Widgets Magazine
06
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഭിജീത് ദിപ്കെ അടുത്ത വർഷം ജയിലിലാകുമോ? വൈറൽ വീഡിയോയിൽ ജ്യോതിഷിയുടെ പ്രവചനം..വൈറലായതോടെ നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തിയത്..


രാജേഷിനെ അവസാനമായി ഒരു നോക്ക് കാണാൻ ഒഴുകിയെത്തി ജനം..അലമുറയിട്ടു കരയുന്ന രാജേഷിന്റെ പിഞ്ചുമക്കളെ എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ വിതുമ്പുകയായിരുന്നു നാട്ടുകാർ..


മന്ത്രി സിപി ജോണിനെ മന്ത്രിസഭയില്‍ നിന്ന് മുഖ്യമന്ത്രി വിഡി സതീശന്‍ തള്ളിപ്പുറത്താക്കും..മത്സ്യത്തൊഴിലാളികളെ അധിക്ഷേപിച്ച മന്ത്രി കെ മുരളീധരനെ ജനം കടലില്‍ തള്ളുന്ന സാഹചര്യവും വിദുരമല്ല..


അലെർട്ടുകൾ വരുമ്പോൾ അതിനെ നിസാരമായി കാണരുത്..കൂടുതൽ ജാഗ്രത പാലിക്കുക..എന്താണ് റെഡ്, ഓറഞ്ച് അലർട്ടുകൾ..മഴക്കെടുതിയിൽ വലഞ്ഞ് കേരളം..


ഇറാനില്‍ കൊടുംപട്ടിണി..വിശപ്പകറ്റാനുള്ള വരുമാനം തേടി ഇറാനിലെ വനിതകള്‍ മുടി മുറിച്ചുവില്‍ക്കുന്നു... കുടിവെള്ളവും പാചകവാതകവും വൈദ്യുതിയുമില്ലാതെ ഇറാനിലെ ജനങ്ങള്‍ വലയുന്നു..

വീടിന് നൽകാം പുതുമയുള്ള നിറങ്ങൾ

20 SEPTEMBER 2018 10:22 AM IST
മലയാളി വാര്‍ത്ത

നിറങ്ങൾക്ക് കഥകൾ പറയുവാൻ കഴിയുമെന്നതിൽ യാതൊരു സംശയവുമില്ല. പല നിറങ്ങൾ പല കാര്യങ്ങളെയും സൂചിപ്പിക്കുന്നു. വീടിലെ ചുവരുകൾക്ക് നിറം നൽകുമ്പോൾ ശ്രദ്ധ ചെലുത്തേണ്ടത് ആവശ്യമാണ്. നിറങ്ങൾ ഭംഗിയ്‌ക്കൊപ്പം വീടിന്റെയും മുറികളുടെയും വലിപ്പത്തിന്റെ കൂട്ടുവാനും കുറയ്ക്കുവാനും വഴിയൊരുക്കുന്നു.

പെയിന്റുകളിൽ പിഗ്മെന്റുകളും ഒരുതരം എണ്ണയോ അല്ലെങ്കിൽ വെള്ളം അടിസ്ഥാനമാക്കിയ ബൈൻഡറോ ആണുള്ളത്. പണ്ട് കാലങ്ങളിൽ വീടുകൾക്കും മുറികൾക്കുമെല്ലാം വെള്ള നിറമാണ് നൽകിയിരുന്നത്.
എന്നാലിന്നതിനെ അധികമാരും ഉപയോഗിക്കാറില്ല. കളർഫുൾ ഇന്റീരിയറും മറ്റുമുള്ള വീടുകളാണ് ആളുകൾക്ക് പ്രിയങ്കരം.

ഇളം നിറത്തിലുള്ള പെയിന്റും അതിനു അനുയോജ്യമായ ഷേഡുകളുമാണ് ഇന്ന് പലരും വീടുകൾക്ക് നൽകുന്നത്. അത് വീടിന്റെ മൊത്തത്തിലുള്ള മുഖച്ഛായ തന്നെ മാറ്റുന്നു. ഇളം നിറങ്ങൾ ചുമരുകൾക്ക് നൽകുമ്പോൾ വീടിനകത്തു കൂടുതൽ സ്ഥലമുള്ളതായി തോന്നുകയും ചെയ്യുന്നു. വലുപ്പം കുറഞ്ഞ വീടുകൾക്ക് ഇളം നിറങ്ങൾ ഉപയോഗിക്കുക.

മൂഡ് ഓഫ് ആയ ആളുകൾക്ക് അല്പം ആശ്വാസം നൽകുന്ന നിറങ്ങളാണ് മഞ്ഞ, ഇളം പച്ച, റോസ്, ഇളം നീല എന്നിവ. മനസ്സിനെ കുളിർപ്പിക്കാൻ ശേഷിയുള്ളവയാണീ നിറങ്ങൾ. വീടിനും ഭിത്തികൾക്കും നൽകുന്ന നിറത്തിനു അനുയോജ്യമായ രീതിയിലുള്ള ഫർണിച്ചറുകൾ വീടിനെ മനോഹരമാക്കുന്നു.

ബെഡ്‌റൂമുകൾക്ക് എപ്പോഴും ചേരുന്ന നിറം പച്ചയാണ്. പച്ച പ്രതീക്ഷയുടെ നിറമാണല്ലോ. ഉത്സാഹവും, ഉന്മേഷവും നൽകാനും പച്ച നിറത്തിനു കഴിയുന്നു. അടുക്കളയ്ക്ക് നൽകുവാൻ അനുയോജ്യമായ നിറം മഞ്ഞയാണ്. ആത്മവിശ്വാസത്തിന്റെയും പോസിറ്റിവിറ്റിയുടെയും നിറമാണ് മഞ്ഞ. അടുക്കളയ്ക്ക് നല്കാൻ അനുയോജ്യമായ മറ്റൊരു നിറം ഐവറിയാണ്. കുട്ടികളുടെ മുറികൾക്ക് ഓറഞ്ച്, റെഡ്, പിങ്ക് തുടങ്ങിയ നിറങ്ങൾ ഉപയോഗിക്കാം.

സിറ്റിംഗ് റൂം, റിലാക്സിങ് റൂം എന്നിവയ്ക്ക് വുഡൻ ഷെയ്ഡ് ആണ് യോജിച്ചത്. കൂടുതൽ ഉന്മേഷം നൽകുവാൻ വുഡൻ ഷെയ്‌ഡുകൾക്ക് കഴിയുന്നു. നിറങ്ങളിൽ കാര്യമില്ല എന്ന് ചിന്തിക്കുന്നവർ ഒന്നി കാര്യങ്ങൾ ശ്രദ്ധിച്ചാൽ മനസിലാക്കാം നിറങ്ങൾ നൽകുന്ന മാറ്റമെന്താണെന്ന്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഴക്കെടുതിയില്‍ നഷ്ടപരിഹാരത്തിനു അപേക്ഷിക്കേണ്ടത് വില്ലേജ് ഓഫിസ് വഴി  (5 hours ago)

മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ത്തുമെന്ന് തമിഴ്‌നാട് സര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി കേരളം  (5 hours ago)

ലോഡ്ജില്‍ നൃത്താധ്യാപികയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി  (6 hours ago)

ആനയെ തുരത്താന്‍ വനംവകുപ്പ് നിര്‍മിച്ച ഒന്നര കിലോമീറ്റര്‍ നീളമുള്ള കിടങ്ങ് ഇപ്പോള്‍ ഭീഷണിയില്‍  (6 hours ago)

അങ്കമാലിയില്‍ വന്‍ സ്പിരിറ്റ് വേട്ടയില്‍ പിടികൂടിയത് 1248 ലീറ്റര്‍ സ്പിരിറ്റ്  (7 hours ago)

ലോകോത്തര നിലവാരമുള്ള ആശുപത്രി വരുന്നതില്‍ ആര്‍ക്കാണ് ഭയമെന്ന് ഗണേഷ് കുമാര്‍  (8 hours ago)

മഴ ശമിച്ചതോടെ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കി കടലിന്റെ മക്കള്‍ മടങ്ങി  (8 hours ago)

ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (8 hours ago)

ആലപ്പുഴ ജില്ലയിൽ മൂന്ന് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി  (9 hours ago)

പത്തനാപുരം താലൂക്ക് ആശുപത്രിയുടെ നിര്‍മാണത്തെ വിമര്‍ശിച്ച് കെ. മുരളീധരന്‍  (9 hours ago)

എയര്‍ ഇന്ത്യ വിമാനത്തിനുള്ളില്‍ യാത്രക്കാര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ വലിയ ദുരൂഹതകള്‍; അത് കേവലം ആകാശച്ചുഴി മാത്രമോ അതോ പൈലറ്റിന് നിയന്ത്രണം നഷ്ടപ്പെട്ടതോ?  (9 hours ago)

വാഹനങ്ങളുടെ രൂപമാറ്റത്തില്‍ മാനദണ്ഡങ്ങള്‍ നിശ്ചയിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമില്ലെന്ന് കേന്ദ്രം  (9 hours ago)

മുല്ലപ്പെരിയാറിനെ തകർത്തേ അടങ്ങുകയുള്ളൂ..!!മലയാളികളുടെ ജീവൻ വെച്ച് കളിച്ച് 'വിജയ്' ഒന്നൊന്നര കളി..മലയാളികൾ കൂടെ ഇറങ്ങും  (9 hours ago)

ഷിജിന്റെ മരണം അറിഞ്ഞ് സമനിലതെറ്റി ഭാര്യ..!7 വർഷത്തെ വിവാഹ ജീവിതം..! ഒടുവിൽ ദുബായിൽ എല്ലാം അവസാനിച്ചു..!  (9 hours ago)

മറ്റന്നാൾ വരെ മുൾമുനയിൽ..! ജില്ലകൾ പലതും വീണ്ടും മുങ്ങും ? ഞെട്ടിക്കുന്ന പ്രവചനം...! നാളെ അവധി..! കാലൻ മഴ  (9 hours ago)

Malayali Vartha Recommends