Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ഇളവുകളിൽ ഉണർവോടെ പ്രവാസി വ്യവസായ ലോകം; യുഎഇ താമസ വീസയുള്ളവർ ഒറ്റയ്ക്കു ലൈസൻസ് നേടിയതിൽ ഭേദഗതി വരുത്തി, മാറ്റങ്ങൾ നൽകി പുത്തൻ ലോകം പ്രതീക്ഷിച്ച് ഗൾഫ് രാഷ്ട്രങ്ങൾ

06 SEPTEMBER 2020 04:31 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്

കണ്ണീർക്കാഴ്ചയായി... സൗദിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ചു പേർക്ക് ദാരുണാന്ത്യം

ഇഎസ്ആർ നയങ്ങളിലെ ഭേദഗതിക്കു പുറമേ, ചില നിർദേശങ്ങളിൽ വ്യക്തത വരുത്തുക കൂടി ചെയ്തതോടെ കച്ചവടക്കാർക്കും വ്യവസായസ്ഥാപനങ്ങൾക്കും ആശ്വാസം. പഴയ ചട്ടങ്ങളിൽ ചെറിയ കച്ചവടക്കാർ പോലും ഇഎസ്ആർ പരിധിയിൽ വരുമായിരുന്നു. എന്നാൽ പുതുക്കിയ നയമനുസരിച്ച് യുഎഇ താമസ വീസയുള്ളവർ ഒറ്റയ്ക്കു ലൈസൻസ് നേടി നടത്തുന്ന സ്ഥാപനങ്ങൾ, ട്രസ്റ്റുകൾ, ഫൗണ്ടേഷനുകൾ തുടങ്ങിയവയെ ഒഴിവാക്കി. 2019 ജനുവരി ഒന്നു മുതൽ ഇത് ബാധകമാണെന്നും പുതിയ ഭേദഗതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഇതുമൂലം ഇവയ്ക്കും കമ്പനി ശാഖകൾക്കും പ്രത്യേകമായി ഇഎസ്ആർ നോട്ടിഫിക്കേഷൻ ഫയൽ ചെയ്യേണ്ട. യുഎഇയ്ക്കു പുറത്തു താമസിക്കുന്ന നികുതി ബാധകമായ രാജ്യത്തെ പൗരൻ, ഇൻവെസ്റ്റ്മെന്റ് ഫണ്ടുകൾ, യുഎഇ റസിഡന്റ് വീസയുള്ളവർ നടത്തുന്നതും ബഹുരാഷ്ട്ര കമ്പനികളുടെ ഭാഗമാകാത്ത സ്ഥാപനങ്ങളും, നികുതി ബാധകമായ വിദേശരാജ്യം ആസ്ഥാനമായ സ്ഥാപനങ്ങളുടെ യുഎഇ ശാഖകൾ തുടങ്ങിയവയെ ഇഎസ്ആറിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേ സമയം ഒഴിവാക്കപ്പെട്ട എല്ലാവരും ഇതു തെളിയിക്കുന്ന രേഖകൾ ഹാജരാക്കണം. ‌‌

ഇവ ഇഎസ്ആർ പരിധിയിൽ

യുഎഇ സർക്കാരിന് നേരിട്ടോ അല്ലാതെയോ ഉടമസ്ഥാവകാശമുള്ള സ്ഥാപനങ്ങൾ ഇഎസ്ആർ പരിധിയിൽ വരും. ഡിസ്ട്രിബ്യൂഷൻ ആൻഡ് സർവീസ് സെന്റർ വിഭാഗത്തിൽ യുഎഇയിൽ എത്തിച്ച് സംഭരിച്ച് വിതരണം നടത്തുന്ന സ്്ഥാപനങ്ങളുടെ നിർവചനവും മാറ്റി. യുഎഇയിൽ എത്തിച്ച് സംഭരിക്കാതെ മറ്റ് രാജ്യങ്ങളിലേക്ക് നേരിട്ട് ബിസിനസ് നടത്തി ലാഭമുണ്ടാക്കുന്ന കമ്പനികളും ഇനി ഇഎസ്ആർ പരിധിയിൽ വരും. രാജ്യത്തിന് പുറത്തും അകത്തും സഹോദര സ്ഥാപനങ്ങൾക്ക് നടത്തിക്കൊടുക്കുന്ന എല്ലാ സേവനങ്ങളും ഇതിന്റെ പരിധിയിൽ കൊണ്ടുവന്നിട്ടുണ്ട്. യുഎഇയിലുള്ള കമ്പനിയുടെ ശാഖ നികുതിബാധകമായ രാജ്യത്താണ് പ്രവർത്തിക്കുന്നതെങ്കിൽ അത് ഇഎസ്ആർ പരിധിയിൽ വരില്ല.

ടെസ്റ്റ് പാസാകാൻ എളുപ്പം

കോർ ഇൻകം ജനറേറ്റിങ് ആക്ടിവിറ്റീസ് വിഭാഗത്തിലും കാതലായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. മുൻപ് ഇഎസ്ആർ ടെസ്റ്റ് പാസാകാൻ എല്ലാ കോർ ഇൻകം ജനററേറ്റിങ് ആക്ടിവിറ്റിയും മാനദണ്ഡങ്ങളും പാലിക്കണമായിരുന്നു. ഇപ്പോൾ ഇതിൽ ഏതെങ്കിലും ഒന്നു പാലിച്ചാലും ടെസ്റ്റ് പാസായതായി കണക്കാക്കും. ഇതോടെ നടപടികളിൽ നിന്ന് ഒഴിവാകും. ഇതും കമ്പനികൾക്ക് ആശ്വാസകരമായ നടപടിയാണെന്ന് ചാർട്ടേഡ് അക്കൗണ്ടന്റ് ജിബി ജോസഫ് ചൂണ്ടിക്കാട്ടി

ബോർഡംഗങ്ങൾക്ക് റസിഡന്റ് വീസ വേണ്ട

ബോർഡംഗങ്ങളെല്ലാം യുഎഇ റസിഡന്റ് വീസയുള്ളവരാകണമെന്ന നയവും മാറ്റി. എന്നാൽ കാതലായ തീരുമാനങ്ങൾ എടുക്കുന്ന അവസരത്തിൽ ബോർഡംഗം യുഎഇയിൽ വേണമെന്ന് നിർദേശിക്കുന്നു.

ഔട്ട് സോഴ്സിങ്ങിന് അനുമതി

കോർ ഇൻകം ജനറേറ്റിങ് ആക്ടിവിറ്റി അല്ലാത്ത ബാക് ഓഫിസ് പ്രവർത്തനങ്ങൾ, നിയമസേവനങ്ങൾ, പ്രഫഷനൽ ഉപദേശങ്ങൾ ഇവയെല്ലാം യുഎഇയ്ക്കു വെളിയിൽ ഔട്ട് സോഴ്സ് ചെയ്യാൻ പുതിയ നയത്തിൽ അനുവാദമുണ്ട്. മുൻപ് ഇതിന് അനുവാദമില്ലായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമായി... ഭക്തിയുടെ നിറക്കാഴ്ചയായി ഹൈന്ദവഭവനങ്ങളിൽ ബൊമ്മക്കൊലുകൾ അലങ്കരിച്ചുവെച്ചു തുടങ്ങി  (8 minutes ago)

സങ്കടക്കാഴ്ചയായി... നെടുമ്പാശ്ശേരിയിൽ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം, കാർ ഓടിച്ചയാൾ പിടിയിൽ  (17 minutes ago)

തടസ്സങ്ങൾ മാറി കാര്യവിജയം; ഓരോ നക്ഷത്രക്കാരും അമ്പലത്തിൽ ചെയ്യേണ്ട വിശേഷാൽ വഴിപാടുകൾ.  (32 minutes ago)

മലാക്ക കടലിടുക്കിന് മുകളിൽ ചക്രവാതച്ചുഴി ...ബംഗാൾ ഉൾക്കടലിൽ ചൊവ്വാഴ്ചയോടെ ന്യൂനമർദ്ദ സാധ്യത...  (48 minutes ago)

ചിലവുകളിലും രേഖാപരമായ കാര്യങ്ങളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (1 hour ago)

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലെ ഉദ്ഘാടന മത്സരത്തിൽ ബെംഗളൂരു എഫ്സിക്ക് ആവേശകരമായ വിജയം..  (1 hour ago)

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി...  (1 hour ago)

എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...  (1 hour ago)

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി  (2 hours ago)

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!  (13 hours ago)

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം, അതാണവന്റെ മെയിൻ; ഉദ്വേഗം നിറച്ച് നീക്കം ടീസർ പുറത്ത്!!!  (14 hours ago)

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന  (14 hours ago)

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട്  (14 hours ago)

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ  (14 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336  (14 hours ago)

Malayali Vartha Recommends