Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..

ഉറങ്ങുമ്പോള്‍ ബ്രാ ധരിക്കരുത്

15 APRIL 2017 11:18 AM IST
മലയാളി വാര്‍ത്ത

ഉറങ്ങുമ്പോള്‍ ബ്രാ വേണമോ, വേണ്ടയോ എന്നതിനെപറ്റി പല അഭിപ്രായങ്ങളാണ് നിലനില്‍ക്കുന്നത്. പല വിദഗ്ധരും അഭിപ്രായപ്പെടുന്നത് ഉറങ്ങുമ്പോള്‍ ബ്രാ ധരിക്കുന്നത് ബ്രെസ്റ്റ് ക്യാന്‍സറിന് കാരണമാകുമെന്നാണ്. രക്തചംക്രമണത്തെ ബാധിക്കുന്ന ഒരു അടിവസ്ത്രമാണ് ബ്രാ. അതിനാല്‍ ഉറങ്ങുമ്പോള്‍ ഇത് ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. ചര്‍മത്തെ ബാധിക്കാനുള്ള സാധ്യത കൂടാതെ ഇതിന്റെ പൂട്ടും വള്ളികളുമെല്ലാം ചര്‍മത്തെ ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. ഇത് ത്വക്കില്‍ അസ്വസ്ഥതയുണ്ടാക്കും. 

കൂടുതല്‍ സമയം ഇതുപയോഗിക്കുന്നത് സിസ്റ്റ് പോലും ഉണ്ടാക്കും. അതിനാല്‍ അസ്വസ്ഥത തോന്നിയാലുടന്‍ ബ്രാ മാറ്റാന്‍ ശ്രദ്ധിക്കുക. ഫംഗസ് ബാധയ്ക്ക് കാരണമാകും ഉറങ്ങുമ്പോള്‍ ബ്രാ ധരിക്കുന്നത് ഫംഗസ് ബാധയ്ക്ക് കാരണമാകും. സ്തനങ്ങളുടെ അടിഭാഗത്തു നനവും ഉണ്ടാക്കും. അതിനാല്‍ ഉറങ്ങുമ്പോള്‍ ബ്രാ മാറ്റിയാല്‍ ബ്രസ്റ്റിനും ശ്വസിക്കാന്‍ അവസരം കിട്ടും. ഉറക്കത്തെ തടസ്സപ്പെടുത്തും ഉറങ്ങുമ്പോള്‍ ബ്രാ ധരിക്കുന്നത് ഉറക്കത്തെ തടസ്സപ്പെടുത്തും.

ഇറുകിയ ബ്രാ കൂടുതല്‍ കാലം ധരിക്കുന്നത് ചര്‍മ്മത്തില്‍ കുരുക്കളും നിറവ്യത്യാസം, കറുത്തപാടുകള്‍, ചൊറിച്ചില്‍ എന്നിവയുണ്ടാക്കാന്‍ കാരണമാകും. സ്തനങ്ങള്‍ തൂങ്ങുന്നത് ബ്രാ തടയുമെങ്കിലും ആരോഗ്യത്തെ ബാധിക്കുന്നതുകൊണ്ട് ഉറക്കത്തില്‍ ഇത് ധരിക്കാതിരിക്കുന്നതാണ് നല്ലത്. സ്തനങ്ങള്‍ തൂങ്ങുന്നത് തടയാന്‍ ചില വ്യായാമങ്ങളും മറ്റും ചെയ്തു സ്തനങ്ങള്‍ സംരക്ഷിക്കാവുന്നതാണ്.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി  (4 minutes ago)

ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...  (11 minutes ago)

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...  (19 minutes ago)

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും...  (33 minutes ago)

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവില  (51 minutes ago)

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (8 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (11 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (11 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (11 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (11 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (11 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (11 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (11 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (11 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (11 hours ago)

Malayali Vartha Recommends