Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

യുഎഇയിൽ എത്തുന്നവരുടെ എണ്ണം കൂടി; താമസക്കാർ മാത്രമല്ല വീസ കാലാവധി കഴിഞ്ഞവരും സന്ദർശക വീസക്കാരും യുഎഇയിൽ എത്തുന്നു, പഴയനിലയിലേക്ക് അറബ് രാഷ്ട്രം

22 AUGUST 2020 01:57 PM IST
മലയാളി വാര്‍ത്ത

വിദേശ രാജ്യങ്ങളിൽ കഴിയുന്ന യുഎഇ വീസക്കാർക്ക് തിരിച്ചെത്താനുള്ള നടപടികൾ ലഘൂകരിച്ചതോടെ രാജ്യത്ത് എത്തുന്നവരുടെ എണ്ണം കുത്തനെ ഉയരുകയുണ്ടായി. ഇത്തരത്തിൽ താമസ വീസക്കാർക്കു പുറമേ വീസ കാലാവധി കഴിഞ്ഞവരും സന്ദർശക വീസക്കാരും യുഎഇയിൽ എത്തിത്തുടങ്ങിയിരിക്കുകയാണ് എന്നാണ് ലഭ്യമാകുന്ന വിവരം. ഇവർ പ്രത്യേക വിമാനങ്ങളിലാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽനിന്ന് എത്തുന്നത്. എന്നാൽ സാധാരണ നിലയിൽ വിമാന സർവീസ് തുടങ്ങിയിട്ടില്ല.

അതേസമയം സ്കൂളുകൾ തുറക്കാൻ ഒരാഴ്ച ശേഷിക്കെ നേരത്തേ നാട്ടിൽ ‍പോയി കുടുങ്ങിയവരും തിരിച്ചെത്തുകയാണ്. വന്ദേഭാരത്, ചാർട്ടേ‍‍‍ഡ് വിമാനങ്ങളിൽ നാട്ടിലേക്കു പോയവരും യുഎഇയിലെ സ്ഥിതിഗതികൾ ശാന്തമായതിനെ തുടർന്ന് തിരിച്ചുവന്നു ജോലിയിൽ പ്രവേശിച്ചു തുടങ്ങിയിരിക്കുകയാണ്. ഇത്തരത്തിൽ വീസാ കാലാവധി കഴിഞ്ഞ് നാട്ടിൽ കഴിയുന്നവരും ഐസിഎ ഗ്രീൻ സിഗ്നൽ അനുമതി ലഭിച്ചതോടെ തിരിച്ചുവരുന്നുണ്ട്. അബുദാബി, ഷാർജ വിമാനത്താവളത്തിലേക്കാണ് യാത്രക്കാർ കൂടുതലായി എത്തിച്ചേരുന്നത്. ഐസിഎ റജിസ്ട്രേഷൻ നടപടികൾ ലഘൂകരിച്ചതാണ് ഇതിനു കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ജിഡിആർഎഫ്എ അനുമതി കർശനമായതിനാൽ ദുബായിൽ തിരിച്ചെത്തുന്നവരുടെ എണ്ണം ഇതര എമിറേറ്റുകളെ അപേക്ഷിച്ചു കുറവാണ് എന്നതാണ്.

അതോടൊപ്പം തന്നെ ഇവിടെ ടൂറിസ്റ്റ് വീസക്കാരെ നേരത്തെ തന്നെ സ്വീകരിച്ചതുകൊണ്ട് ഒട്ടേറെ സന്ദർശകരെത്തുന്നുണ്ട്. ഇപ്പോൾ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ എന്നീ വിമാനത്താവളങ്ങളിൽനിന്ന് യുഎഇയിലെത്തുന്ന വന്ദേഭാരത് വിമാനങ്ങളിലാണ് യാത്രക്കാർ യുഎഇയിൽ തിരിച്ചെത്തുന്നത്. കൂടാതെ ഇത്തിഹാദ് എയർവേയ്സ്, എയർ അറേബ്യ, ഫ്ളൈ ദുബായ്, എമിറേറ്റ്സ് എന്നിവയുടെ പ്രത്യേക വിമാനങ്ങളിലും ഇന്ത്യയിൽനിന്ന് യുഎഇയിലേക്ക് യാത്രക്കാർ എത്തിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ഓണം കൂടി കഴിയുന്നതോടെ യുഎഇയിൽ തിരിച്ചെത്തുന്നവരുടെ എണ്ണം ഇനിയും കൂടുമെന്നാണ് അനുമാനിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (2 hours ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (2 hours ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (4 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (4 hours ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (4 hours ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (4 hours ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (4 hours ago)

Maharashtra ഒരു കുടുംബത്തിലെ മൂന്ന് ജീവനുകൾ പൊലിഞ്ഞു  (4 hours ago)

VEENA VIJAYN ഇതുവരെ പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രം  (4 hours ago)

Karuvatta-murder കേസ് അട്ടിമറിക്കാൻ നീക്കം  (4 hours ago)

മനോരമയ്ക്കുമെതിരെ തുറന്നടിച്ച് പിണറായി വിജയന്‍  (5 hours ago)

അര്‍ജുന്‍ ആയങ്കിക്ക് സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം  (6 hours ago)

Veena വീണ വിജയന്‍ വാങ്ങിയ കോഴക്കണക്ക്  (8 hours ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (8 hours ago)

‌കൊച്ചി മെട്രോയുടെ പേര് കേരളം മെട്രോ എന്നാക്കുന്നത് സർക്കാരി​ന്റെ പരി​ഗണനയി​ൽ ഇല്ലെന്ന് മുഖ്യമന്ത്രി​ വി​.ഡി​. സതീശൻ...  (8 hours ago)

Malayali Vartha Recommends