Widgets Magazine
06
Jan / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെള്ളിയാഴ്ച മുതൽ കേരളത്തിൽ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്... വ്യാഴം/ വെള്ളിയോടെ തമിഴ്നാട്ടിലും കേരളത്തിലും നിലവിലെ അന്തരീക്ഷ സ്ഥിതിതിയിൽ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നുന്നുണ്ടെന്ന് കാലാവസ്ഥ വിദഗ്ധര്‍..


സര്‍ക്കാരിനെതിരായ പ്രധാന ടാഗ്ലൈനായി 'കടക്ക് പുറത്ത്'..രണ്ടും കല്പിച്ച് ഇറങ്ങുകയാണ് കോൺഗ്രസ്.. യുഡിഎഫിന് 90 മുതല്‍ 100 സീറ്റുകള്‍ വരെ ലഭിക്കുമെന്ന ശുഭസൂചന നല്‍കുന്ന സര്‍വേ റിപ്പോര്‍ട്ടും..


കേരളത്തിന് 2 വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളും ഒരു അമൃത് ഭാരത് ട്രെയിനും പരിഗണനയിൽ... റെയിൽ യാത്ര ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലായി മാറുകയാണ്..


ഏറെ ശ്രദ്ധ നേടാൻ പോകുന്ന മണ്ഡലമാണ് വട്ടിയൂർക്കാവ്...പല പ്രമുഖ സ്ഥാനാർത്ഥികളും ലക്ഷ്യം വയ്ക്കുന്നതും ഈ മണ്ഡലം തന്നെയാണ്..ത്രികോണ പോരാട്ടം കനക്കും..


'സിപിഐ ഉത്തരം താങ്ങുന്ന പല്ലി, ഒറ്റയ്ക്ക് നിന്നാല്‍ ഒരു പഞ്ചായത്തില്‍ പോലും ജയിക്കില്ല..'ബിനോയ് വിശ്വം ഒരു നാലാംകിട രാഷ്ട്രീയക്കാരനെപ്പോലെയാണ് പെരുമാറുന്നത്..കടുത്ത വിമർശനം..

ദിലീപിന് ജാമ്യത്തിൽ തുടരാം; നടിയെ ആക്രമിച്ച കേസിൽ നിർണായക വിധിയുമായി കോടതി; ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ വാദം കോടതി തള്ളി; ദിലീപിന് വമ്പൻ ആശ്വാസം

28 JUNE 2022 05:09 PM IST
മലയാളി വാര്‍ത്ത

More Stories...

മോദി തലസ്ഥാനത്തേക്ക് കാത്തിരിക്കുന്നത് ആ പ്രഖ്യാപനം.. പിണറായിയിൽ പെരുമ്പറ

അതിജീവിതയെ സൈബർ ഇടത്തിലൂടെ അധിക്ഷേപിച്ചു; രാഹുൽ ഈശ്വറെ കസ്റ്റഡിയിലെടുത്ത് പൊലീസ്

ചെങ്കോട്ട സ്ഫോടനം, ഫരീദാബാദ് ഭീകരസംഘടനയിലെ ഉമർ മുഹമ്മദ്? സിസിടിവി ചിത്രം പുറത്ത് ; ഇന്ത്യയിലെ പ്രധാന നഗരങ്ങൾ അതീവ ജാഗ്രത; കേരളത്തിലും കടുത്ത പരിശോധന

ഏഷ്യാ കപ്പിലെ വിജയികളായ ഇന്ത്യയ്ക്ക് ട്രോഫി നല്‍കാതിരുന്ന സംഭവം പുതിയ വഴിത്തിരിവിലേക്ക്..ടീമിന് ഏഷ്യാ കപ്പ് ട്രോഫി നല്‍കാന്‍ തയ്യാറാണെന്ന് പാകിസ്താന്‍ ആഭ്യന്തര മന്ത്രി..പക്ഷെ ഇക്കാര്യങ്ങൾ അനുസരിക്കണം..

പാക്കിസ്ഥാനിലെ സെനിക കേന്ദ്രത്തിനു മുന്നിൽ ഉഗ്രസ്ഫോടനം..13 പേർ കൊല്ലപ്പെട്ടു,, പൊട്ടിത്തെറിച്ചത് കാർ,..

നടിയെ ആക്രമിച്ച കേസിൽ നിർണായക വിധിയുമായി കോടതി രംഗത്തുവന്നിരിക്കുകയാണ്. ദിലീപിന് ആശ്വാസമാകുന്ന തരത്തിലുള്ള ഒരു വിധിയാണ് കോടതി പ്രസ്‌താവിച്ചിരിക്കുന്നത്. ദിലീപിന് ജാമ്യത്തിൽ തുടരാനുള്ള അനുവാദം കോടതി നൽകിയിരിക്കുകയാണ്. ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ വാദം കോടതി തള്ളിയിരിക്കുകയാണ്. ഈയൊരു സാഹചര്യത്തിലാണ് ദിലീപിന് ജാമ്യത്തിൽ തുടരാനുള്ള അവസരം ഒരുങ്ങുന്നത്.

എട്ടാം പ്രതിയായ ദിലീപ് പ്രതികളെ സ്വാധീനിക്കുന്നു എന്ന ആരോപണങ്ങൾ ഉന്നയിച്ചാണ് പ്രോസിക്യൂഷൻ ദിലീപിന്റെ ജാമ്യം റദ്ദാക്കാനുള്ള അപേക്ഷ നൽകിയത്. ഏപ്രിൽലിലാണ് ഈ കേസുമായി കോടതിയെ സമീപിച്ചത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഈ കേസുമായി ബന്ധപ്പെട്ട് വാദപ്രതിവാദങ്ങൾ നടക്കുകയായിരുന്നു ഇന്ന് ആ ഒരു വിഷയത്തിൽ ഒരു നിർണായ തീരുമാനം കോടതി എടുത്തിരിക്കുകയാണ്. പ്രോസിക്യൂഷൻ അപേക്ഷ കോടതി തള്ളി ദിലീപ് ജാമ്യത്തിൽ തുടരാനുള്ള അനുവാദം നൽകിയിരിക്കുന്നു.

അതേസമയം ഉപാധികളോടെ ജാമ്യത്തില്‍ കഴിയുന്ന പ്രതി സാക്ഷികളെ സ്വാധീനിക്കല്‍, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ നിയമലംഘനങ്ങള്‍ നടത്തിയെന്നാണ് പ്രോസിക്യൂഷന്‍ വാദം.അതുകൊണ്ട് തന്നെ പ്രതിയുടെ ജാമ്യം റദ്ദാക്കി കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമായിരുന്നു അവർ ഉയർത്തിയ ആവശ്യം. എന്നാല്‍ ദിലീപിന്റെ അഭിഭാഷകന്‍ പ്രോസിക്യൂഷന്‍ വാദത്തെ ശക്തമായി എതിര്‍ത്തു . ആരോപണങ്ങള്‍ പ്രോസിക്യൂഷനും അന്വേഷണ സംഘവും കെട്ടിച്ചമച്ചതാണെന്നാണ് ദിലീപിന്റെ വാദം.

ഇന്ന് ഹൈക്കോടതി പുറപ്പെടുവിക്കുന്ന വിധി കേസില്‍ നിര്‍ണ്ണായക വഴിത്തിരിവുകള്‍ക്ക് സാക്ഷ്യം വഹിക്കും . ദിലീപ് സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും കൂട്ടുനിന്നെന്ന വാദത്തിന് ബലമേകുന്ന തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നാണ് പ്രോസിക്യൂഷന്‍ വാദം. വിവിധ ഘട്ടങ്ങളിലായി ഇത് കോടതിയില്‍ ഹാജരാക്കിയിട്ടുമുണ്ട്.

കേസിലെ പ്രധാന തെളിവായ മൊബൈല്‍ ഫോണുകള്‍ മുംബൈയിലെ സ്വകാര്യ ലാബിലേക്ക് അയച്ചതും അതിലെ ചാറ്റുകളും ഫോട്ടോകളും ഉള്‍പ്പടേയുള്ളവ നീക്കം ചെയ്തതും ജാമ്യവ്യവസ്ഥയുടെ ശക്തമായ ലംഘനമാണെന്നാണ് പ്രോസിക്യൂഷന്‍ വാദം. നീക്കം ചെയ്ത ഈ വിവരങ്ങളില്‍ ചിലത് പിന്നീട് കണ്ടെത്താന്‍ സാധിച്ചിട്ടുണ്ട്. ഇത് കേസില്‍ ഏറെ നിര്‍ണ്ണായകമാണെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

എന്നാല്‍ പ്രോസിക്യൂഷന്‍ വാദങ്ങള്‍ കെട്ടിച്ചമച്ചതാണെന്നതിന് പുറമെ ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ പെന്‍െ്രെഡവിലെ ശബ്ദ സന്ദേശങ്ങളുടെ ആധികാരിത സംബന്ധിച്ചും പ്രതിഭാഗം സംശയം ഉന്നയിച്ചിട്ടുണ്ട്. കേസിലെ മൊഴികള്‍ വീണ്ടും പുതിയ രൂപത്തില്‍ കൊണ്ടുവരികയാണെന്നും പുകമറ സൃഷ്ടിക്കുകയാണ് പ്രോസിക്യൂഷന്‍ ചെയ്യുന്നതെന്ന വിമര്‍ശനവും പ്രതിഭാഗം നടത്തി.

പ്രോസിക്യൂഷന്‍ വാദങ്ങളെ ദിലീപിന്റെ അഭിഭാഷകന്‍ രാമന്‍പിള്ള ശക്തമായ രീതിയില്‍ തന്നെ കോടതിയില്‍ തള്ളിക്കളഞ്ഞിരുന്നു. സാക്ഷികളെ സ്വാധീനിച്ചെന്നും തെളിവ് നശിപ്പിച്ചെന്നുമുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നാണ് ദിലീപിന്റെ അഭിഭാഷകന്റെ വാദം. അന്വേഷണ ഉദ്യോഗസ്ഥനും ബാലചന്ദ്രകുമാര്‍ ചേര്‍ന്ന് കെട്ടിച്ചമച്ച തിരക്കഥയാണിതെന്നും അവര്‍ ആരോപിക്കുന്നു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുൻ AKG സെന്റർ പ്രവർത്തിച്ചത് അനധികൃതമായി; ഹൈക്കോടതിയില്‍ ഹര്‍ജി  (21 minutes ago)

Rain തെക്കൻ തമിഴ്നാട് മേഖലയിൽ ജാ​ഗ്രത!  (29 minutes ago)

PINARYI VIJAYAN സതീശൻ പണി തുടങ്ങി  (42 minutes ago)

Vande-Bharat-sleeper- കേരളത്തിന് ലോട്ടറിയടിച്ചു  (54 minutes ago)

ദൈനംദിന അടിസ്ഥാനത്തിൽ ലാഭത്തിൽ ഏറെ മുന്നിലുള്ള ട്രാൻസ്പോർട്ട് കോർപ്പറേഷനായി മാറുകയാണ് കെഎസ്ആർടിസി; ലിങ്ക് ബസ് സർവീസ് തീർത്ഥാടകർക്ക് കൂടുതൽ ഉപകാരപ്രദമാകുമെന്ന്‌ മന്ത്രി കെ.ബി. ഗണേഷ് കുമാർ  (58 minutes ago)

'ദൃശ്യം 3' ഏപ്രിലില്‍ തിയേറ്ററുകളിലെത്തുമെന്ന് ജിത്തു ജോസഫ്  (1 hour ago)

പേടിമാറാന്‍ ആറുമാസം മാത്രം പ്രായമായ കുഞ്ഞിനെ ആനയുടെ തുമ്പിക്കൈയില്‍ ഇരുത്തി പാപ്പാന്‍; നിലത്തുവീണ കുഞ്ഞ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (1 hour ago)

മുന്‍മന്ത്രിയും മുസ്‍ലിംലീഗ് മുതിര്‍ന്ന നേതാവുമായ വി.കെ.ഇബ്രാഹിംകുഞ്ഞ് അന്തരിച്ചു  (1 hour ago)

കോടാനുകോടി ഭക്തജനങ്ങളെ വിഷമിപ്പിച്ച സംഭവമാണിത്; കുറ്റം ചെയ്തവരെ രക്ഷിക്കാന്‍ വേണ്ടിയിട്ടുള്ള കവചം തീര്‍ക്കുകയാണ് സര്‍ക്കാരിപ്പോള്‍; വിമർശനവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല  (1 hour ago)

ഓപ്പറേഷന്‍ ഡിഹണ്ട്; സംസ്ഥാനവ്യാപകമായി സ്പെഷ്യല്‍ ഡ്രൈവ്; 49 പേർ അറസ്റ്റിൽ  (1 hour ago)

R Sreelekha കഥയിലെ യഥാർത്ഥ വില്ലൻ  (1 hour ago)

നാടകം നവോത്ഥാനത്തിന്റെ ചാലകശക്തി; നിലമ്പൂര്‍ ബാലന്‍ നാടകോത്സവത്തിലെ സാംസ്‌ക്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് കോൺഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ്  (1 hour ago)

സിദ്ധ മേഖലയില്‍ ഈ കാലഘട്ടത്തില്‍ നടത്തിയത് സമാനതകളില്ലാത്ത വികസനമെന്ന് മന്ത്രി വീണാ ജോര്‍ജ്; സിദ്ധ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് മന്ത്രി  (1 hour ago)

കിഴക്കേകോട്ടയിൽ 4 കോടി പൊടിച്ചത് പിള്ളേർക്ക് മറ്റേ പണിക്ക്!? കാണണം ഈ കാഴ്ച!!  (2 hours ago)

CPI ഉത്തരം താങ്ങുന്ന പല്ലി,  (2 hours ago)

Malayali Vartha Recommends