Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

പ്രവാസികളെ ആട്ടിയകറ്റിയ ചിലർക്കായി; ആ ദുരന്തം വന്നപ്പോൾ അവർ കേരളത്തിനായി കൈകോർത്തു, പ്രളയം മലയാളക്കരയെ തൊട്ടപ്പോൾ സഹജീവികള്‍ക്കായി ഊണും ഉറക്കവും ഒഴിച്ച് തെരുവോരങ്ങള്‍ അലഞ്ഞ് വിഭവങ്ങള്‍ ശേഖരിച്ച് പ്രവാസലോകം

17 AUGUST 2020 02:02 PM IST
മലയാളി വാര്‍ത്ത

ജിവിതത്തിലെ ദുരന്തങ്ങള്‍ക്ക് മുന്നില്‍ വിറങ്ങലിച്ചു നില്‍ക്കുകയല്ല, ഇടപെടുകയാണ് പ്രവാസലോകം. പ്രളയം മലയാളക്കരയെ മുക്കിയെടുക്കാന്‍ മിനക്കെട്ടപ്പോള്‍ ഉടുതുണിക്ക് മറുതുണിയില്ലാതായ സഹജീവികള്‍ക്കായി ഊണും ഉറക്കവും ഒഴിച്ച് തെരുവോരങ്ങള്‍ അലഞ്ഞ് വിഭവങ്ങള്‍ ശേഖരിക്കുന്ന തിരക്കിലായിരുന്നു പ്രവാസലോകത്തെ ആ മനുഷ്യര്‍ എന്ന് മലയാളികൾ അറിയുന്നോ? കൊറോണ ഭീതിമൂലം ആട്ടിയകറ്റിയ കഥകൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചപ്പോൾ ആ വലിയ മനസുകൾക്ക് വേദനിച്ചിട്ടുണ്ടാകും. ഒന്നു തലചായ്ക്കാൻ ഒരിടം നൽകാതെ കോറോണയെപ്പേടിച്ച് ഓരോ പ്രവാസിയെയും ആട്ടിയകറ്റിയ കാഴ്ചകൾ.

എന്നിട്ടും സംസ്ഥാനത്ത് പേമാരി പെയ്തിറങ്ങിയപ്പോള്‍ സംഭവിച്ച വിലാപങ്ങള്‍ക്ക്‌ കാരുണ്യത്തി​ൻെറ പേമാരിയായി പ്രവാസലോകം നാട്ടിലേക്ക് സഹായഹസ്തം ഒഴുക്കിയ വാർത്ത ഏറെ ആശ്വാസമാണ് നൽകുന്നത്. ചെറുതും വലുതുമായ കൂട്ടായ്മകള്‍ തങ്ങളാല്‍ കഴിയുന്ന തരത്തില്‍ കാര്‍ഗോയില്‍ ആവശ്യസാധനങ്ങള്‍ അയച്ചും കീശയിലെ അവസാന ദിര്‍ഹം പകുത്തുനല്‍കിയും നാട്ടുകാരെ ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തിയിരിക്കുകയാണ് പ്രവാസികൾ. പ്രവാസിയുടെ വിയര്‍പ്പി​ൻെറ ഫലം എത്താത്ത ദുരിതാശ്വാസ ക്യാമ്പുകളോ വെള്ളം കയറിയ വീടകങ്ങളോ ഉണ്ടാകില്ല എന്നത് എല്ലാവർക്കും അറിയാവുന്നതാണ്. പ്രവാസി കൂട്ടായ്മകള്‍ മത്സരിച്ചായിരുന്നു നാട്ടിലേക്ക് ആവശ്യസാധനങ്ങള്‍ എത്തിച്ചിരുന്നത് പോലും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (1 hour ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (1 hour ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (3 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (3 hours ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (3 hours ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (3 hours ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (4 hours ago)

Maharashtra ഒരു കുടുംബത്തിലെ മൂന്ന് ജീവനുകൾ പൊലിഞ്ഞു  (4 hours ago)

VEENA VIJAYN ഇതുവരെ പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രം  (4 hours ago)

Karuvatta-murder കേസ് അട്ടിമറിക്കാൻ നീക്കം  (4 hours ago)

മനോരമയ്ക്കുമെതിരെ തുറന്നടിച്ച് പിണറായി വിജയന്‍  (4 hours ago)

അര്‍ജുന്‍ ആയങ്കിക്ക് സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം  (5 hours ago)

Veena വീണ വിജയന്‍ വാങ്ങിയ കോഴക്കണക്ക്  (7 hours ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (7 hours ago)

‌കൊച്ചി മെട്രോയുടെ പേര് കേരളം മെട്രോ എന്നാക്കുന്നത് സർക്കാരി​ന്റെ പരി​ഗണനയി​ൽ ഇല്ലെന്ന് മുഖ്യമന്ത്രി​ വി​.ഡി​. സതീശൻ...  (8 hours ago)

Malayali Vartha Recommends