Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ഈ അനുമതി മതി; പ്രവാസികൾക്ക് യുഎഇയിലെ ഏത് വിമാനത്താവളത്തിലും യാത്ര ചെയ്യാം, കൂടുതൽ സംശയങ്ങൾ തീർക്കാം

23 AUGUST 2020 10:09 AM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്

കണ്ണീർക്കാഴ്ചയായി... സൗദിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ചു പേർക്ക് ദാരുണാന്ത്യം

യുഎഇയിലേക്ക് തിരിച്ചെത്താൻ പ്രവാസികൾ കാത്തിരിക്കുകയാണ്. കോറോണയെ ഏകദേശം അതിജീവിച്ചുകൊണ്ടിരിക്കുന്ന യുഎഇ ഇപ്പോൾ സാധാരണ നിലയിലേക്ക് എത്തിച്ചേർന്നിരിക്കുകയാണ്. ആയതിനാൽ തന്നെ പ്രാസികളിൽ തുടരുന്ന ആശങ്കകൾക്ക് വിരാമം. ജനറൽ ഡയറക്​ടറേറ്റ്​ ഓഫ്​ റെസിഡൻസി ആൻഡ്​ ഫോറിൻ അഫയേഴ്​സി​െൻറ (ജി.ഡി.ആർ.എഫ്​.എ) അനുമതിയുള്ള റെസിഡൻറ്​ വിസക്കാർക്ക്​ യു.എ.ഇയിലെ ഏത്​ വിമാനത്താവളങ്ങളിലേക്കും യാത്ര ചെയ്യാമെന്ന്​ അധികൃതർ അറിയിക്കുകയുണ്ടായി. നേരത്തേ ഇവർക്ക്​ ദുബൈ വിമാനത്താവളത്തിലേക്ക്​ മാത്രമേ യാത്ര അനുമതിയുണ്ടായിരുന്നുള്ളു എങ്കിലും, പുതിയ നിർദേശം വന്നതോടെ ദുബൈ വിസക്കാർക്ക്​ മറ്റ്​ എമിറേറ്റുകളിൽ വിമാനമിറങ്ങാൻ കഴിയുന്നതാണ്. അതോടൊപ്പം തന്നെ കോവിഡ്​ നെഗറ്റിവ്​ സർട്ടിഫിക്കറ്റും നിർബന്ധമാണെന്ന്​ അധികൃതർ അറിയിച്ചു.

അതേസമയം ദുബൈ മീഡിയ ഓഫിസ്​ സംഘടിപ്പിച്ച AskDXBOfficial എന്ന ഹാഷ്​ടാഗിലൂടെ സംശയം ചോദിച്ചവർക്ക്​ ജി.ഡി.ആർ.എഫ്​.എ ഡയറക്​ടർ ജനറൽ മുഹമ്മദ്​ അൽ മറിയാണ്​ ഇക്കാര്യം മറുപടിയായി അറിയിച്ചത് തന്നെ​. ഇതേതുടർന്ന് റെസിഡൻറ്​ വിസയുള്ള ആർക്കും യു.എ.ഇയിലേക്ക്​ വരാവുന്നതാണ്. ഇതിലൂടെ ആറു​ മാസത്തിൽ കൂടുതൽ രാജ്യത്തിന്​ പുറത്തുനിൽക്കുന്നവർക്കും മടങ്ങിയെത്താം. റെസിഡൻറ്​ വിസയുടെ കാലാവധി അവസാനിച്ചതിനാൽ നാട്ടിലേക്ക്​ മടങ്ങുന്നവർ വീണ്ടും തിരിച്ചെത്താൻ ആ​ഗ്രഹിക്കുന്നുണ്ടെങ്കിൽ വിസ പുതുക്കിയ ശേഷം പോകുന്നതാവും നല്ലത് എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്​.

എന്നാൽ ഓൺലൈൻ വഴി ജി.ഡി.ആർ.എഫ്​.എയുടെ അനുമതി ലഭിക്കാൻ വൈകുന്നവർക്ക്​ ജി.ഡി.ആർ.എഫ്​.എയെ നേരിട്ട്​ സമീപിക്കാം. ഒരുമിച്ച്​ യാത്ര ചെയ്യ​ു​േമ്പാൾ കുടുംബത്തിലെ എല്ലാവരും അനുമതി നേടണമെന്ന്​ നിർബന്ധമില്ല. മാതാപിതാക്കളിൽ ഒരാൾക്ക്​ അനുമതി ലഭിച്ചാൽ കുട്ടികൾക്കും അനുമതി ലഭിച്ചതായി കണക്കാക്കുന്നതാണ്. യാത്രവിലക്കുകൾമൂലം നാട്ടിൽ പോകാൻ കഴിയാതെവന്നവർക്ക്​ പിഴ അടക്കേണ്ടിവരുന്നുവെന്ന്​ ചൂണ്ടിക്കാണിച്ചപ്പോൾ മാനുഷിക പരിഗണന നൽകിയാണ്​ യു.എ.ഇ ഇക്കാര്യം കൈകാര്യം ചെയ്യുന്നതെന്നും ആരെയും ബുദ്ധിമുട്ടിക്കുന്ന നിലപാട്​ എടുക്കില്ലെന്നും അദ്ദേഹം മറുപടി നൽകുകയുണ്ടായി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ മുഖ്യമന്ത്രി ഒരിക്കൽ കൂടി പ്രത്യേക പരിഗണനകൾ ഒഴിവാക്കി ദർശനം പൂർത്തിയാക്കി മടങ്ങി  (20 minutes ago)

ജനശതാബ്ദി എക്സ്പ്രസില്‍ ഇന്നുമുതല്‍ യാത്ര സുഖകരമാകും... പുഷ്ബാക്ക് സീറ്റുകള്‍ ഇന്നുമുതല്‍ ട്രെയിനില്‍ സജ്ജമാകും  (26 minutes ago)

സിജെപി പ്രതിഷേധത്തിലെ പൊലീസ് നടപടികളും ഡൽഹിയിലെ നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടിയുള്ള ഹർജികളിൽ ഇന്ന് സുപ്രീംകോടതി പരി​ഗണനയിൽ...  (33 minutes ago)

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം  (49 minutes ago)

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ മുതൽ...  (55 minutes ago)

നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമായി... ഭക്തിയുടെ നിറക്കാഴ്ചയായി ഹൈന്ദവഭവനങ്ങളിൽ ബൊമ്മക്കൊലുകൾ അലങ്കരിച്ചുവെച്ചു തുടങ്ങി  (1 hour ago)

സങ്കടക്കാഴ്ചയായി... നെടുമ്പാശ്ശേരിയിൽ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം, കാർ ഓടിച്ചയാൾ പിടിയിൽ  (1 hour ago)

തടസ്സങ്ങൾ മാറി കാര്യവിജയം; ഓരോ നക്ഷത്രക്കാരും അമ്പലത്തിൽ ചെയ്യേണ്ട വിശേഷാൽ വഴിപാടുകൾ.  (1 hour ago)

മലാക്ക കടലിടുക്കിന് മുകളിൽ ചക്രവാതച്ചുഴി ...ബംഗാൾ ഉൾക്കടലിൽ ചൊവ്വാഴ്ചയോടെ ന്യൂനമർദ്ദ സാധ്യത...  (1 hour ago)

ചിലവുകളിലും രേഖാപരമായ കാര്യങ്ങളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (1 hour ago)

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലെ ഉദ്ഘാടന മത്സരത്തിൽ ബെംഗളൂരു എഫ്സിക്ക് ആവേശകരമായ വിജയം..  (2 hours ago)

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി...  (2 hours ago)

എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...  (2 hours ago)

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി  (2 hours ago)

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!  (14 hours ago)

Malayali Vartha Recommends