Widgets Magazine
19
Jan / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കെ പി ശങ്കരദാസിന്റെ ഫേക്ക് ഐ സി യു നാടകം പൊളിച്ചടുക്കി കോടതി: ഗുരുതരമായ മാനസികാഘാതമെന്ന് എഴുതിച്ചേർത്തു; എന്നാൽ പിന്നെ ഊളമ്പാറയ്ക്ക് വിടാമെന്ന്...രക്ഷിക്കാൻ ഇറങ്ങിയവരും ഞെട്ടിച്ചു...


തെരുവ് നായ ശല്യം സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കണം: ചെറിയാൻ ഫിലിപ്പ്


ഇനിയൊരു ദീപക്കോ മുകേഷോ, അല്ലെങ്കിൽ അത്തരം ആൾക്കാർ ഉണ്ടാവരുത്... അതിജീവിതന്റെ കുടുംബത്തിന് സാമ്പത്തിക സഹായവുമായി മിഷൻ മെൻസ് കമ്മീഷൻ: ദീപക്കിന്റെ മരണത്തിന് കാരണക്കാരിയായ യുവതിക്കെതിരെ നിയമപോരാട്ടം...


ദീപക്കിനെക്കുറിച്ച് സന്തോഷ് പണ്ഡിറ്റ്.. ഈ അവസ്ഥയെ ധൈര്യപൂർവം നേരിടണമായിരുന്നു..അതിനാൽ പുരുഷന്മാരെ ‘ഭയം വേണ്ട..ജാഗ്രത മതി’..പോസ്റ്റ് വൈറലായി..


ദീപക്കിനെക്കുറിച്ച് സന്തോഷ് പണ്ഡിറ്റ്.. ഈ അവസ്ഥയെ ധൈര്യപൂർവം നേരിടണമായിരുന്നു..അതിനാൽ പുരുഷന്മാരെ ‘ഭയം വേണ്ട..ജാഗ്രത മതി’..പോസ്റ്റ് വൈറലായി..

മികച്ച വിജയം സ്വന്തമാക്കാം

12 FEBRUARY 2019 02:30 PM IST
മലയാളി വാര്‍ത്ത

More Stories...

കറ്റാര്‍വാഴ കൊണ്ടൊരു അറ്റകൈ പ്രയോഗം....എന്നാലും നമ്മളിത്അറിയാതെ പോയല്ലോ കറ്റാർ വാഴ വെറും 'വാഴ' അല്ല !

ഇന്ത്യ ഇനി പ്രപഞ്ചത്തെ കീഴടക്കും... ലോകം കീഴടക്കുക എന്ന സ്വപ്നവുമായിട്ടാണ് മുൻപ് രാജ്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും യുദ്ധം ചെയ്തതെങ്കിൽ ഇന്ന് ശാസ്ത്ര സാങ്കോതിക വിദ്യയിൽ അധിഷ്ടിതമായ ഇന്റർനെറ്റ് -സൈബർ പോരാട്ടമാണ് നടക്കുന്നത്.... ഈ ഇന്റർനെറ്റ് വിപ്ലവത്തിൽ മുഖ്യ പങ്കുവഹിക്കാൻ ഇന്ത്യയെ പ്രാപ്തമാക്കുകയാണ് നമ്മുടെ ശാസ്ത്രജ്ഞരും....

 തദ്ദേശഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായം പഴയവീടുകളുടെ അറ്റകുറ്റപ്പണിക്കായി ലഭിച്ചവര്‍ക്ക് മൂന്ന് വര്‍ഷത്തിനുശേഷം വീണ്ടും അപേക്ഷിക്കാം

പത്രത്തിലെ ഏത് കഠിനമായ കറകളും ഇനി അനായാസം കളയാം: പൊടികൈകൾ ഇതാ....

ആകെ കരിപിടിച്ച് നാശമായോ..? തീ ഒട്ടും കത്തുന്നില്ലേ? ഗ്യാസ് ബര്‍ണറുകള്‍ ഇനി എളുപ്പത്തില്‍ വൃത്തിയാക്കാം..ഇനി രീതി മനസിലാക്കിയാൽ ഇനി വേഗത്തിൽ പ്രശനങ്ങൾക്ക് പരിഹാരം...

മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും ഒരു പോലെ സമ്മര്‍ദ്ദം നല്‍കുന്ന സമയമാണ് പരീക്ഷാക്കാലം . എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പരീക്ഷാക്കാലത്തെ സമ്മര്‍ദ്ദത്തെ അതിജീവിച്ചു മികച്ച വിജയം സ്വന്തമാക്കുവാന്‍ വിദ്യാര്‍ഥികള്‍ക്കാവും. അതിനു സഹായകരമായ ഏതാനും നിര്‍ദ്ദേശങ്ങളാണ് ചുവടെ കൊടുക്കുന്നത്.

1. പരീക്ഷയ്ക്കു മുമ്പേ പാഠങ്ങള്‍ പഠിച്ചു തീര്‍ക്കാന്‍ ആവശ്യത്തിനു സമയം നീക്കിവയ്ക്കുക. പലയാളുകളും പഠനം അവസാന നിമിഷത്തേക്കു മാറ്റിവയ്ക്കുന്നവരാണ്. എന്നാല്‍ ഇതൊരു നല്ല നടപടിയല്ല. പരീക്ഷകളുടെ എണ്ണം, ലഭ്യമായ സമയം, വിഷയം പഠിച്ചു തീര്‍ക്കുവാനുള്ള ബുദ്ധിമുട്ട് ഇവയുടെ അടിസ്ഥാനത്തില്‍ ഒരു ടൈംടേബിള്‍ തയ്യാറാക്കുക. ഇതു പരീക്ഷയ്ക്ക് ഒരുങ്ങുമ്പോഴുള്ള സമ്മര്‍ദ്ദം കുറയ്ക്കുവാന്‍ സഹായകരമാകും.

2. പഠന സ്ഥലം നിര്‍ണ്ണയിക്കുക

പഠനസ്ഥലം വൃത്തിയുള്ളതും, ചിട്ടയായി ക്രമീകരിച്ചിരിക്കുന്നതുമാണെന്ന് ഉറപ്പു വരുത്തുക. പുസ്തകങ്ങള്‍ പഠിക്കേണ്ടതിന്റെ പ്രാധാന്യമനുസരിച്ചു അടുക്കി വയ്ക്കുക. പഠന സ്ഥലം ഭക്ഷണം കഴിക്കുവാനോ, ടി.വി കാണുവാനോ ഒന്നും ഉപയോഗിക്കരുത്. അങ്ങനെയാണെങ്കില്‍ പഠിക്കുവാനിരിക്കുമ്പോള്‍ ടിവി കാണുവാനും, ഭക്ഷണം കഴിക്കുവാനുമൊക്കെയുള്ള തോന്നല്‍ ഉണ്ടാകുവാനിടയുണ്ട്.

3. ചോദ്യ പേപ്പറുകള്‍ക്ക് ഉത്തരമെഴുതി പരിശീലിക്കുക.

കഴിഞ്ഞ അഞ്ചുവര്‍ഷത്തെ, അല്ലെങ്കില്‍ പത്തുവര്‍ഷത്തെ ചോദ്യപേപ്പറുകള്‍ ചെയ്തു പരിശീലിക്കുന്നതു പരീക്ഷയുടെ രീതി മനസ്സിലാക്കുന്നതിനും, ഉത്തരം എഴുതുമ്പോഴുള്ള തെറ്റുകള്‍ തിരുത്തുന്നതിനും സഹായകരമാകും. ചോദ്യങ്ങള്‍ ആവര്‍ത്തിക്കുന്ന പ്രധാനപ്പെട്ട ഭാഗങ്ങള്‍ ഏതാണെന്നു മനസ്സിലാക്കുന്നതിനും ഇതു സഹായകരമാണ്.

4. പ്രാര്‍ഥനയ്ക്കായി സമയം കണ്ടെത്തുക
പരീക്ഷാക്കാലത്തെ ടെന്‍ഷനെ നേരിടുവാനുള്ള മികച്ച മാര്‍ഗ്ഗമാണ് പ്രാര്‍ത്ഥന. മനസ്സിനെ ശാന്തമാക്കുന്നതിനും ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനും ശുഭാപ്തി വിശ്വാസമുള്ളവരായിത്തീരുന്നതിനും പ്രാര്‍ഥന സഹായകരമാണ്.

5. കുറിപ്പുകള്‍ /ചാര്‍ട്ടുകള്‍ തയ്യാറാക്കുക

ഓരോ വിഷയവും പഠിക്കുമ്പോള്‍ അതുമായി ബന്ധപ്പെട്ട കുറിപ്പുകളും, ചാര്‍ട്ടുകളും തയ്യാറാക്കുക. പരീക്ഷയ്ക്ക് തൊട്ടുമുമ്പുള്ള റിവിഷനും വളരെ സഹായകരമാണ്. ഓര്‍മ്മയില്‍ കാര്യങ്ങള്‍ നിലനിര്‍ത്തുന്നതിന് ചിത്രങ്ങളും ഗ്രാഫുകളും സഹായകരമാണ്.

6. ബന്ധപ്പെടുത്തി പഠിക്കുക
നമ്മുടെ മനസ്സില്‍ രൂഢമൂലമായിട്ടുള്ള ആളുകള്‍, വര്‍ഷങ്ങള്‍, സ്ഥലങ്ങള്‍ ഇവയൊക്കെയുമായി ബന്ധപ്പെടുത്തി കാര്യങ്ങള്‍ പഠിക്കുന്നതു വളരെ സഹായകരമാണ്.

ഉദാഹരണമായി ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍ അവസാനം ചേര്‍ക്കപ്പെട്ട ഭാഷകള്‍ മൈഥിലി, ബോഡോ, ഡോഗ്രി, സന്താളി എന്നിവയാണ്. ഇത് ഓര്‍ത്തിരിക്കുവാന്‍ ബുദ്ധിമുട്ടാണെങ്കില്‍ മൈഥിലി എന്ന പെണ്‍കുട്ടി ബി ഡി എസ്സ് പൂര്‍ത്തിയാക്കി ദന്തഡോക്ടറായതിനെക്കുറിച്ച് ആലോചിക്കുക. അപ്പോള്‍ മൈഥിലി ബി ഡി എസ്സ് എന്ന സൂത്രവാക്യം നമുക്ക് രൂപപ്പെടുത്താനാകും. ബോഡോ, ഡോഗ്രി, സന്താളി എന്നിവയുടെ ചുരുക്കെഴുത്താണ് ബി ഡി എസ്സ്.

ഇത്തരത്തില്‍ ലോജിക്കല്‍ അല്ലാത്ത കാര്യങ്ങളുമായി ബന്ധപ്പെടുത്തി പഠിക്കുന്നത് മനസ്സില്‍ ഓര്‍ത്തിരിക്കാന്‍ സഹായകരമാണ്.

7. ചര്‍ച്ച ചെയ്ത് പഠിക്കുക / മറ്റുള്ളവരെ പഠിപ്പിക്കുക

ഗ്രൂപ്പ് സ്റ്റഡിയുടെ ഏറ്റവും വലിയ നേട്ടം കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു പഠിക്കാം എന്നുള്ളതാണ്. ഒറ്റയക്കു പഠിക്കുമ്പോഴുള്ള വിരസത ഒഴിവാക്കാനും ഇതു സഹായകരമാണ്. പഠിച്ച കാര്യങ്ങള്‍ മറ്റുള്ളവരെ പറഞ്ഞു കേള്‍പ്പിക്കുന്നതും മറ്റുള്ളവരെ പഠിപ്പിക്കുന്നതും ഓര്‍മ്മശക്തിയെ ഉണര്‍ത്തും. പഠനം രസകരമാക്കുന്നതിനും ഗ്രൂപ്പ് സ്റ്റഡി സഹായകരമാണ്. എന്നാല്‍ ഗ്രൂപ്പ് സ്റ്റഡിയുടെ സമയത്തു പഠനവുമായി ബന്ധമില്ലാത്ത കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതും സമയം പാഴാക്കുന്നതും ഒഴിവാക്കണം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രി നരേന്ദ്രമോദി ജനുവരി 23ന് തിരുവനന്തപുരത്തെത്തും  (23 minutes ago)

ഹരിദാസിൻ്റെ ഡാൻസാഫ് ആരംഭിച്ചു!!  (40 minutes ago)

കെ പി ശങ്കരദാസിന്റെ ഫേക്ക് ഐ സി യു നാടകം പൊളിച്ചടുക്കി കോടതി: ഗുരുതരമായ മാനസികാഘാതമെന്ന് എഴുതിച്ചേർത്തു; എന്നാൽ പിന്നെ ഊളമ്പാറയ്ക്ക് വിടാമെന്ന്...രക്ഷിക്കാൻ ഇറങ്ങിയവരും ഞെട്ടിച്ചു...  (41 minutes ago)

അമ്മയുടെ രഹസ്യബന്ധം അച്ഛനോട് പറയുമെന്ന ഭയം; അഞ്ചു വയസ്സുകാരനെ കെട്ടിടത്തിന് മുകളില്‍നിന്ന് എറിഞ്ഞുകൊന്ന അമ്മയ്ക്ക് ജീവപര്യന്തം  (44 minutes ago)

ജലച്ചായം സിനിമയെകുറിച്ചു പഠിക്കാനെത്തി; സ്‌കൂൾ കലോത്സവവും കണ്ടു മടങ്ങി...  (44 minutes ago)

സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിച്ചു; യുവാവിന്റെ മരണത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് ഒരാഴ്ചക്കകം സമര്‍പ്പിക്കണമെന്നും കമ്മീഷന്‍  (55 minutes ago)

അരുൺ ഗോപി നിർമ്മാണ രംഗത്തേക്ക്; ആദ്യ ചിത്രത്തിന് ആരംഭം കുറിച്ചു!!  (59 minutes ago)

കലോത്സവത്തിൽ തിളങ്ങി മർകസ് കശ്മീർ വിദ്യാർഥികൾ: അഭിനന്ദനവുമായി മന്ത്രി ശിവൻകുട്ടി  (1 hour ago)

മുൻനിര ആരോഗ്യപ്രവർത്തകർക്ക് 37 കോടി രൂപയുടെ സാമ്പത്തിക അംഗീകാരം പ്രഖ്യാപിച്ച് ബുർജീൽ ഹോൾഡിങ്‌സ് സിഇഒ ഡോ. ഷംഷീർ വയലിൽ; നഴ്സുമാരടക്കം പതിനായിരത്തോളം പേർക്ക് അംഗീകാരം: പ്രഖ്യാപനം 8,500 പേർ പങ്കെടുത്ത ബുർ  (1 hour ago)

കൊച്ചിയെ ഇളക്കിമറിച്ച് ബോളിവുഡ് സംഗീത പ്രതിഭകൾ!!  (1 hour ago)

ജമ്മു കശ്മീരില്‍ 'ഓപ്പറേഷന്‍ ട്രാഷി' ഏറ്റുമുട്ടലില്‍ സൈനികന് വീരമൃത്യു  (1 hour ago)

തെരുവ് നായ ശല്യം സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കണം: ചെറിയാൻ ഫിലിപ്പ്  (1 hour ago)

സാഹസ്സികതയുടെ മൂർത്തിമത് ഭാവങ്ങളുമായി കാട്ടാളൻ ടീസർ എത്തി!!  (1 hour ago)

ഒരു സംഘം അഭിനേതാക്കളുമായി ജി. മാർത്താണ്ഡൻ്റെ ഓട്ടം തുള്ളൽ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു!!  (1 hour ago)

ഇനിയൊരു ദീപക്കോ മുകേഷോ, അല്ലെങ്കിൽ അത്തരം ആൾക്കാർ ഉണ്ടാവരുത്... അതിജീവിതന്റെ കുടുംബത്തിന് സാമ്പത്തിക സഹായവുമായി മിഷൻ മെൻസ് കമ്മീഷൻ: ദീപക്കിന്റെ മരണത്തിന് കാരണക്കാരിയായ യുവതിക്കെതിരെ നിയമപോരാട്ടം...  (2 hours ago)

Malayali Vartha Recommends