Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..


13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..


കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

ദന്തശുചിത്വം പാലിച്ചില്ലെങ്കില്‍ ന്യുമോണിയ വരാം

18 APRIL 2017 11:32 AM IST
മലയാളി വാര്‍ത്ത

ആരോഗ്യം നിലനിര്‍ത്തുന്ന വിവിധ ഘടകങ്ങളില്‍ വായുടെ ആരോഗ്യസംരക്ഷണത്തിന് വളരെ പ്രാധന്യമുണ്ട്. വായിലെ രോഗങ്ങളില്‍ കൂടുതലും പല്ലിനെ ബാധിക്കുന്നതാണ്. ദന്തശുചിത്വം ശരിയായ രീതിയില്‍ സംരക്ഷിച്ചില്ലെങ്കില്‍ അത് ന്യുമോണിയയ്ക്ക് കാരണമാകാം. പല്ലുകളും മോണയും വൃത്തിയായി സംരക്ഷിക്കുകയെന്നതാണ് ദന്തശുചീകരണത്തില്‍ പ്രധാനം. ദിവസവും രണ്ട് നേരവും പല്ലുകള്‍ നിര്‍ബന്ധമായും വൃത്തിയാക്കണം. ദിവസേന കൃത്യമായി ദന്തശുചീകരണം ചെയ്യുകയാണെങ്കില്‍ ന്യുമോണിയ ഉണ്ടാകുന്നത് തടയാനാകും.

വായില്‍ ഏകദേശം 4000 ത്തില്‍ പരം ബാക്ടീരിയകളുണ്ട്. ഇവ എയ്‌റോബിക്, അനെയ്‌റോബിക് എന്നിങ്ങനെ തരംതിരിച്ചിരിക്കുന്നു. എയ്‌റോബിക് ഓക്‌സിജന്റെ സഹായത്തോടെ വളരുന്ന തരം ബാക്ടീരിയയാണെങ്കില്‍ ഓക്‌സിജന്റെ സഹായമില്ലാതെ വളരുന്ന ബാക്ടീരിയയാണ് അനെയ്‌റോബിക്. അനെയ്‌റോബിക് ബാക്ടീരിയ ഓക്‌സിജന്റെ അഭാവത്തില്‍ വളരുന്നതിനാല്‍, ശ്വാസകോശത്തില്‍ എത്തിച്ചേരാനുള്ള സാധ്യത വളരെ കൂടുതലാണ്. അനെയ്‌റോബിക് ബാക്ടീരികള്‍ ശ്വാസകോശത്തിലെത്തിയാല്‍ ഇവ ശ്വാസകോശത്തില്‍ പഴുപ്പ് ഉണ്ടാകുന്നതിന് ഇടയാക്കും. അതുകൊണ്ട് ദന്തസംരക്ഷണത്തിന്റെ കാര്യത്തില്‍ കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ശുചിത്വശീലങ്ങള്‍ പാലിക്കേണ്ടതുണ്ട്. 

അണുക്കളുടെ ആധിക്യം, പ്രതിരോധപ്രവര്‍ത്തനത്തിലെ പ്രശ്‌നങ്ങള്‍, പൊതു ആരോഗ്യസ്ഥിതിയിലുള്ള തകരാറുകള്‍ തുടങ്ങി നിരവധി ഘടകങ്ങള്‍ ന്യുമോണിയയ്ക്ക് കാരണമാകുന്നു. സാധാരണ നിലയില്‍ അതിശക്തമായ പ്രതിരോധ സംവിധാനങ്ങള്‍ വഴി ശ്വാസകോശങ്ങള്‍ അണുവിമുക്തമാണ്. ചില ഘട്ടങ്ങളില്‍ ഈ പ്രതിരോധത്തെ മറികടന്ന് അണുക്കള്‍ ശ്വാസകോശത്തിലെത്തും. വായിലും തൊണ്ടയിലും ഉണ്ടാകുന്ന അണുക്കള്‍ ഉമിനീര് വഴി ശ്വാസകോശങ്ങളിലേക്ക് എത്തുന്നത് രോഗാവസ്ഥയുടെ പ്രധാന കാരണങ്ങളിലൊന്നാണ്. അമിതമദ്യപാനം, തലച്ചോറിനെ ബാധിക്കുന്ന അസുഖങ്ങള്‍, നാഡീഞരമ്പുകളെ ബാധിക്കുന്ന അസുഖങ്ങള്‍, ആഹാരം ഇറക്കുന്നതിനുള്ള തടസങ്ങള്‍ തുടങ്ങിയവ വായിലും മൂക്കിലുമുള്ള സ്രവങ്ങളും ആഹാരവസ്തുക്കളും ശ്വാസകോശത്തിലെത്താന്‍ ഇടയാകും. 

രോഗാണുക്കള്‍ നിറഞ്ഞ വായു നിരന്തരം അകത്തേക്ക് എടുക്കുന്നത് അണുക്കള്‍ ശ്വാസകോശത്തിലെത്തിക്കും. ഇതും ന്യുമോണിയ ഉണ്ടാകുന്നതിന്റെ പ്രധാനകാരണങ്ങളിലൊന്നാണ്. ഇതിനു പുറമേ, രക്തത്തില്‍ അണുബാധയുള്ളവരുടെ ശ്വാസകോശത്തില്‍ രക്തം വഴി അണുബാധയെത്താനും അത് ന്യുമോണിയയിലേക്ക് നയിക്കാനും ഇടയാക്കും. അതുകൊണ്ട് തന്നെ ന്യുമോണിയയില്‍ നിന്നും സംരക്ഷിക്കുന്നതില്‍ ദന്തശുചിത്വത്തിന് സുപ്രധാന പങ്കുണ്ട്. 


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (20 minutes ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (33 minutes ago)

U S militaryവധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യും;  (41 minutes ago)

MEDICAL DEPARTMENT വലിയ അഴിമതിയും ഗുരുതരമായ വീഴ്ചയും;  (44 minutes ago)

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു  (52 minutes ago)

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം  (59 minutes ago)

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (1 hour ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (1 hour ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (1 hour ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (4 hours ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (4 hours ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (4 hours ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (5 hours ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (5 hours ago)

അയ്യോ മകളേ... പോയല്ലോ!" ട്രെയിൻ തട്ടി ചിന്നിചിതറി മൃതദേഹം..! മോർച്ചറിയിൽ തിരിച്ചറിഞ്ഞ് അച്ഛൻ,കുഴഞ്ഞുവീണു  (5 hours ago)

Malayali Vartha Recommends