Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..


കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

ചെറുപ്പത്തിലേ മുടി നരയ്ക്കുന്നതിന്റെ കാരണങ്ങള്‍

18 APRIL 2017 11:11 AM IST
മലയാളി വാര്‍ത്ത

പ്രായമേറുമ്പോള്‍ മുടി നരയ്ക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ ചെറുപ്പത്തിലേ മുടി നരയ്ക്കുന്നത് പലരുടെയും പ്രശ്‌നമാണ്. ജീവിതരീതി ഉള്‍പ്പടെ പല കാരണങ്ങള്‍ ഇതിന് പിന്നിലുണ്ട്. ചെറുപ്പത്തില്‍ തന്നെ മുടി നരയ്ക്കുന്നതിന് പിന്നിലെ കാരണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

* തൈറോയ്ഡ് പ്രശ്‌നങ്ങള്‍ മുടി പെട്ടെന്നു നരയ്ക്കുന്നതിനുള്ള ഒരു കാരണമാണ്. ഇത് മെലാനില്‍ ഉല്‍പാദനത്തെ ബാധിയ്ക്കുന്നതാണ് കാരണം. ഹൈപ്പോ, ഹൈപ്പര്‍ തൈറോയ്ഡുകള്‍ ഇതിന് കാരണമാകും.
* പാരമ്പര്യം മുടി പെട്ടെന്നു നരയ്ക്കുന്നിനുള്ള ഒരു പ്രധാന കാരണമാണ്.
* വൈറ്റമിന്‍ സി, ഇ എന്നിവ മെലാനിന്‍ ഉല്‍പാദനത്തിന് പ്രധാനമാണ്. ഇവയുടെ കുറവും മുടി നരയ്ക്കാന്‍ കാരണമാകും.


* പുകവലി മുടി പെട്ടെന്നു നരയ്ക്കാനുള്ള മറ്റൊരു കാരണമാണ്.
* ഗര്‍ഭകാലത്ത് ഉണ്ടാകുന്ന ഹോര്‍മോണ്‍ മാറ്റങ്ങള്‍ മുടി നരയ്ക്കാന്‍ കാരണമാകും. 
* മെനോപോസ് അഥവാ ആര്‍ത്തവവിരാമം പെട്ടെന്നു സംഭവിയ്ക്കുന്നതും മുടി നരയ്ക്കുള്ള ഒരു കാരണമാണ്.
* ഫോളിക് ആസിഡ് കുറവ് മുടി നരയ്ക്കാനുള്ള മറ്റൊരു കാരണമാണ്.
* മുടിയില്‍ കളര്‍. ഡൈ, ഇത്തരത്തിലുള്ള കൃത്രിമ ഉല്‍പന്നങ്ങള്‍ എന്നിവയുപയോഗിയ്ക്കുന്നതും മുടി നരയ്ക്കാന്‍ കാരണമാകും.


* തലയിലൊഴിയ്ക്കുന്ന വെള്ളം നല്ലതല്ലെങ്കിലും പെട്ടെന്നു മുടി നരയ്ക്കാം. പ്രത്യേകിച്ച് കട്ടി കൂടിയ വെള്ളം, ക്ലോറിന്‍ വെള്ളം എന്നിവ.
* ഡ്രയര്‍ ഉപയോഗം, ഇലക്ട്രോണിക് മെഷീനുകളുടെ ഉപയോഗം എന്നിവയും മുടി നരപ്പിയ്ക്കും.
* ഡയറ്റ് മുടി നരയ്ക്കാനുള്ള ഒരു കാരണമാണ്. ഡയറ്റെങ്കിലും മുടിയ്ക്കും ശരീരത്തിനും ആവശ്യമായ പോഷകങ്ങള്‍ ലഭ്യമാകുന്നുണ്ടെന്നുറപ്പു വരുത്തണം.
* സ്‌ട്രെസ്, ടെന്‍ഷന്‍ തുടങ്ങിയവയെല്ലാം മുടി നരയ്ക്കുള്ള പ്രധാന കാരണങ്ങളാണ്.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബസ് തടഞ്ഞല്ല പ്രതിഷേധിക്കേണ്ടതെന്ന് യാത്രക്കാര്‍  (54 minutes ago)

K. Muraleedharan ബോർഡിലെ പ്രഗത്‌ഭർ ശ്രദ്ധിക്കുന്നത് നന്നായിരിക്കും.  (1 hour ago)

കൊല്ലം സ്വദേശിയെ ഒമാനിലെ സമൈലിൽ മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

സൗദി അറേബ്യയിൽ ഉച്ചസമയത്തെ ജോലിക്കുള്ള വിലക്ക് പ്രാബല്യത്തിലായി...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 120 രൂപയുടെ കുറവ്  (2 hours ago)

ഇനി ഡോക്ടറുടെ കുറിപ്പടിയില്ലാതെ സിറപ്പുകൾ വാങ്ങാനാകില്ല.... കടുത്ത നിയന്ത്രണവുമായി കേന്ദ്രം  (3 hours ago)

റബ്ബറിന്റെ ഉത്പ്പാദനത്തിൽ കുറവ് ... കർഷകർ പ്രതിസന്ധിയിൽ...  (3 hours ago)

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസിന് സാങ്കേതിക തകരാർ... തിരിച്ചിറക്കി  (3 hours ago)

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ദീർഘദൂര ക്രൂസ് മിസൈൽ- ലോംഗ് റേഞ്ച് ലാൻഡ് അറ്റാക്ക് ക്രൂസ് മിസൈൽ ( എൽ.ആർ.എൽ.എ.സി.എം) പരീക്ഷണം വിജയകരം...‌  (3 hours ago)

ഞങ്ങൾ ചത്തിരുന്നെങ്കിൽ നീയൊക്കെ സമാധാനം പറയുമായിരുന്നോ... റിപ്പോര്‍ട്ടര്‍ TV-യുടെ നട്ടെല്ലൂരി മജിസ്ട്രേറ്റ് ടിയാര..!30000 വന്ന വഴി  (3 hours ago)

  ബംഗാൾ ആൾക്കൂട്ട കൊലപാതകം... കൊല്ലപ്പെട്ടത് മലയാളി അല്ലെന്ന് സൂചന...  (4 hours ago)

ഇന്തോനേഷ്യയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 6.7 തീവ്രത രേഖപ്പെടുത്തി  (4 hours ago)

ബുധനാഴ്ച പുലർച്ചെ അൽജീരിയക്കെതിരെ മെസ്സിയിറങ്ങും  (5 hours ago)

അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളി  (5 hours ago)

വിനോദ സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്... പൊന്മുടി എക്കോ ടൂറിസം വീണ്ടും തുറന്നു  (5 hours ago)

Malayali Vartha Recommends