ഒമാനില്‍ ശക്തമായ കാറ്റ്

നിലോഫര്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഒമാന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ കാറ്റ് അടിച്ചു. പല മേഖലകളിലും ശക്തമായ മഴയും പെയ്യുന്നുണ്ട്. ഖുറിയാത്തില്‍ ശക്തമായ മഴയാണ് പെയ്തത്. എന്നാല്‍ കാറ്റ് ആഞ്ഞടിച്ചേക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന മസീറ ദ്വീപ് ശാന്തമായിരുന്നു. അറബിക്കടലിലെ ന്യൂന മര്‍ദ്ദത്തെ തൂടര്‍ന്ന് രൂപപ്പെട്ട നിലോഫര്‍ ഇപ്പോള്‍ ഗുജറാത്ത് പാകിസ്ഥാന്‍ തീരങ്ങളിലേക്ക് നീങ്ങുകയാണ്.ഇന്ന് നീലോഫര്‍ ഗുജറാത്തില്‍ എത്തുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
https://www.facebook.com/Malayalivartha