ഉയരം കുറഞ്ഞ പെണ്‍കുട്ടികളെ പുരുഷന്മാര്‍ ഇഷ്ടപ്പെടുന്നതിന് പിന്നിലെ കാരണം!

നമ്മുടെ നാട്ടിലെ പുരുഷന്‍മാരില്‍ ഒട്ടു മിക്കവരും പ്രണയിക്കാനും വിവാഹം കഴിക്കാനും ആഗ്രഹിക്കുന്നത് ഉയരം കുറഞ്ഞ പെണ്‍കുട്ടികളെയാണ്. എന്തുകൊണ്ടാണ് പരുഷന്‍മാര്‍ ഉയരം കുറഞ്ഞ പെണ്‍കുട്ടികളെ ഇഷ്ടപ്പെടുന്നതെന്ന് ആലോചിച്ചിട്ടുണ്ടോ?..പുരുഷന്മാര്‍ക്ക് ഉയരം കുറഞ്ഞ പെണ്‍കുട്ടികളോട് അടുപ്പം തോന്നാന്‍ ശാസ്ത്രീയമായ കാരണങ്ങള്‍ക്കു പുറമേ മാനസീകമായ കാര്യങ്ങളും ഉണ്ടെന്നാണ് പറയപ്പെടുന്നത്.
പ്രണയമായാലും ദാമ്പത്യമായാലും പുരുഷന്മാര്‍ക്ക് തന്നെക്കാള്‍ ഉയരം കുറഞ്ഞ സ്ത്രീകളെയാണ് ഇഷ്ടം. ഉയരം കുറഞ്ഞ സ്ത്രീയുമായുള്ള ബന്ധത്തിന് കൂടുതല്‍ ദൃഢത ഉണ്ടാകും. പെണ്ണിന്റെ ഉയരക്കുറവ് പുരുഷന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുമ്രേത. ഉയരം കുറഞ്ഞ പെണ്‍കുട്ടിയോട് പുരുഷന് വാത്സല്യം കൂടുതല്‍ തോന്നും. ഇത് തന്റെ പങ്കാളിയ്ക്ക് എപ്പോഴും സംരക്ഷണം നല്‍കണം എന്ന ചിന്ത പുരുഷനില്‍ വളര്‍ത്തും. ഉയരം കുറഞ്ഞ സ്ത്രീയൊടൊത്തുള്ള കിടപ്പറ കൂടുതല്‍ സുഖകരമായിരിക്കും എന്നു പഠനങ്ങള്‍.
https://www.facebook.com/Malayalivartha