Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..


13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..


കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

ഫീമെയില്‍ കോണ്ടത്തെ കുറിച്ച് അറിയേണ്ട കാര്യങ്ങള്‍

10 APRIL 2017 01:14 PM IST
മലയാളി വാര്‍ത്ത

20 വര്‍ഷത്തോളമായി ഫീമെയില്‍ കോണ്ടം വിപണയില്‍ ഇറങ്ങിയിട്ട്. എന്നാല്‍ വളരെ കുറച്ച് പേര്‍ മാത്രമേ ഇത് ഉപയോഗിക്കുന്നുളളു. ഭൂരിഭാഗം പേര്‍ക്കും ഇതേ കുറിച്ച് അറിയില്ല. സാധാരണ പുരുഷ കോണ്ടങ്ങളെക്കാള്‍ ഇഫക്ടീവ് ആണ് ഫീമെയില്‍ കോണ്ടം എന്നാണ് പൊതുവേ പറയുന്നത്. എന്താണ് ഫീമെയില്‍ കോണ്ടം?

ലൈംഗിക രോഗങ്ങളും ഗര്‍ഭധാരണവും തടയാന്‍ ഫീമെയില്‍ കോണ്ടവും വളരെ ഉപയോഗപ്രദമാണ്. ഇവ പുരുഷ കോണ്ടത്തെ പോലെ തന്നെ 95 ശതമാനം ഇഫക്ടീവ് ആണെന്നാണ് പറയുന്നത്. പക്ഷേ സ്ത്രീകളില്‍ ഇവയെ കുറിച്ച് പല സംശയങ്ങളുമുണ്ട്. ഫീമെയില്‍ കോണ്ടം എല്ലാം മെഡിക്കല്‍ സ്‌റ്റോറുകളിലും കിട്ടുമെന്നാണ് ആദ്യം അറിയേണ്ട കാര്യം.

വെല്‍വെറ്റ് ,കോണ്‍ഫിഡം, ക്യുപിഡ്, ഓര്‍മ്മല്ലെ തുടങ്ങിയ പേരുകളിലാണ് ഫീമെയില്‍ കോണ്ടം വിപണിയില്‍ ലഭിക്കുന്നത്. പുരുഷ കോണ്ടത്തെ പോലെ വനിതാ കോണ്ടം എളുപ്പത്തില്‍ ഊരിമാറ്റേണ്ടിവരുന്നില്ല എന്നാണ് ഇതിന്റെ പ്രത്യേകത. ചില പുരുഷന്‍മാര്‍ ഫീമെയില്‍ കോണ്ടത്തെ പ്രോത്സാഹിപ്പിക്കാറുണ്ട്.

ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന സമയത്ത് സാധാരണഗതിയില്‍ കോണ്ടം ധരിക്കുമ്പോഴുള്ള അസ്വസ്ഥതകള്‍ ഒഴിവായിക്കിട്ടുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. നിങ്ങള്‍ക്ക് ഇരുന്നുകൊണ്ടു കിടന്നുകൊണ്ടും ഏതു പൊസിഷനിലും ഫീമെയില്‍ കോണ്ടം ധരിക്കാം. പങ്കാളിയുടെ സഹായത്തോടെ ധരിക്കാവുന്നതുമാണ്. 


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (20 minutes ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (33 minutes ago)

U S militaryവധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യും;  (41 minutes ago)

MEDICAL DEPARTMENT വലിയ അഴിമതിയും ഗുരുതരമായ വീഴ്ചയും;  (44 minutes ago)

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു  (52 minutes ago)

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം  (59 minutes ago)

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (1 hour ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (1 hour ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (1 hour ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (4 hours ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (4 hours ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (4 hours ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (5 hours ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (5 hours ago)

അയ്യോ മകളേ... പോയല്ലോ!" ട്രെയിൻ തട്ടി ചിന്നിചിതറി മൃതദേഹം..! മോർച്ചറിയിൽ തിരിച്ചറിഞ്ഞ് അച്ഛൻ,കുഴഞ്ഞുവീണു  (5 hours ago)

Malayali Vartha Recommends