Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

സൗദിയിൽ നിന്ന് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍? ആശങ്കകൾക്ക് പരിഹാരം നൽകിക്കൊണ്ട് ഒരു സന്തോഷ വാർത്ത, ആ ചോദ്യത്തിന് വിശദീകരണവുമായി ആരോഗ്യ മന്ത്രാലയം രംഗത്ത്

31 AUGUST 2020 11:31 AM IST
മലയാളി വാര്‍ത്ത

പ്രവാസികളുടെ ഏറെ നാളായുള്ള ആശങ്കകൾക്ക് പരിഹാരം നൽകിക്കൊണ്ട് ഒരു സന്തോഷ വാർത്ത. സൗദിയിലേക്കുള്ള അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ എന്ന് തുടങ്ങുമെന്ന ചോദ്യത്തിന് വിശദീകരണവുമായി ആരോഗ്യ മന്ത്രാലയം രംഗത്ത് എത്തിയിരിക്കുകയാണ്. വിമാന സര്‍വീസുകള്‍ തുടങ്ങുന്നത് സംബന്ധിച്ച് വിദഗ്ദരടങ്ങുന്ന സംഘം നിലവിൽ പഠിച്ചിട്ടുണ്ട്. ഇതനുസരിച്ച് രാജ്യത്തെ ആരോഗ്യ പ്രോട്ടോകോള്‍ പാലിച്ച് വിമാന സര്‍വീസുകള്‍ തുടങ്ങുന്നതായിരിക്കും.

ഇതുവരെ സൌദിയില്‍ പുനരാരംഭിച്ച എല്ലാ സംവിധാനവും ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തിലാണെന്ന് മന്ത്രാലയം സൂചിപ്പിച്ചു. ഇതു കൊണ്ടാണ് രാജ്യത്ത് കേസുകള്‍ ഗണ്യമായി കുറക്കാനായത് എന്നാണ് വ്യക്തമാക്കുന്നത്. ഇതേ മാതൃക പാലിച്ചാകും വിമാന സര്‍വീസുകളും തുടങ്ങുക എന്നതാണ്. അതോടൊപ്പം തന്നെ സ്വദേശികളുടേയും വിദേശികളുടേയും ആരോഗ്യം നിലനിര്‍‌ത്തുന്നതിലാണ് ഇപ്പോള്‍ മന്ത്രാലയത്തിന്റെ ഏക ശ്രദ്ധ. ഓരോ സംവിധാനവും കോവിഡിന് ശേഷം പുനരാരംഭിക്കുന്നത് ഇത് കണക്കിലെടുത്താണ് എന്നാണ് പറയപ്പെടുന്നത്. ഇത് പരിഗണിച്ചാവും വിമാന സര്‍വീസുകള്‍ തുടങ്ങുക എന്നാണ് മന്ത്രാലയം വ്യക്തമാക്കുന്നത്.

അതോടൊപ്പം തന്നെ ആദ്യ ഘട്ടത്തില്‍ വിദേശത്തുള്ള സൌദികളുടെ ബന്ധുക്കളെയും കുടുംബാംഗങ്ങളേയും തിരിച്ചു കൊണ്ടു വരാനായി മുന്നൊരുക്കത്തിന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ഇതിന് പിന്നാലെ കര മാര്‍ഗം കിഴക്കന്‍ പ്രവിശ്യ വഴി സൌദികള്‍ രാജ്യത്തേക്ക് പ്രവേശിച്ചു തുടങ്ങിയിരിക്കുകയാണ്. ബാക്കിയുള്ള കരാതിര്‍ത്തികളും ഉടന്‍ തുറക്കും. ഇതിന് പിന്നാലെ എയര്‍ ബബിള്‍ അടിസ്ഥാനത്തില്‍ വിമാന സര്‍വീസുകള്‍ തുടങ്ങിയേക്കുമെന്നാണ് സൂചന ലഭിക്കുന്നത്. തിയതിയും സമയവും ബന്ധപ്പെട്ട വകുപ്പ് പ്രഖ്യാപിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിക്കുകയും ചെയ്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (9 minutes ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (24 minutes ago)

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (38 minutes ago)

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ IB ബിനുവിന്റെ ഊഞ്ഞാലാട്ടം കാക്കി ഊരിവെച്ച് ഇറങ്ങ് സാറന്മാരെ..! കൂട്ടത്തോടെ ഇറങ്ങി  (40 minutes ago)

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF  (50 minutes ago)

72ാമത് നെഹ്രു ട്രോഫി വള്ളംകളിയില്‍ കിരീടം സ്വന്തമാക്കി അരോമ  (52 minutes ago)

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (3 hours ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (3 hours ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (5 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (5 hours ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (5 hours ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (5 hours ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (5 hours ago)

Maharashtra ഒരു കുടുംബത്തിലെ മൂന്ന് ജീവനുകൾ പൊലിഞ്ഞു  (5 hours ago)

VEENA VIJAYN ഇതുവരെ പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രം  (5 hours ago)

Malayali Vartha Recommends