Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

പ്രതിസന്ധിയിലും അത് കൈവിടാതെ ഗൾഫ് രാഷ്ട്രം; ഇ​ഫ്താ​ർ സ​മ​യം അ​റി​യി​ച്ചു​കൊ​ണ്ടു​ള്ള പീ​ര​ങ്കി മു​ഴ​ക്ക​ത്തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ് ഖ​ത്ത​റി​ലെ സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മ​ട​ങ്ങു​ന്ന വി​ശ്വാ​സി​ക​ൾ, വിശ്വാസം കൈവിടാതെ കോറോണയ്‌ക്കെതിരെ പോരാടാൻ ഉറച്ച് ഗൾഫ് രാഷ്ട്രങ്ങൾ

21 APRIL 2021 03:49 PM IST
മലയാളി വാര്‍ത്ത

കൊറോണ വ്യാപനത്തിന് പിന്നാലെ രണ്ടാമതും റംസാൻ എത്തിയിരിക്കുകയാണ്. പുണ്യമാസത്തിൽ സ്വദേശികളും വിദേശികളും കരുതലോടെ പ്രാർത്ഥനാനിര്ഭരരായിയിരിക്കുകയാണ്. കൊറോണ വ്യാപനം മൂലം കടുത്ത പ്രതിസന്ധി നേരിടേണ്ടി വന്ന പ്രവാസികൾ കടുത്ത ജാഗ്രതയിലാണ്. ഇത്തരത്തിൽ കൊറോണവ്യാപനം ഉ​യ​ർ​ത്തു​ന്ന പ്ര​തി​സ​ന്ധി​ക​ൾ​ക്കി​ട​യി​ലും ഇ​ഫ്താ​ർ സ​മ​യം അ​റി​യി​ച്ചു​കൊ​ണ്ടു​ള്ള പീ​ര​ങ്കി മു​ഴ​ക്ക​ത്തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ് ഖ​ത്ത​റി​ലെ സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മ​ട​ങ്ങു​ന്ന വി​ശ്വാ​സി​ക​ൾ.

ക​ഴി​ഞ്ഞ റ​മ​ദാ​നു​ക​ളി​ൽ സൂ​ഖ്​​വാ​ഖി​ഫി​ലെ പീ​ര​ങ്കി​പൊ​ട്ടി​ക്ക​ൽ കാ​ണാ​നാ​യി നി​ര​വ​ധി പേ​രാ​ണ്​ ത​ടി​ച്ചു​കൂടിയി​രു​ന്ന​ത്. എ​ന്നാ​ൽ, ഇ​ത്ത​വ​ണ​യും കോ​വി​ഡ്​ സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ൾ പാ​ലി​ക്കു​ന്ന​തി​നാ​ലും നി​യ​ന്ത്ര​ണ​ങ്ങ​ൾ നി​ല​വി​ലു​ള്ള​തി​നാ​ലും വെർ​ച്വ​ൽ ച​ട​ങ്ങാ​യാ​ണ് പീ​ര​ങ്കി മു​ഴ​ക്കു​ന്ന​ത്. വിശ്വാസം കൈവിടാതെ ഗൾഫ് രാഷ്ട്രങ്ങൾ കോറോണയ്‌ക്കെതിരെ പോരാടാൻ ഉറച്ച് നിൽക്കുകയാണ്.

മി​ദ്ഫ​അ് ഇ​ഫ്താ​ർ എ​ന്ന​റി​യ​പ്പെ​ടു​ന്ന പീ​ര​ങ്കി മു​ഴ​ക്കം പു​രാ​ത​ന കാ​ല​ങ്ങ​ൾ​ക്ക് മു​മ്പു​ത​ന്നെ ഖ​ത്ത​റ​ട​ക്ക​മു​ള്ള അറബ് നാ​ടു​ക​ളി​ൽ ഇ​ഫ്താ​ർ സ​മ​യം അ​റി​യി​ക്കാ​നാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്നു. ലൗ​ഡ് സ്​​പീ​ക്ക​റും ആ​ധു​നി​ക ഉ​പ​ക​ര​ണ​ങ്ങ​ളും ക​ണ്ടെ​ത്തു​ന്ന​തി​നും മു​മ്പ് സു​ഹൂ​റും ഇ​ഫ്താ​റും അ​റി​യി​ച്ചി​രു​ന്ന​ത് ഇ​ത്ത​ര​ത്തി​​ലെ പീ​ര​ങ്കി മു​ഴ​ക്ക​ത്തി​ലൂ​ടെ​യാ​യി​രു​ന്നു. ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ൾ നി​ല​വി​ൽ വ​ന്ന​തോ​ടെ ഇ​വ​യു​ടെ ഉ​പ​യോ​ഗം നി​ന്നു. എ​ന്നാ​ൽ, അ​ധി​കൃ​ത​ർ പൈ​തൃ​ക​ത്തിെൻറ ശേ​ഷി​പ്പ് എ​ന്ന നി​ല​യി​ൽ ഇ​വ സൂ​ക്ഷി​ച്ച് പോ​ന്നു.

പീ​ര​ങ്കി മു​ഴ​ക്കു​ന്ന​ത് കാ​ണാ​ൻ പ്രാ​യ​ഭേ​ദ​െ​മ​ന്യേ കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രും സൂ​ഖ് വാ​ഖി​ഫ് പോ​ലെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ ഒ​ത്തു​ചേ​രു​ന്ന​ത് പ​തി​വാ​യി​രു​ന്നു. കോ​വി​ഡ്-19 മ​ഹാ​മാ​രി​യു​യ​ർ​ത്തി​യ പ്ര​തി​സ​ന്ധി​യി​ൽ സു​ര​ക്ഷാ മു​ൻ​ക​രു​ത​ലെ​ന്ന നി​ല​യി​ൽ പീ​ര​ങ്കി മു​ഴ​ക്കം ക​ഴി​ഞ്ഞ റ​മ​ദാ​ൻ മു​ത​ൽ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ച്ചി​രു​ന്നു. എ​ന്നാ​ൽ, ഖ​ത്ത​ർ ടി.​വി ചാ​ന​ലി​ലൂ​ടെ ഇ​പ്പോ​ഴും ഇ​ഫ്താ​ർ സ​മ​യ​മാ​യാ​ൽ പീ​ര​ങ്കി മു​ഴ​ങ്ങും.

ഇ​തി​ലൂ​ടെ പു​തു​ത​ല​മു​റ​യി​ലെ കു​ട്ടി​ക​ൾ​ക്ക് ത​ങ്ങ​ളു​ടെ പാ​ര​മ്പ​ര്യ​വും പൈ​തൃ​ക​വും പ​ക​ർ​ന്ന് ന​ൽ​കാ​നും സാ​ധി​ക്കു​ന്നു. സൂ​ഖ് വാ​ഖി​ഫി​ന് പു​റ​മേ ക​താ​റ, മു​ഹ​മ്മ​ദ് ബി​ൻ അ​ബ്​​ദി​ൽ വ​ഹാ​ബ് ഗ്രാ​ൻ​ഡ് മ​സ്​​ജി​ദ്, സൂ​ഖ് അ​ൽ വ​ക്റ എ​ന്നി​വി​ട​ങ്ങ​ളി​ലും ഇ​ഫ്താ​ർ സ​മ​യ​മാ​യാ​ൽ പീ​ര​ങ്കി മു​ഴ​ക്കു​ന്ന​ത് പ​തി​വാ​യി​രു​ന്നു. പീ​ര​ങ്കി​ക​ൾ പ്രാ​ചീ​ന കാ​ല​ത്തു​ള്ള​താ​ണെ​ങ്കി​ലും ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളു​പ​യോ​ഗി​ച്ചാ​ണ് ഇ​പ്പോ​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​ത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (2 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (3 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (3 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (3 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (3 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (3 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (3 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (4 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (4 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (4 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (4 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (4 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (4 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (7 hours ago)

Malayali Vartha Recommends