Widgets Magazine
13
Jan / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വതന്ത്രനായി ജയിക്കുമെന്ന്... രാഹുൽ മാങ്കൂട്ടത്തിലിനെ ഹാജരാക്കണം, പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ച് കോടതി; ജാമ്യം തേടി പ്രതിഭാഗം, കസ്റ്റഡി വേണമെന്ന് പ്രോസിക്യൂഷൻ; തീരുമാനം ഇന്ന്


റിമാൻഡിലുള്ള രാഹുൽ മാങ്കൂട്ടത്തിലിൻറെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും... തിരുവല്ല മജിസ്ട്രേറ്റ് കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത്, ഏഴ് ദിവസം കസ്റ്റഡിയിൽ വേണമെന്ന്


സ്കൂട്ടർ മറിഞ്ഞതിനെ തുടർന്ന് തോളത്ത് തൂക്കിയിട്ടിരുന്ന തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റ് അഭിഭാഷകന് ദാരുണാന്ത്യം


ഭക്ത സഹസ്രങ്ങൾക്ക് ദർശന പുണ്യമാകുന്ന സംക്രമ പൂജയും മകര വിളക്കും നാളെ ... തിരുവാഭരണം ചാർത്തി ദീപാരാധന, ആകാശത്ത് മകര നക്ഷത്രവും പൊന്നമ്പലമേട്ടിൽ മകര വിളക്കും തെളിയും


അര്‍ത്തുങ്കല്‍ തിരുനാള്‍: ജനുവരി 20ന് പ്രാദേശിക അവധി

ഒരു ദിവസം ഇരട്ട ദുരന്തത്തിൽ വിറങ്ങലിച്ച് കേരളം; കോ​​​രി​​​ച്ചൊ​​​രി​​​യു​​​ന്ന മ​​​ഴ​​​ക്കി​​​ടെദുബായിൽ നിന്നെത്തിയ വിമാനം കുത്തനെ താഴേക്ക് പതിച്ചപ്പോൾ, കണ്ണീരായി കരിപ്പൂർ വിമാനത്താവളം

08 AUGUST 2020 02:24 PM IST
മലയാളി വാര്‍ത്ത

മൂ​​​ന്നാ​​​റി​​​ലെ രാ​​​ജ​​​മ​​​ല​​​യി​​​ലു​​​ണ്ടാ​​​യ ഉ​​​രു​​​ൾ​​​പൊ​​​ട്ട​​​ലും ഒപ്പം കനത്ത മഴ വിതയ്ക്കുന്ന നാശനഷ്ടങ്ങളും കാരണം കേ​​​ര​​​ളം വി​​​റ​​​ങ്ങ​​​ലി​​​ച്ചു നി​​​ൽ​​​ക്കേ ഇ​​​ടി​​​ത്തീ​​​യാ​​​യി മ​​​റ്റൊ​​​രു ദു​​​ര​​​ന്തം കൂ​​​ടി കേരളം കാതോർത്ത്. കോ​​​രി​​​ച്ചൊ​​​രി​​​യു​​​ന്ന മ​​​ഴ​​​ക്കി​​​ടെ ക​​​രി​​​പ്പൂ​​​ർ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ ഇ​​​റ​​​ങ്ങി​​​യ എ​​​യ​​​ർ ഇ​​​ന്ത്യ എ​​​ക്​​​​സ്​​​​പ്ര​​​സ്​​ വി​​​മാ​​​നം റ​​​ൺ​​​വേ​​​യി​​​ൽ​​​നി​​​ന്ന്​ തെ​​​ന്നി​​​മാ​​​റി​ പി​​ള​​ർ​​ന്നു​​ണ്ടാ​​​യ അ​​​പ​​​ക​​​ട​​​ത്തി​​​ൽ 18 പേ​​​ർ മ​​​രി​​​ച്ചുവെന്ന് ഔദ്യോഗികമായി റിപ്പോർട്ട് ചെയ്യുകയുണ്ടായി. ഇതോടൊപ്പം തന്നെ നി​​​ര​​​വ​​​ധി പേ​​​ർ​​​ക്ക്​ പ​​​രി​​​ക്കേ​​​റ്റു. പ​​​ത്തോ​​​ളം പേ​​​രു​​​ടെ നി​​​ല ഗു​​​രു​​​ത​​​ര​​​മാ​​​ണ് എന്നാണ് ലഭ്യമാകുന്ന വിവരം. ഒപ്പം യാ​​​ത്ര​​​ക്കാ​​​രി​​​ൽ 10 കു​​​ട്ടി​​​ക​​​ളും ര​​​ണ്ട്​ പൈ​​​ല​​​റ്റു​​​മാ​​​രും അ​​​ഞ്ച്​ ജീ​​​വ​​​ന​​​ക്കാ​​​രു​​​മു​​​ണ്ട്. ​

അതേസമയം പൈ​​​ല​​​റ്റ്​ ദീ​​​പ​​​ക്​ ബ​​​സ​​​ന്ത്​ സാ​െ​​​ഠ, സ​​​ഹ പൈ​​​ല​​​റ്റ്​ അ​​​ഖി​​​ലേ​​​ഷ്, കു​​​ന്ദ​​​മം​​​ഗ​​​ലം പി​​​ലാ​​​ശ്ശേ​​​രി മേ​​​ലെ മ​​​രു​​​ത​​​ക്കോ​​​ട്ടി​​​ൽ ഷ​​​റ​​​ഫു​​​ദ്ദീ​​​ൻ (35), ബാ​​​ലു​​​ശ്ശേ​​​രി കോ​​​ക്ക​​​ല്ലൂ​​​ർ ചേ​​​രി​​​ക്കാ​​​പ​​​റ​​​മ്പി​​​ൽ രാ​​​ജീ​​​വ​​​ൻ (61), പാ​​​ല​​​ക്കാ​​​ട്​ മു​​​ഹ​​​മ്മ​​​ദ്​ റി​​​യാ​​​സ്​ (23), തി​​​രൂ​​​ർ സ​​​ഹീ​​​ർ സ​​​ഈ​​​ദ്​ (38), ഹൈ​​​മ (നാല്​), കോ​​ട്ടൂ​​ർ ന​​ര​​യം​​കു​​ളം കു​​ന്നോ​​ത്ത്​ ജാ​​ന​​കി (55), നാ​​ദാ​​പു​​രം മ​​നാ​​ൽ അ​​ഹ​​മ്മ​​ദ്​ (25), എ​​ട​​പ്പാ​​ൾ ലൈ​​ലാ​​ബി (51),കോ​​ഴി​​ക്കോ​​ട്​ ന​​ല്ല​​ളം ശാ​​ന്ത, വെ​​ള്ളി​​മാ​​ട്​​​കു​​ന്ന്​ നി​​ജാ​​സി​െ​ൻ​റ ഭാ​​ര്യ ക​​ക്കാ​​ട്​ മ​​ഞ്ച​​റ സാ​​ഹി​​റ​​ബാ​​നു (30), ഇ​​വ​​രു​​ടെ ഒ​​രു വ​​യ​​സ്സു​​ള്ള മ​​ക​​ൻ അ​​​സം മു​​ഹ​​മ്മ​​ദ്​, മലപ്പുറം വളാഞ്ചേരി സ്വദേശി സുധീർ വാര്യത്ത്​ (45) എ​​ന്നി​​വ​​രെ​​യാ​​ണ്​ മ​​രി​​ച്ച​​വ​​രി​​ൽ തി​​രി​​ച്ച​​റി​​ഞ്ഞ​​ത്. കോ​​ഴി​​ക്കോ​​​ട്ടെ വി​​വി​​ധ ആ​​ശു​​പ​​ത്രി​​ക​​ളി​​ൽ 110 പേ​​ർ ചി​​കി​​ൽ​​സ​​യി​​ലാ​​ണ്. നിലവിൽ 23 പേര് ആശുപത്രിവിട്ടു.

അതേസമയം വന്ദേഭാരത്തിന്റെ ഭാഗമായി ദു​​​​​ബൈ​​​​യി​​​​ൽ​​​​നി​​​​ന്ന്​ 191 പേ​​​​രു​​​​മാ​​​​യെ​​​​ത്തി​​​​യ എ​​​​യ​​​​ർ ഇ​​​​ന്ത്യ എ​​​​ക്​​​​​സ്​​​​​പ്ര​​​​സ്​​ എ.​​​​എ​​​​ക്​​​​​സ്.​​​​ബി 1344-ബി 737 ​​​​വി​​​​മാ​​​​ന​​​​മാ​​​​ണ് വെ​​​​ള്ളി​​​​യാ​​​​ഴ്​​​​​ച രാ​​​​ത്രി 7.41ന്​ ​​​​അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ​​​​പ്പെ​​​​ട്ട​​​​ത്. റ​​​​ൺ​​​​വേ 10ൽ ​​​​ലാ​​​​ൻ​​​​ഡ്​ ചെ​​​​യ്​​​​​ത വി​​​​മാ​​​​നം തെ​​​​ന്നി​​​​മാ​​​​റി ത​​റ​​യി​​ട്ടാ​​ൽ ഭാ​​ഗ​​ത്ത്​ 35 അ​​​​ടി താ​​​​ഴ്​​​​​ച​​​​യി​​​​ലേ​​​​ക്ക്​ പ​​​​തി​​​​ച്ച്​ പി​​​​ള​​രു​​ക​​യാ​​യി​​രു​​ന്നു. രക്ഷാപ്രവർത്തകരുടെ അവസരോചിതമായ ഇടപെടൽ മൂലം പ​​​​രി​​​​ക്കേ​​​​റ്റ​​​​വ​​​​രെ വി​​വി​​ധ ആ​​​​ശു​​​​പ​​​​ത്രി​​ക​​ളി​​​​ലേ​​​​ക്ക്​ മാ​​​​റ്റിയിരിക്കുകയാണ്. എന്നാൽ വി​​​മാ​​​ന​​​ത്തി​​​ന്​ തീ​​​പി​​​ടി​​​ക്കാ​​​തി​​​രു​​​ന്ന​​​താ​​​ണ്​ വ​​​ൻ ദു​​​ര​​​ന്തം ഒ​​​ഴി​​​വാ​​​ക്കി​​​യ​​​ത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിപണിയിൽ കനത്ത ഇടിവ്....  (5 minutes ago)

ഫോം 6, ​ന​ൽ​കി​യ വി​വ​ര​ങ്ങ​ൾ നീ​ക്കം ചെ​യ്യാ​നു​ള്ള ഫോം 7 ​എ​ന്നി​വ ഓ​ൺ​ലൈ​നാ​യി  (13 minutes ago)

മൂന്നാർ മേഖലയിൽ പടയപ്പയുടെ ആക്രമണം തുടരുന്നു...  (27 minutes ago)

സ്വർണവിലയിൽ വർദ്ധനവ്  (33 minutes ago)

രാഹുൽ ഇപ്പോൾ കോൺഗ്രസ് പാർട്ടിയുടെ ഭാഗമല്ല; നിയമം അതിന്റെ വഴിക്ക് പോകട്ടെ; പ്രതികരിച്ച് വടകര എംപി ഷാഫി പറമ്പിൽ  (58 minutes ago)

52 ദിവസമായി ജയിലിലാണ് ഇനിയെങ്കിലും കോടതി തന്നോട് കരുണ കാണിക്കണം....കോടതിയുടെ കാലുപിടിച്ച് പത്മകുമാർ..!വഴങ്ങാതെ കോടതി  (1 hour ago)

സങ്കടമടക്കാനാവാതെ... കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു  (1 hour ago)

52 ദിവസമായി സാറേ... ജസ്റ്റിസ് ബദറുദ്ദീന്റെ കാലുപിടിച്ച് പത്മകുമാർ..!രാവണ തല പിടിച്ച് ഉരച്ച് കോടതി..!SIT-യെ പിരിച്ച് വിടും..!  (1 hour ago)

കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടം... മൂന്നു മരണം  (1 hour ago)

ചൊവ്വാഴ്ച മുതൽ ടോൾ പിരിക്കില്ല  (1 hour ago)

ഗുരുതരമായി പൊള്ളലേറ്റ എ.എസ്.ഐ ചികിത്സയിലിരിക്കെ മരിച്ചു  (1 hour ago)

ഷാഫിക്ക് റീത്ത് വയ്ക്കാൻ ഇറങ്ങി ചോദിച്ചവിനിട്ട് പൊട്ടിച്ച് MP..! രാഹുലിന് ജാമ്യം കിട്ടാൻ ഈ 5 കാരണങ്ങൾ..! കോടതിയിൽ  (1 hour ago)

റിമാൻഡിൽ കഴിയുന്ന തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യാപേക്ഷ ഇന്ന് കൊല്ലം വിജിലൻസ് കോടതി പരിഗണനയിൽ  (2 hours ago)

ആദ്യത്തെ തൂക്കിക്കൊല്ലൽ  (2 hours ago)

ബന്ധങ്ങളെ വഷളാക്കും  (2 hours ago)

Malayali Vartha Recommends