ഒമാനിലെ സീബ് വിലായത്തില്‍ തീപിടുത്തം; വാണിജ്യ സ്ഥാപനത്തിലുണ്ടായ തീ നിയന്ത്രണ വിധേയമാക്കി

ഒമാനിലെ സീബ് വിലായത്തില്‍ വാണിജ്യ സ്ഥാപനത്തില്‍ തീപിടുത്തം ഉണ്ടായതായി റിപ്പോർട്ട്. തീ നിയന്ത്രണ വിധേയമാക്കിയതായി അധികൃതർ വ്യക്തമാക്കി. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപോര്‍ടുകള്‍. മസ്‌കത്ത് ഗവര്‍ണറേറ്റ് സിവില്‍ ഡിഫന്‍സില്‍ നിന്നുള്ള അഗ്‌നിശമന സേനാംഗങ്ങള്‍ ഉടന്‍ തന്നെ സ്ഥലത്തെത്തുകയുണ്ടായി. അഗ്‌നിശമന സേനാംഗങ്ങള്‍ ഉടന്‍ തന്നെ എത്തിയതായി പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് പുറത്തിറക്കിയ ഓണ്‍ലൈന്‍ പ്രസ്താവനയില്‍ അറിയിച്ചു.
https://www.facebook.com/Malayalivartha