Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പുതുവർഷ ആഘോഷം മൃതദേഹങ്ങൾക്കൊപ്പം; യുവാക്കളെ തേടിയെത്തിയത് മുട്ടൻ പണി

04 JANUARY 2019 03:19 PM IST
മലയാളി വാര്‍ത്ത

ജിദ്ദയിൽ മൃതദേഹങ്ങളുടെ പടമെടുത്ത്​ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച സ്വദേശികളടക്കമുള്ള അഞ്ചു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കിങ്​ അബ്​ദുൽ അസീസ്​ യൂണിവേഴ്​സിറ്റി മെഡിക്കൽ കോളജ്​ അനാട്ടമി വിഭാഗത്തിൽ സൂക്ഷിച്ച മൃതദേഹങ്ങളുടെ ചിത്രമെടുത്ത നാല്​ സ്വദേശികളും ഒരു വിദേശിയും ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു.

‘ഹാപ്പി ന്യൂ ഇയർ’ എന്ന തലക്കെട്ടിലാണ്​ പടം പ്രചരിച്ചത്​. സോഷ്യൽ മീഡിയയിൽ പടം പ്രചരിച്ചതോടെ അനാട്ടമി വിഭാഗത്തിൽ പ്രവേശിച്ച യുവാക്കളെ എത്രയും വേഗം പിടികൂടാനും നിയമ നടപടികൾ സ്വീകരിക്കാനും മക്ക ഗവർണർ അമീർ ഖാലിദ്​ അൽഫൈസൽ നിർദേശം പുറപ്പെടുവിച്ചിരുന്നു. ഉടനെ ജിദ്ദ പൊലീസ്​ മേധാവി പ്രത്യേക സംഘം രൂപവത്​കരിക്കുകയും ഉടൻ പ്രതികളെ പിടികൂടുകയുമായിരുന്നു.

യുവാക്കളുടെ നടപടി ഒരിക്കലും അംഗീകരിക്കാനാവി​ല്ലെന്ന്​ യുനിവേഴ്​സിറ്റി വക്​താവ്​ ഡോ. ശാരിഅ്​ അൽബുഖ്​മി പറഞ്ഞു. അഞ്ച്​ പേരാണ്​ അനാട്ടമി വിഭാഗത്തിൽ അതിക്രമിച്ചു കടന്ന്​ മൃതദേഹങ്ങൾക്കടുത്ത്​ നൃത്തം ചെയ്​തത്​. നിശ്ചിത ആളുകൾക്കും മെഡിക്കൽ വിദ്യാർഥികൾക്കും മാത്ര​മേ മൃതദേഹങ്ങൾ സൂക്ഷിച്ച സ്​ഥലത്തേക്ക്​ പ്രവേശനാനുമതിയുള്ളൂ. പുറത്ത്​ നിന്നെത്തിയവരാണ്​ സംഭവത്തിനു പിന്നിൽ.​

സംഭവം അറിഞ്ഞ ഉടനെ മെഡിക്കൽ കോളേജ്​ പ്രിൻസിൽ ഡോ. മഹ്​മൂദ്​ അഹ്​ലി​​െൻറ മേൽനോട്ടത്തിൽ സമിതി രൂപവത്​കരിച്ചു അന്വേഷണം നടത്തി. വീഡിയ പരിശോധിച്ചപ്പോൾ കഴിഞ്ഞ തിങ്കളാഴ്​ച രാത്രി 11 മണിക്കാണ്​ സംഭവം നടന്നതെന്ന്​ വ്യക്​തമായി​. വീഡിയോ പിടിച്ചതും യുവാക്കൾക്ക്​ സഹായം ചെയ്​തു കൊടുത്തതും മെഡിക്കൽ കോളജിൽ​ കരാറടിസ്​ഥാനത്തിൽ മെയിൻറനൻസ്​ ജോലിയിലേർപ്പെട്ട വിദേശിയായ അറബ്​ പൗരനാണെന്നും തെളിഞ്ഞു. ഇയാളെ​ ചോദ്യം ചെയ്​തപ്പോഴാണ്​ മറ്റ്​ നാല്​ സ്വദേശികളെക്കുറിച്ച്​ വിവരം ലഭിച്ചത്​. ഇവരെ പൊലീസ്​ പിടികൂടിയതായും വക്​താവ്​ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (1 hour ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (1 hour ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (1 hour ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (2 hours ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (2 hours ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (2 hours ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (3 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (3 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (3 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (5 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (6 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (6 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (6 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (7 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (7 hours ago)

Malayali Vartha Recommends