Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മലയാളികളടക്കമുള്ള വിദേശികൾക്ക് വീണ്ടും തിരിച്ചടി ! ; മൂന്ന് തസ്തികകളിൽ കൂടി പൂർണ്ണമായും സ്വദേശിവത്ക്കരണം നടപ്പിലാക്കാനൊരുങ്ങി ഒമാൻ ആരോഗ്യ മന്ത്രാലയം

27 DECEMBER 2018 08:43 PM IST
മലയാളി വാര്‍ത്ത

ഒമാനിലെ മൂന്ന് തസ്തികകളിൽ പൂർണ്ണമായും സ്വദേശിവത്ക്കരണം നടപ്പിലാക്കാനൊരുങ്ങി ഒമാൻ ആരോഗ്യ മന്ത്രാലയം. ന്യുട്രീഷനിസ്റ്റ്, സ്പീച്ച് തെറപിസ്റ്റ്, എക്‌സ് റേ ടെക്‌നീഷ്യൻ എന്നീ തസ്തികകളിലാണ് സ്വദേശിവൽക്കരണം നടപ്പിലാക്കാനൊരുങ്ങുന്നത്. ഈ തസ്തികകളിൽ പ്രവർത്തിക്കുന്ന മലയാളികളടക്കമുള്ള വിദേശികൾക്ക് തൊഴിൽ നഷ്ടമാകും.

നിയമനങ്ങൾക്കായി സ്വദേശികളിൽ നിന്നു സർക്കാർ അപേക്ഷ ക്ഷണിച്ചു കഴിഞ്ഞു. ഡിസംബർ 30നും ജനുവരി പത്തിനും ഇടയിൽ ആരോഗ്യ മന്ത്രാലയത്തിൽ അപേക്ഷ സമർപ്പിക്കണം. ആരോഗ്യ മന്ത്രാലയത്തിൽ പല തസ്തികകളിൽ നിന്നും വിദേശികളെ ഒഴിവാക്കുകയാണ്. നഴ്സിങ് മേഖലയിൽ മലയാളികൾ ഉൾപ്പെടെ ഒട്ടേറെ പേർക്കു ജോലി നഷ്ടപ്പെട്ടിട്ടുണ്ട്. നഴ്സിങ് പഠനം കഴിഞ്ഞെത്തുന്ന സ്വദേശി യുവതീ യുവാക്കളെ നിയമിക്കുന്നതിനനുസരിച്ച് വിദേശികളെ ഒഴിവാക്കുന്നു.

ഒമാനിലെ വിവിധ സർവകലാശാലകളിൽ നിന്നും വിദേശത്തു നിന്നും പഠനം പൂർത്തിയാക്കി ധാരാളം സ്വദേശികൾ നഴ്സിങ് രംഗത്ത് എത്തുന്നുണ്ട്. ഇവർക്കു പ്രത്യേക പരിശീലനവും നൽകുന്നു. ഡ്രൈവിങ് മേഖലയിലും വിദേശികളെ ഏറെക്കുറെ ഒഴിവാക്കി. ഹെവി വാഹനങ്ങൾ ഓടിക്കാൻ മാത്രമാണ് നിലവിൽ വീസ നൽകുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (35 minutes ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (48 minutes ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (59 minutes ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (1 hour ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (1 hour ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (1 hour ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (2 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (2 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (2 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (4 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (5 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (5 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (5 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (6 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (6 hours ago)

Malayali Vartha Recommends