമായ വീഴ്ചയും;  (44 minutes ago)

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു  (52 minutes ago)

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം  (59 minutes ago)

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (1 hour ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (1 hour ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (1 hour ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (4 hours ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (4 hours ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (4 hours ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (5 hours ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (5 hours ago)

അയ്യോ മകളേ... പോയല്ലോ!" ട്രെയിൻ തട്ടി ചിന്നിചിതറി മൃതദേഹം..! മോർച്ചറിയിൽ തിരിച്ചറിഞ്ഞ് അച്ഛൻ,കുഴഞ്ഞുവീണു  (5 hours ago)

Malayali Vartha Recommends