Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലിഫോര്‍ണിയയെ നടുക്കിയ ഇരട്ടക്കൊലപാതക കേസ്.. അനില ബേബിയെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതിഭാഗം നിയമതന്ത്രങ്ങള്‍ മെനയുന്നു...കോടതിയിൽ എന്തും സംഭവിക്കാം..


രാജ്യത്തെ 51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള നിയമന ഉത്തരവുകൾ..വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി..


ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വിവാദമായശേഷം യാമിനി തങ്കച്ചിക്കൊപ്പം ​ഗണേഷ് കുമാർ..മകന്റെ വിവാഹത്തിനായാണ് ഇരുവരും ഒരുമിച്ചെത്തിയത്..ചിത്രങ്ങൾ വൈറൽ..


അറസ്റ്റിലായതോടെ വീടിന്റെ ഉടമസ്ഥാവകാശം അമ്മായിയമ്മയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമം; ആന്റോയുടെ വാദങ്ങൾ വിചിത്രമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ...


പിണറായി വിജയൻ മുഖ്യധാരയിൽ നിന്ന് മാറിയാൽ...സി പി എമ്മിൽ സംഭവിക്കുന്നത്.. എം.എ. ബേബി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ചേർന്ന് റിയാസിനെ ചവിട്ടിപ്പിഴിയും..

കുളിക്കുന്ന രീതി നമ്മുടെ സ്വഭാവം പറയും

28 APRIL 2017 10:48 AM IST
മലയാളി വാര്‍ത്ത

നമ്മള്‍ ചെയ്യുന്ന ഓരോ കാര്യത്തിലും ഓരോ അര്‍ത്ഥമുണ്ട്. വ്യക്തിശുചിത്വത്തിന്റെ അടിസ്ഥാനമാണ് ദിവസവും കുളിക്കുക എന്നത്. കുളിക്കുമ്പോഴും ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. കുളിയ്ക്കുമ്പോള്‍ നമ്മള്‍ ശരീരത്തിന്റെ ഏത് ഭാഗമാണ് കഴുകുന്നത് എന്നത്അടിസ്ഥാനപ്പെടുത്തിയായിരിക്കും നമ്മുടെ സ്വഭാവം പ്രകടമാക്കുന്നത്.

കുളിയ്ക്കുമ്പോള്‍ ശരീരത്തിന്റെ ഏത് ഭാഗമാണ് ആദ്യം കഴുകുക എന്ന് നോക്കാം. കാരണം ഇതിലൂടെ ഒരാളുടെ വ്യക്തിത്വത്തെക്കുറിച്ച് മനസ്സിലാക്കാം എന്നാണ് ശാസ്ത്രം. ശരീരം കഴുകുമ്പോള്‍ ആദ്യം നെഞ്ചാണ് കഴുകുന്നതെങ്കില്‍ നിങ്ങള്‍ കാര്യങ്ങളെയെല്ലാം പ്രാക്ടിക്കലായി ചിന്തിയ്ക്കുന്ന വ്യക്തിയാണ് എന്നതാണ് സത്യം. കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ക്ഷമയോട് കൂടി കാര്യങ്ങള്‍ ചെയ്യുന്നവരായിരിക്കും ഇത്തരക്കാര്‍.

മുഖമാണ് നിങ്ങള്‍ ആദ്യം കഴുകുന്നതെങ്കില്‍ ധനസംബന്ധമായ പ്രശ്‌നങ്ങള്‍ നിങ്ങള്‍ക്ക് ധാരാളം ഉണ്ടാവും. പണമായിരിക്കും ഇവരുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം. കുളിയ്ക്കുമ്പോള്‍ ആദ്യം കക്ഷമാണ് കഴുകുന്നതെങ്കില്‍ നിങ്ങള്‍ കഠിനാധ്വാനിയായിരിക്കും. മാത്രമല്ല പ്രശസ്തി നിങ്ങളെത്തേടിവരും. എന്നാല്‍ ആത്മാര്‍ത്ഥത ഏതെന്നും പൊള്ളത്തരം ഏതെന്നും മനസ്സിലാക്കാന്‍ ഇവര്‍ക്ക് ബുദ്ധിമുട്ടായിരിക്കും.

 

കുളിയ്ക്കുമ്പോള്‍ മുടിയാണ് കഴുകുന്നതെങ്കില്‍ കലാപരമായ കഴിവുകള്‍ ഉള്ളവരായിരിക്കും നിങ്ങള്‍. എന്നാല്‍ കഴിവുകള്‍ പ്രാവര്‍ത്തികമാക്കാന്‍ കഠിനാധ്വാനം ചെയ്യുന്ന കാര്യത്തില്‍ പലപ്പോഴും നിങ്ങള്‍ പുറകിലായിരിക്കും. അതുകൊണ്ട് തന്നെ നേട്ടങ്ങള്‍ നിങ്ങള്‍ക്ക് കുറവായിരിക്കും. കുളിയ്ക്കുമ്പോള്‍ സ്വകാര്യഭാഗങ്ങള്‍ കഴുകുന്നവരാണെങ്കില്‍ നിങ്ങള്‍ക്ക് ആത്മവിശ്വാസം കൂടുതലായിരിക്കും. ഏത് കാര്യത്തിലും ആത്മവിശ്വാസത്തോട് കൂടി കാര്യങ്ങള്‍ ചെയ്യാന്‍ ഇവര്‍ക്ക് കഴിയും.

ഷോള്‍ഡറാണ് നിങ്ങള്‍ കുളിയ്ക്കുമ്പോള്‍ ആദ്യം കഴുകുന്നതെങ്കില്‍ നഷ്ടപ്പെടലുകളായിരിക്കും നിങ്ങള്‍ക്ക് എപ്പോഴും കൂടുതല്‍. മദ്യപിയ്ക്കുന്നവരും ചൂതുകളിയില്‍ താല്‍പ്പര്യമുള്ളവരുമായിരിക്കും ഇത്തരക്കാര്‍. ശരീരത്തിന്റെ മറ്റ് ഭാഗങ്ങള്‍ കഴുകുന്നവരാണെങ്കില്‍ മനക്കരുത്ത് കൂടുതലുള്ളവരായിരിക്കും ഇവര്‍. മാത്രമല്ല സാഹസികത ഇഷ്ടപ്പെടുന്നവരായിരിക്കും ഇത്തരക്കാര്‍.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍  (2 hours ago)

ആള്‍താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ 5 വയസ്സുകാരന്റെ മൃതദേഹം  (3 hours ago)

ബിജു മേനോന്‍ ചിത്രം അവറാച്ചന്‍ ആന്‍ഡ് സണ്‍സ് ഒക്ടോബര്‍ 2 ന് തിയേറ്ററുകളില്‍  (4 hours ago)

ദീപികയുടെയും രണ്‍വീറിന്റെയും കുടുംബത്തിലേക്ക് ഒരാള്‍ കൂടി എത്തി  (5 hours ago)

വാഹന പരിശോധനയ്ക്കിടെ കെഎസ്ഇബി ലൈന്‍മാന്‍ പൊലീസിനെ ആക്രമിച്ചു  (5 hours ago)

ഹിമാലയന്‍ മഞ്ഞുമലകള്‍ വേഗത്തില്‍ ഉരുകുന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍  (5 hours ago)

നടനും മുന്‍മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിന്റെയും മുന്‍ഭാര്യ ഡോ. യാമിനി തങ്കച്ചിയുടെയും മൂത്ത മകന്‍ ആദിത്യ കൃഷ്ണന്‍ തമ്പിയുടെ വിവാഹചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ വൈറലാകുന്നത്  (6 hours ago)

ഡല്‍ഹി യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പില്‍ എബിവിപിക്ക് വിജയം  (6 hours ago)

മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പരിഹാസവുമായി ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ  (6 hours ago)

പോയി ചാവ്! സഹോദരിയെ വെട്ടിക്കൊന്ന അളിയന്റെ തലവെട്ടി സഹോദരൻ..! ' ഞാൻ കൊന്നു സാറേ..!'"  (6 hours ago)

"മകളുടെ തലവെട്ടി ഫ്രിഡ്ജിൽ; തൊട്ടടുത്ത മുറിയിൽ തൂങ്ങി അച്ഛൻ..! ചോക്ലേറ്റിനിടയിൽ മകളുടെ തല, ആ കുറിപ്പും  (6 hours ago)

അഹാന കൃഷ്ണയുടെ കല്യാണത്തില്‍ അതീവ സുന്ദരിയായി മമിത ബൈജുവും  (6 hours ago)

എടാ നീയെന്റെ അമ്മയെ..! അമ്മയുടെ കണ്മുന്നിൽ മകനെ കത്തിച്ചുകൊന്ന് കൂട്ടുകാരൻ, പിന്നാലെ മരണം..! നിലവിളിച്ച് ഭാര്യ  (6 hours ago)

കേസ് എടുക്കടോ, ഉടൻ സമയവും തീയതിയും നിശ്ചയിച്ചു.!പിണറായിയും വീണയും ഒരേ വിലങ്ങിൽ...!  (6 hours ago)

"അയ്യോ, മോനേ ഇത് എങ്ങനെ സഹിക്കും..! നടുപൊട്ടി, നട്ടെല്ല് തവിടുപൊടിയായി! മനോജിന്റെ മരണം..."  (7 hours ago)

Malayali Vartha Recommends