Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

ഇത്തിഹാദ് എയർവേയ്സ് എത്തുന്നു; യാത്രയ്ക്കു 24 മണിക്കൂർ മുൻപ് ഇത്തിഹാദിന്റെ തന്നെ ഹല ട്രാവൽ മാനേജ്മെന്റുമായി ബന്ധപ്പെടണം, ഇന്ത്യയിൽ നിർബന്ധിത ക്വാറന്റീനിൽ നിന്ന് ഒഴിവാകാൻ ഇത് ചെയ്യണം

20 AUGUST 2020 02:54 PM IST
മലയാളി വാര്‍ത്ത

നാളെ മുതൽ ഡൽഹി, മുംബൈ, ബെംഗളൂരു സെക്ടറുകളിൽ സർവീസ് ആരംഭിക്കുമെന്ന് ഇത്തിഹാദ് എയർവേയ്സ് റിപ്പോർട്ട് ചെയ്യുകയുണ്ടായി. ടിക്കറ്റ് ബുക്കിങ്ങിന് യാത്രയ്ക്കു 24 മണിക്കൂർ മുൻപ് ഇത്തിഹാദിന്റെ തന്നെ ഹല ട്രാവൽ മാനേജ്മെന്റുമായി ബന്ധപ്പെടെണ്ടതാണ്. യാത്രയ്ക്കു 96 മണിക്കൂറിനകം അംഗീകൃത കേന്ദ്രങ്ങളിൽനിന്നുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുകയും ചെയ്തു. ഈ സർട്ടിഫിക്കറ്റുള്ളവർക്ക് ഇന്ത്യയിൽ നിർബന്ധിത ക്വാറന്റീനിൽ നിന്ന് ഒഴിവാകാവുന്നതാണ്.

അതേസമയം 12 വയസ്സിനു താഴെയുള്ളവർക്കും ഭിന്നശേഷിക്കാർക്കും കോവി‍ഡ് ടെസ്റ്റിൽ ഇളവുണ്ടെങ്കിലും ഓരോ പ്രദേശങ്ങളിലെയും നിയമങ്ങളിൽ മാറ്റമുള്ളതിനാൽ യാത്രയ്ക്കു മുൻപ് അവ പരിശോധിച്ചു മാർഗനിർദേശങ്ങൾ ഉറപ്പാക്കുകയും സത്യവാങ്മൂലം സമർപ്പിക്കുകയും ചെയ്യേണ്ടതാണ്.

എന്നാൽ കർണാടകയിൽ നിന്നുള്ളവർക്കുമാത്രമേ ബെംഗളൂരുവിലേക്കു യാത്ര ചെയ്യാനാകൂ. മഹാരാഷ്ട്ര സംസ്ഥാനക്കാർക്കു മുംബൈയിലേക്കും പോകാവുന്നതാണ്. എന്നാൽ ഹരിയാന, പഞ്ചാബ്, യുപി, രാജസ്ഥാൻ എന്നീ സംസ്ഥാനക്കാർക്കു ഡൽഹിയിലേക്കു യാത്ര ചെയ്യാൻ കഴിയുന്നതാണ്. ഒപ്പം തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് സെക്ടറുകളിലേക്ക് സെപ്റ്റംബർ 1 മുതൽ സാധാരണ സർവീസ് തുടങ്ങുമെന്ന് വെബ്സൈറ്റിൽ അറിയിപ്പുണ്ടെങ്കിലും ഇന്ത്യൻ വ്യോമയാന വകുപ്പിന്റെ അനുമതി ലഭിച്ചാലേ സർവീസ് നടത്താനാകുകയുള്ളു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (1 hour ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (1 hour ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (3 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (3 hours ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (3 hours ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (3 hours ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (4 hours ago)

Maharashtra ഒരു കുടുംബത്തിലെ മൂന്ന് ജീവനുകൾ പൊലിഞ്ഞു  (4 hours ago)

VEENA VIJAYN ഇതുവരെ പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രം  (4 hours ago)

Karuvatta-murder കേസ് അട്ടിമറിക്കാൻ നീക്കം  (4 hours ago)

മനോരമയ്ക്കുമെതിരെ തുറന്നടിച്ച് പിണറായി വിജയന്‍  (4 hours ago)

അര്‍ജുന്‍ ആയങ്കിക്ക് സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം  (5 hours ago)

Veena വീണ വിജയന്‍ വാങ്ങിയ കോഴക്കണക്ക്  (7 hours ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (7 hours ago)

‌കൊച്ചി മെട്രോയുടെ പേര് കേരളം മെട്രോ എന്നാക്കുന്നത് സർക്കാരി​ന്റെ പരി​ഗണനയി​ൽ ഇല്ലെന്ന് മുഖ്യമന്ത്രി​ വി​.ഡി​. സതീശൻ...  (8 hours ago)

Malayali Vartha Recommends