Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

'പള്ളിവാള് ഭദ്രവടക്കം...' മലയാളം പാട്ടിന്റെ താളത്തിൽ വർക്ക് ഔട്ട് ചെയ്ത് ദുബായിൽ നിന്ന് ജഡേജ; ചെന്നൈ സൂപ്പർകിങ്സിന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവച്ച് താരം, ഏറ്റെടുത്ത് ആരാധകർ

25 AUGUST 2020 01:06 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്

കണ്ണീർക്കാഴ്ചയായി... സൗദിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ചു പേർക്ക് ദാരുണാന്ത്യം

യുഎഇ ആവേശത്തിന്റെ കൊടിമുടിയിൽ നിൽക്കുകയാണ്. ഐപിഎൽ താരങ്ങളുടെ വരവും കൊറോണ വ്യാപനം നൽകിയ മൗനവുമൊക്കെ മായുമ്പോൾ ഇതാ അക്ഷമരായി കാത്തിരിക്കുകയാണ് ജനത. താരങ്ങളുടെ വരവിനു പിന്നിലെ ആവേശം ഏറ്റെടുത്ത് അവർ പങ്കുവയ്ക്കുന്ന ചിത്രങ്ങളും വിഡിയോകളും ഏറെ ശ്രദ്ധ നേടുകയാണ്. ഇപ്പോഴിതാ അടിപൊളി മലയാളം ഗാനത്തോടൊപ്പം ‘വർക്ക് ഔട്’ ചെയ്യുന്ന ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ വിഡിയോ വൈറലായിരിക്കുകയാണ്.

ഇന്ത്യൻ പ്രിമിയർ ലീഗിൽ (െഎപിഎൽ) പങ്കെടുക്കാൻ ചെന്നൈ സൂപ്പർ കിങ്സിന്റെ താരമായി യുഎഇയിലെത്തിയ അദ്ദേഹം ദുബായിലെ താജ് ഹോട്ടൽ മുറിയിൽ വ്യായാമം ചെയ്യുന്നതാണ് വിഡിയോ. ചെന്നൈ സൂപ്പർകിങ്സിന്റെ ഇൻസ്റ്റാഗ്രാം പേജിൽ ‘You know you're in Dubai when you work out to Mallu songs!

@ravindra.jadeja #WhistlePodu’ എന്ന കുറിപ്പോടെ പങ്കുവച്ചിട്ടുള്ളത്. പള്ളിവാള് ഭദ്രവടക്കം എന്നു തുടങ്ങുന്ന നാടൻപാട്ടാണ് ജഡേജ വ്യായാമം ചെയ്യുമ്പോൾ പശ്ചാത്തലത്തിൽ കേൾക്കുന്നത് തന്നെ. ഇതേതുടർന്ന് ഇൗ ഹിറ്റ് ഗാനം മലയാളികളോടൊപ്പം ഇതര സംസ്ഥാനക്കാര്‍ക്കും ഏറെ ഇഷ്ടപ്പെട്ടതാണ്. അതേസമയം ഐപിഎല്ലിൽ പങ്കെടുക്കാനായി മുംബൈ ഇന്ത്യൻ, ചെന്നൈ സൂപ്പർ കിങ്സ്, ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, രാജസ്ഥാൻ റോയൽസ്, കിങ്സ് ഇലവൻ പഞ്ചാബ്, ഡല്‍ഹി ക്യാപിറ്റൽസ്, സൺറൈസേഴ്സ് ഹൈദരബാദ് എന്നീ ടീമുകൾ യുഎഇയിൽ എത്തിചച്ചേർന്നിട്ടുണ്ട്. അങ്ങനെ വരവറിയിച്ച് യുഎഇയിൽ നിന്നുള്ള ചിത്രങ്ങൾ താരങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നുണ്ട്. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ടീം ക്യാപ്റ്റൻ വിരാട് കോലി യുഎഇയിലെത്തിയ ഉടൻ തന്നെ ദുബായ് പശ്ചാത്തലത്തിൽ തംസ് അപ്പ് കാണിച്ച് നിൽക്കുന്ന ചിത്രം ട്വീറ്റ് ചെയ്തതും ആരാധകർ ഒന്നടങ്കം ഏറ്റെടുത്തിരുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമായി... ഭക്തിയുടെ നിറക്കാഴ്ചയായി ഹൈന്ദവഭവനങ്ങളിൽ ബൊമ്മക്കൊലുകൾ അലങ്കരിച്ചുവെച്ചു തുടങ്ങി  (8 minutes ago)

സങ്കടക്കാഴ്ചയായി... നെടുമ്പാശ്ശേരിയിൽ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം, കാർ ഓടിച്ചയാൾ പിടിയിൽ  (17 minutes ago)

തടസ്സങ്ങൾ മാറി കാര്യവിജയം; ഓരോ നക്ഷത്രക്കാരും അമ്പലത്തിൽ ചെയ്യേണ്ട വിശേഷാൽ വഴിപാടുകൾ.  (32 minutes ago)

മലാക്ക കടലിടുക്കിന് മുകളിൽ ചക്രവാതച്ചുഴി ...ബംഗാൾ ഉൾക്കടലിൽ ചൊവ്വാഴ്ചയോടെ ന്യൂനമർദ്ദ സാധ്യത...  (48 minutes ago)

ചിലവുകളിലും രേഖാപരമായ കാര്യങ്ങളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (1 hour ago)

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലെ ഉദ്ഘാടന മത്സരത്തിൽ ബെംഗളൂരു എഫ്സിക്ക് ആവേശകരമായ വിജയം..  (1 hour ago)

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി...  (1 hour ago)

എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...  (1 hour ago)

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി  (2 hours ago)

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!  (13 hours ago)

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം, അതാണവന്റെ മെയിൻ; ഉദ്വേഗം നിറച്ച് നീക്കം ടീസർ പുറത്ത്!!!  (14 hours ago)

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന  (14 hours ago)

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട്  (14 hours ago)

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ  (14 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336  (14 hours ago)

Malayali Vartha Recommends