Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് മഴ വീണ്ടും.. ഒൻപത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ..


വിവാഹവാഗ്ദാനത്തിൽ വീഴ്ത്തി പീഡനവും ഗർഭഛിദ്രവും; വലയിൽ വീഴ്ത്തിയത് മകളെ സംരക്ഷിക്കാമെന്ന് പറഞ്ഞ്: തുടർന്ന് പീഡനം: ഗർഭഛിദ്ര മരുന്ന് നൽകി, ഗർഭം അലസിപ്പിച്ചു...


സൗജന്യ ബസ് പദ്ധതിയിലെ യാത്രയ്ക്കിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറി.. കയ്യില്‍ പിടിച്ച് അടുത്തേക്ക് വലിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍..


ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം..തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 42 മുൻ ജഡ്ജിമാരും ഭരണഘടനാ പദവികൾ വഹിച്ച പ്രമുഖരും രംഗത്ത്...പാറ്റകൾക്ക് തിരിച്ചടി...


സ്പായുടെ മറവിൽ ലൈംഗികാതിക്രമം..കൂടുതൽ പ്രതികളുണ്ടെന്ന് ആരോപണം..രാസലഹരി മരുന്ന് ഉൾപ്പെടെ യുവതിക്കു നൽകിയിട്ടുണ്ട്.. ആന്തരികാവയവങ്ങൾ പൊള്ളിയിട്ടുണ്ട്...

ഈ വർഷം മുതൽ അത് സംഭവിക്കും; സ്വദേശിവത്കരണത്തിന്റെ പാതയിൽ യുഎഇ, വരുന്ന അഞ്ചുവര്‍ഷത്തില്‍ മൂവായിരം സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കുമെന്ന് ചെറുകിട വ്യപാരരംഗത്തെ ഭീമനായ മാജിദ് അല്‍ ഫുത്തൈം ഗ്രൂപ്പ്, പിന്തുണ നൽകി അധികാരികൾ

22 SEPTEMBER 2021 12:25 PM IST
മലയാളി വാര്‍ത്ത

മറ്റുള്ള ഗൾഫ് രാഷ്ട്രങ്ങൾക്ക് പിന്നാലെ സ്വദേശിവത്കരണം കടുപ്പിക്കുകയാണ് യുഎഇ. യുഎഇയില്‍ സ്വകാര്യ മേഖലയില്‍ സ്വദേശിവത്കരണം ഊര്‍ജിതമാക്കാന്‍ നിര്‍ദേശം നൽകി അധികൃതർ. അഭ്യസ്തവിദ്യരായ യു.എ.ഇയിലെ യുവതീ യുവാക്കള്‍ക്ക് തൊഴിലവസരം ഉറപ്പിക്കാന്‍ വിപുലമായ പദ്ധതികള്‍ക്കാണ് യു.എ.ഇ രൂപം നല്‍കിയിരിക്കുന്നത്. സുവര്‍ണ ജൂബിലി ആഘോഷങ്ങൾ പ്രമാണിച്ച്‌ രാജ്യം ഏറ്റവും കൂടുതല്‍ ഊന്നല്‍ നല്‍കുന്ന മേഖല കൂടിയാകുന്നു ഇത്.

അതോടപ്പം തന്നെ സര്‍ക്കാര്‍ സംവിധാനങ്ങളില്‍ സ്വദേശികള്‍ക്ക് ആവശ്യമായ പ്രാതിനിധ്യം ഉറപ്പാക്കാന്‍ നേരത്തെ തന്നെ യു.എ.ഇക്ക് സാധിച്ചിരുന്നു. എന്നാല്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യാന്‍ സ്വദേശികള്‍ക്ക് ആഭിമുഖ്യം കുറവായിരുന്നതായി കണ്ടെത്തിയിരുന്നു. ഇതു മാറ്റിയെടുക്കാനും പ്രധാന സ്വകാര്യ സ്ഥാപനങ്ങളില്‍ മെച്ചപ്പെട്ട വേതനം ഉറപ്പാക്കി ജോലി ലഭ്യമാക്കാനും കൈക്കൊണ്ട നടപടികള്‍ വിജയം കാണുകയാണ്.

കൂടാതെ വരുന്ന അഞ്ചുവര്‍ഷത്തില്‍ മൂവായിരം സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കുമെന്ന് ചെറുകിട വ്യപാരരംഗത്തെ ഭീമനായ മാജിദ് അല്‍ ഫുത്തൈം ഗ്രൂപ്പ് അറിയിക്കുകയുണ്ടായി. യു.എ.ഇ സര്‍ക്കാറിന്റെ സുവര്‍ണ ജൂബിലി ഭാഗമായി പ്രഖ്യാപിക്കപ്പെട്ട അമ്ബത് പദ്ധതിയെ പിന്തുണക്കുന്നതിന്റെ ഭാഗമായാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഇത്തരത്തിൽ തന്നെ നടപടികൾ കൊടുക്കുകയാണ് എങ്കിൽ നിരവധി പ്രവാസികൾക്ക് തൊഴിൽ നഷ്ടമാകുന്നതാണ്.

യു.എ.ഇ സർക്കാറിന്‍റെ സുവർണ ജൂബിലി ഭാഗമായി പ്രഖ്യാപിക്കപ്പെട്ട അമ്പത്​ പദ്ധതിയെ പിന്തുണക്കുന്നതിന്‍റെ ഭാഗമായാണ്​ പ്രഖ്യാപനം. തീരുമാനമെടുത്ത മാജിദ്​ അൽ ഫുത്തൈമിനെ യു.എ.ഇ വൈസ്​ പ്രസിഡന്‍റും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം അഭിനന്ദിച്ചു. കമ്പനിക്ക്​ സർക്കാർ കരാറുകളിൽ മുൻഗണന നൽകുമെന്നും ഇക്കാര്യത്തിൽ നിർദേശം പുറപ്പെടുവിച്ചതായും ശൈഖ്​ മുഹമ്മദ്​ ​വ്യക്​തമാക്കി.

 

കഴിഞ്ഞ ആഴ്​ചയാണ്​ 75,000സ്വദേശികൾക്ക്​ സ്വകാര്യ മേഖലയിൽ തൊഴിൽ ലഭിക്കുന്ന 'നാഫിസ്​' പദ്ധതി യു.എ.ഇ പ്രഖ്യാപിച്ചത്​. സ്വകാര്യ മേഖലയിലെ ​സ്വദേശി ജീവനക്കാരുടെ എണ്ണം രണ്ടു ശതമാനത്തിൽ നിന്ന്​ 10ശതമാനത്തിലേക്ക്​ എത്തിക്കാൻ പദ്ധതി ലക്ഷ്യമിടുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹവാഗ്ദാനത്തിൽ വീഴ്ത്തി പീഡനവും ഗർഭഛിദ്രവും; വലയിൽ വീഴ്ത്തിയത് മകളെ സംരക്ഷിക്കാമെന്ന് പറഞ്ഞ്: തുടർന്ന് പീഡനം: ഗർഭഛിദ്ര മരുന്ന് നൽകി, ഗർഭം അലസിപ്പിച്ചു...  (24 minutes ago)

ഒൻപത് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു!  (32 minutes ago)

Telangana-congress-mla മോശമായി പെരുമാറിയെന്ന് പരാതി  (35 minutes ago)

പ്രമുഖ ഐടി കേന്ദ്രമാകാൻ കോഴിക്കോട്; ആഗോള വിപണിയിലേക്ക് വഴിതുറന്ന് 'ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ' ദേശീയ റോഡ്ഷോ നാളെ  (37 minutes ago)

42 Former Judges ഈയാംപാറ്റകൾ ഓവറാക്കി ചളമാക്കരുത്  (40 minutes ago)

യൂണിയൻ കോ-ഓപ്പ്: ‘20 ദിവസത്തിൽ 20 കോടീശ്വരന്മാർ’ ക്യാംപയിൻ...  (42 minutes ago)

ഒരു വയസ്സുള്ള കുട്ടിയുൾപ്പെടെ, വീട്ടിലുണ്ടായിരുന്ന 3 പേരുടെ ജീവൻ രക്ഷിച്ച് വളർത്ത് നായ  (44 minutes ago)

ബയോളജിക് മരുന്ന് ഉല്‍പാദനത്തിന് ആശുപത്രികള്‍ക്ക് ആനുകൂല്യങ്ങളും ബഹുരാഷ്ട്ര കമ്പനികളെ ആകര്‍ഷിക്കുകയും വേണമെന്ന് ബയോ കണക്റ്റ് സമ്മേളനം  (45 minutes ago)

Kochi-spa പിന്നിൽ വൻ റാക്കറ്റ്  (47 minutes ago)

FIR ഇട്ടിരിക്കണം...ബദറുദ്ദീന്റെ ഗര്‍ജ്ജനം ! മാസപ്പടിയില്‍ വിജയന്റെ അടിവേരറുത്തിട്ട് ഹൈക്കോടതി;വെള്ളിടിയേറ്റ് CPM  (51 minutes ago)

ആയുര്‍വേദത്തിലെ കേരളത്തിന്‍റെ സാധ്യതകള്‍ ബിസിനസ് മോഡലുകളാക്കി മാറ്റണം: 'ബയോ കണക്ട് 4.0' ഉച്ചകോടിയില്‍ വിദഗ്ദ്ധര്‍  (52 minutes ago)

ഓടിക്കൊണ്ടിരുന്ന ബസിനു മുന്നില്‍ ചാടി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു  (54 minutes ago)

കെഎസ്‌യുഎം മേക്കര്‍ സ്പ്രിന്‍റ് പരിപാടി: അപേക്ഷ ക്ഷണിക്കുന്നു...  (58 minutes ago)

V D SATHEESHAN എത്രകാലം മുന്നോട്ടുപോകുമെന്ന് കണ്ടറിയാം.  (1 hour ago)

വിധി ആവർത്തിച്ചു, ഒടുവിൽ താരയെയും തേടി ആ രോഗമെത്തി; എങ്കിലും തളരാതെ മലപ്പുറത്തെ ഡോക്ടർ സഹോദരിമാർ! ക്യാൻസറിനെ പുഞ്ചിരികൊണ്ട് നേരിട്ട് കുടുംബം...  (1 hour ago)

Malayali Vartha Recommends