Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

പ്രവാസികളുടെ മടക്കയാത്രയ്ക്കായി എമിറേറ്റ്സ്; കേരളത്തിലടക്കം സർവീസ് നടത്തുന്ന തീയതികൾ പ്രഖ്യാപിച്ചു, ദുബായിൽ നിന്ന് സർവീസ്, വിശദവിവരങ്ങൾ ഇങ്ങനെ...

22 AUGUST 2020 02:59 PM IST
മലയാളി വാര്‍ത്ത

പ്രവാസികളുടെ മടക്കയാത്രയ്ക്കായി എമിറേറ്റ്സ് എത്തുന്നു. കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും എമിറേറ്റ്സിന്റെ പ്രത്യേക വിമാനങ്ങൾ സർവീസ് നടത്തുമെന്നാണ് ലഭ്യമാകുന്ന വിവരം. ദുബായിൽ നിന്നാണ് സർവീസുകൾ ഏർപ്പെടുത്തിയിട്ടുള്ളത്. എന്നാൽ കേരളത്തിലേക്ക് കൂടാതെ ഡൽഹി, മും​ബൈ, ബെംഗളൂരു എന്നീ ഇന്ത്യൻ നഗരങ്ങളിലേക്കും കമ്പനി ഈ മാസം സർവീസ് നടത്തും. ദുബായിലുള്ള ഇന്ത്യക്കാർക്ക് തിരിച്ചുവരാനും ഇന്ത്യയിലുള്ള യുഎഇ പൗരൻമാരെയും അവിടെ സ്ഥിരതാമസമാക്കിയവരെയും തിരിച്ചുകൊണ്ടുപോകാനുമായി റിപാട്രിയേഷൻ ​ഫ്ലൈറ്റുകളാണ് ഇന്ത്യയിൽ എത്തുന്നത് എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. നിലവിൽ ഇത്തരം സർവീസുകൾക്ക് മാത്ര​മേ തങ്ങൾക്ക് അനുമതി ലഭിച്ചിട്ടുള്ളൂവെന്ന് എമിറേറ്റ്സ് പ്രതിനിധി പറഞ്ഞു.

അതോടൊപ്പം തന്നെ ഓഗസ്റ്റ് 20, 22, 24, 27, 29, 31 തീയതികളിലാണ് ദുബായിൽ നിന്ന് കൊച്ചിയിലേക്ക് എമിറേറ്റ് സർവീസ് നടത്തുന്നത്. ഓഗസ്റ്റ് 21, 23, 25, 28, 30 സെപ്തംബർ ഒന്ന് തീയതികളിൽ കൊച്ചിയിൽ നിന്ന് തിരികെയും സർവീസുകൾ ഉണ്ടാകും. ഓഗസ്റ്റ് 26ന് തിരുവനന്തപുരത്തേക്കും 27ന് തിരികെയും സർവ്വീസ് നടത്തുകയും ചെയ്യും. ഡൽഹിയിലേക്കും മും​ബൈയിലേക്കും ഓഗസ്റ്റ് 31 വരെ എല്ലാ ദിവസവും സർവീസുണ്ടാകുന്നതാണ്. ഓഗസ്റ്റ് 21, 23, 25, 28, 30 തീയതികളിലാണ് ബെംഗളൂരുവിലേക്കുള്ള ​ഫ്ലൈറ്റുകൾ രേഖപ്പെടുത്തിയിട്ടുള്ളത്.

അതോടൊപ്പം തന്നെ ടിക്കറ്റുകൾ എമിറേറ്റ്സ് വെബ്സൈറ്റിലൂടെയോ ട്രാവൽ ഏജൻസികൾ വഴിയോ ബുക്ക് ചെയ്യാവുന്നതാണ്. ഇന്ത്യയിൽ നിന്നു യാത്രചെയ്യുന്ന ദുബായ് താമസവീസക്കാർ എമിഗ്രേഷൻ (ജിഡിഎഫ്ആർഎ) സൈറ്റിൽ (https://www.gdrfad.gov.ae) റജിസ്റ്റർ ചെയ്ത് അനുമതി വാങ്ങേണ്ടതാണ്. അബുദാബിയിലെയും ഇതര എമിറേറ്റുകളിലെയും താമസക്കാർ ഐസിഎ സൈറ്റിലാണ് (https://www.ica.gov.ae) റജിസ്റ്റർ ചെയ്യേണ്ടത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (2 hours ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (2 hours ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (4 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (4 hours ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (4 hours ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (4 hours ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (4 hours ago)

Maharashtra ഒരു കുടുംബത്തിലെ മൂന്ന് ജീവനുകൾ പൊലിഞ്ഞു  (4 hours ago)

VEENA VIJAYN ഇതുവരെ പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രം  (4 hours ago)

Karuvatta-murder കേസ് അട്ടിമറിക്കാൻ നീക്കം  (4 hours ago)

മനോരമയ്ക്കുമെതിരെ തുറന്നടിച്ച് പിണറായി വിജയന്‍  (5 hours ago)

അര്‍ജുന്‍ ആയങ്കിക്ക് സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം  (6 hours ago)

Veena വീണ വിജയന്‍ വാങ്ങിയ കോഴക്കണക്ക്  (8 hours ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (8 hours ago)

‌കൊച്ചി മെട്രോയുടെ പേര് കേരളം മെട്രോ എന്നാക്കുന്നത് സർക്കാരി​ന്റെ പരി​ഗണനയി​ൽ ഇല്ലെന്ന് മുഖ്യമന്ത്രി​ വി​.ഡി​. സതീശൻ...  (8 hours ago)

Malayali Vartha Recommends