Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

ഗൾഫ് മേഖലയിലെ തൊഴിൽ പ്രതിസന്ധിക്ക് ഉടൻ മാറ്റം; എല്ലാ മേഖലകളിൽ പുതിയ തൊഴിലവസരങ്ങൾ, അടുത്ത വർഷം ആദ്യത്തിൽ തന്നെ തൊഴിൽ വിപണിയിൽ ഉണർവ് പ്രകടമായേക്കും

06 SEPTEMBER 2020 03:39 PM IST
മലയാളി വാര്‍ത്ത

കോവിഡ് പ്രതിസന്ധിയെ തുടർന്ന് ഗൾഫ് മേഖലയിൽ രൂപപ്പെട്ടത് രൂക്ഷമായ തൊഴിൽ പ്രതിസന്ധി തന്നെയായിരുന്നു. എന്ന ഈ അവസ്ഥയ്ക്ക് അടുത്ത വർഷം മാറ്റം വരുമെന്ന് റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്തേക്ക് വരുന്നത്. പുതിയ തൊഴിലവസരങ്ങൾ ഗണ്യമായി കുറഞ്ഞ നിലവിലെ സാഹചര്യം ആറു മാസത്തിനുള്ളിൽ തന്നെ മാറുമെന്നാണ് തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര ഏജൻസികളുടെ വിലയിരുത്തൽ എന്നത്.

എന്നാൽ പല മേഖലകളിലും വലിയ തോതിലുള്ള തൊഴിൽ നഷ്ടമാണ് കോവിഡ് മൂലം സംഭവിച്ചിരിക്കുന്നത്. ജോലി നഷ്ടപ്പെട്ട് മലയാളികൾ ഉൾപ്പെടെ ആയിരങ്ങളാണ് ഇന്ത്യയിലേക്ക് മടങ്ങിയത്. എല്ലാ മേഖലകളിലും പുതിയ തൊഴിലവസരങ്ങൾ കുറയുകയും ചെയ്തു. എന്നാൽ അടുത്ത വർഷം ആദ്യത്തിൽ തന്നെ തൊഴിൽ വിപണിയിൽ ഉണർവ് പ്രകടമായേക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. കോവിഡ് പ്രതിരോധ മരുന്ന് വിപണിയിൽ ലഭ്യമാകുന്നതോടെ വിപണി ശക്തമായ തിരിച്ചുവരവും നടത്തുന്നതാണ്. വൻകിട സ്ഥാപനങ്ങൾ പലതും അതിനുള്ള കാത്തിരിപ്പിലാണ് എന്നതാണ്.

അതേസമയം ഇസ്രായേലുമായി സമ്പൂർണ നയതന്ത്ര ബന്ധം സ്ഥാപിക്കാനുള്ള തീരുമാനം ദുബൈ ഉൾപ്പെടെ യു.എ.ഇ റിയൽ എസ്റ്റേറ്റ് വിപണിയിലും മറ്റും ഉടൻ മാറ്റം കൊണ്ടു വരുമെന്നാണ് പ്രതീക്ഷ കൽപ്പിക്കുന്നത്. വിലക്ക് നീങ്ങിയതോടെ ഇസ്രായേലിലെ സംരംഭകരും നിക്ഷേപകരും യു.എ.ഇയെ പ്രതീക്ഷയോടെയാണ് കാണുന്നത്. ഇറാൻ പ്രതിസന്ധിക്കും മാറ്റം ഉണ്ടായാൽ പശ്ചിമേഷ്യൻ വിപണിക്ക് വലിയ ഊർജമാകും ലഭിക്കുകയെന്നും വിദഗ്ധർ വ്യക്തമാക്കുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (29 minutes ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (42 minutes ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (57 minutes ago)

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (1 hour ago)

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ IB ബിനുവിന്റെ ഊഞ്ഞാലാട്ടം കാക്കി ഊരിവെച്ച് ഇറങ്ങ് സാറന്മാരെ..! കൂട്ടത്തോടെ ഇറങ്ങി  (1 hour ago)

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF  (1 hour ago)

72ാമത് നെഹ്രു ട്രോഫി വള്ളംകളിയില്‍ കിരീടം സ്വന്തമാക്കി അരോമ  (1 hour ago)

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (3 hours ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (3 hours ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (5 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (5 hours ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (5 hours ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (6 hours ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (6 hours ago)

Maharashtra ഒരു കുടുംബത്തിലെ മൂന്ന് ജീവനുകൾ പൊലിഞ്ഞു  (6 hours ago)

Malayali Vartha Recommends