Widgets Magazine
11
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവചിച്ച 2 കാര്യങ്ങൾ സംഭവിച്ചു; 2026 അവസാനിക്കും മുൻപ് ലോകത്തെ കാത്തിരിക്കുന്നത് മറ്റ് 3 വൻ ദുരന്തങ്ങളോ? ബാബ വംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചകളിൽ...


നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണി, ഒരേദിവസം 14കാരികളായ രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ചു; ഇൻസ്റ്റഗ്രാം വില്ലനായ കേസിൽ 23-കാരൻ ജയിലിലേക്ക്...


പിടിക്കാമെങ്കിൽ പിടിക്ക്’ എന്ന് വെല്ലുവിളിച്ചു; ഒടുവിൽ അമ്മയെ ചോദ്യം ചെയ്തതോടെ ആയങ്കി വിറച്ചു; താളിക്കാവിലെ അപ്പാർട്ട്മെന്റ് വളഞ്ഞ് കണ്ണൂർ സ്ക്വാഡിന്റെ മിന്നൽ ഓപ്പറേഷൻ...


മഴ കുറഞ്ഞെങ്കിലും കളി മാറും! ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി; ഈ തീയതികളിൽ കേരളത്തിൽ വൻ മഴ മുന്നറിയിപ്പ്...


മോഷണം ഭയന്ന് പാടത്ത് ഒളിപ്പിച്ചു; കർഷകൻ കുഴിച്ചിട്ട 5 ലക്ഷം രൂപ ഒരു വർഷത്തിന് ശേഷം തുറന്നപ്പോൾ ഞെട്ടൽ....

ചില ലക്ഷണങ്ങളിലൂടെ ആത്മാവിന്റെ സാനിധ്യം തിരിച്ചറിയാം

15 APRIL 2017 11:56 AM IST
മലയാളി വാര്‍ത്ത

നമുക്ക് വേണ്ടപെട്ടവര്‍ എന്നന്നേക്കുമായി നമ്മളെ വിട്ടു പോയാല്‍ പലപ്പോഴും അത് താങ്ങാന്‍ കഴിയില്ല. മിരച്ച് കഴിഞ്ഞാലും ചിലര്‍ ആത്മാവായി ചുറ്റികറങ്ങുമെന്നാണ് വിശ്വാസം. എന്നാല്‍ ഇതിനെ വിശ്വസിക്കുന്നവരും ്അവിശ്വസിക്കുന്നവരും ഉണ്ട്. ആത്മാവിന്റെ സാനിധ്യം പലരും തിരിച്ചറിയുന്നുണ്ടെന്നാണ് അനുഭവങ്ങള്‍ പറയുന്നത്. ആത്മാവിന്റെ സാനിധ്യമുണ്ടാകുമ്പോള്‍ പല ലക്ഷണങ്ങളും നമുക്ക് ചുറ്റുമുണ്ടാകും. എന്തൊക്കെയാണ് ആ ലക്ഷണങ്ങള്‍ എന്ന് നമുക്ക് നോക്കാം.

ഇരുട്ടിലാണ് ആത്മാക്കള്‍ ഉണ്ടാകുന്നത് എന്നാല്‍ നാം കേട്ടതും വായിച്ചതുമായി അറിവുകള്‍. എന്നാല്‍ ആത്മാവിന്റെ സാന്നിധ്യം ഉണ്ടെങ്കില്‍ ചുറ്റും പ്രകാശപൂരിതമായിരിക്കും എന്നാണ് പലരും പറയുന്നത്. മാത്രമല്ല ഇവരൊരിക്കലും നിങ്ങളെ ഉപദ്രവിക്കില്ല. കാലാവസ്ഥാ വ്യതിയാനം കാലാവസ്ഥാ വ്യതിയാനമാണ് മറ്റൊന്ന്. യാതൊരു മാറ്റവും ഇല്ലാതിരുന്ന കാലാവസ്ഥ പെട്ടെന്ന് നിമിഷങ്ങള്‍ കൊണ്ട് മാറിമറിയുന്നതും നിങ്ങള്‍ക്ക് കാണാം. നിങ്ങളോടെന്തോ പറയാനാണ് ഈ മാറ്റങ്ങളിലൂടെ ആത്മാവ് സൂചിപ്പിക്കുന്നത്. 

പ്രത്യേക ഗന്ധം പ്രത്യേക ഗന്ധമാണ് ആത്മാക്കളുടെ വരവിന്റെ മറ്റരു ലക്ഷണം. നിങ്ങളെ അത്ഭുതപ്പെടുത്തുന്ന അത്രയും നല്ല സുഗന്ധമായിരിക്കും ആത്മാവിന്റെ വരവറിയിച്ച് കൊണ്ട് നിങ്ങളെതേടിയെത്തുക. നിങ്ങളെ സംരക്ഷിക്കുന്ന ഒരു മാലാഖ കണക്കെയായിരിക്കും അവര്‍. പിറുപിറുക്കുന്ന ശബ്ദം പിറുപിറുക്കുന്ന ശബ്ദമാണ് മറ്റൊന്ന്. എന്നാല്‍ കൃത്യമായി നിങ്ങള്‍ക്ക് ഒന്നും കേള്‍ക്കാന്‍ പറ്റില്ല. എങ്കിലും ആത്മാവ് നിങ്ങളോടെന്തോ പറയാന്‍ ശ്രമിക്കുന്നതായി നിങ്ങള്‍ക്ക് തോന്നും.

സ്വപ്‌നത്തിലൂടെയുള്ള ആശയവിനിമയം നിങ്ങളോട് നേരിട്ട് ആശയവിനിമയം നടത്താന്‍ കഴിയാത്ത അവസ്ഥയായിരിക്കും ആത്മാവിന്. കാരണം ശരീരമില്ലാത്ത ഒന്നുമായും ആര്‍ക്കും ആശയവിനിമയം നടത്താന്‍ കഴിയില്ല. അതുകൊണ്ട് ആത്മാക്കള്‍ ആശയവിനിമയം നടത്തുന്നത് സ്വപ്‌നത്തിലൂടെയാണ് എന്നാണ് വിശ്വാസം. പ്രതീക്ഷിക്കാത്ത പലതും പലപ്പോഴും നമ്മള്‍ പ്രതീക്ഷിക്കാത്ത പലതും ജീവിതത്തില്‍ സംഭവിയ്ക്കും. ഇത്തരത്തില്‍ പെട്ടെന്ന് ദേഹത്ത് തൂവല്‍ വീഴുക, സാധാരണ ഗതിയില്‍ നമ്മള്‍ കാണാത്ത പക്ഷികളെ കാണുക അവ നമ്മടോ കൂടുതല്‍ അടുത്തിടപഴകാന്‍ ശ്രമിക്കുക എന്നിവയെല്ലാം ആത്മാവിന്റെ സാന്നിധ്യം കണക്കാക്കുന്നതാണ് എന്നാണ് വിശ്വാസം. 


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചപ്പാത്തി മെഷീനില്‍ കൈ കുരുങ്ങി സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (2 hours ago)

തിരഞ്ഞെടുപ്പ് ഫണ്ട് വെട്ടിപ്പ്; ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍  (2 hours ago)

കൊളംബിയയില്‍ ശക്തമായ ഭൂചലനം; 7.4 തീവ്രത രേഖപ്പെടുത്തി  (3 hours ago)

കുടുംബവഴക്കിനിടെ വനിതാ കൗണ്‍സിലര്‍ക്ക് കുത്തേറ്റു  (4 hours ago)

തിരുവനന്തപുരത്ത് രാത്രി മഴ...! 4 ദിവസം കൊടും മഴ വമ്പൻ റഡാർ ചിത്രങ്ങൾ പുറത്ത്  (6 hours ago)

മജിസ്‌ട്രേറ്റിന് മുന്നിൽ ആയങ്കിയുടെ ലേഡി അഭിഭാഷകയുടെ ട്വിസ്റ്റ്...! ജാമ്യം വേണ്ടെന്ന്..ആയങ്കി ജയിലിൽ..! രണ്ട് ദിവസം ലോഡ്ജിൽ വമ്പൻ പ്ലാൻ..!!  (6 hours ago)

UAE-ലെ എല്ലാ പ്രവാസികളെയും സ്വാഗതം ചെയ്ത് ഭരണാധികാരി..! ഈ മൂന്ന് കാര്യങ്ങൾ ശ്രദ്ധിക്കുക യാത്രയ്ക്ക് മുൻപേ സംഭവിക്കുന്നത്  (6 hours ago)

മേഘവിസ്ഫോടനം, മഴ കുറയുന്ന ലക്ഷണമില്ല..! കൊടും മഴ...വെള്ളം പൊങ്ങി ജനങ്ങൾ വലയുന്നു..രാജ്യതലസ്ഥാനത്ത്  (6 hours ago)

പള്ളിക്ക് മുന്നിൽ രക്തം ഛർദിച്ച് കുഴഞ്ഞ് വീണ് ലഷ്‌കര്‍ കമാന്‍ഡര്‍...! വിഷപ്രയോഗം കൊലപാതകം..?!  (6 hours ago)

കോവളം തീരത്ത് അടിഞ്ഞ് കൂടി ഈ വസ്തു..! ശക്തമായ മഴയ്ക്ക് പിന്നാലെ...തിരുവനന്തപുരത്ത് മഴയോട് മഴ...! ഈ ജില്ലകളിൽ അവധി  (6 hours ago)

ഒന്നും ഉരിയാടാതെ പ്രതിപക്ഷ നേതാവ്.. ആയങ്കി കഴിഞ്ഞാൽ ലിസ്റ്റിൽ ഗോവിന്ദനും പിണറായിയും  (7 hours ago)

ബാബ വംഗയുടെ പ്രവചനം അച്ചട്ടായി... ഭൂമി വിറപ്പിച്ച് ഭൂചലനം കൊടും മഴ ചുഴറ്റി അടിക്കുന്നു..! നവംബറിൽ അതും നടക്കും മുന്നറിയിപ്പ്..!  (7 hours ago)

ശാസ്തമംഗലം അജിത്തിന്റെ വാദങ്ങള്‍ പ്രോസിക്യൂഷന്‍ വിയർത്തൊലിച്ചു..T G-ക്ക് ജാമ്യം..! കോടതിയിൽ സംഭവിച്ചത് ഇത്  (7 hours ago)

ബാബ വംഗയുടെ പ്രവചനം അച്ചട്ടായി... ഭൂമി വിറപ്പിച്ച് ഭൂചലനം കൊടും മഴ ചുഴറ്റി അടിക്കുന്നു..! നവംബറിൽ അതും നടക്കും മുന്നറിയിപ്പ്..!  (7 hours ago)

വിദ്യാർത്ഥികൾക്കെതിരായ വിവാദ പരാമർശം: അറസ്റ്റിലായ ടി. ജി. മോഹൻദാസിന് വഞ്ചിയൂർ കോടതി ജാമ്യം അനുവദിച്ചു...  (8 hours ago)

Malayali Vartha Recommends