Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സൗജന്യ ബസ് പദ്ധതിയിലെ യാത്രയ്ക്കിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറി.. കയ്യില്‍ പിടിച്ച് അടുത്തേക്ക് വലിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍..


ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം..തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 42 മുൻ ജഡ്ജിമാരും ഭരണഘടനാ പദവികൾ വഹിച്ച പ്രമുഖരും രംഗത്ത്...പാറ്റകൾക്ക് തിരിച്ചടി...


സ്പായുടെ മറവിൽ ലൈംഗികാതിക്രമം..കൂടുതൽ പ്രതികളുണ്ടെന്ന് ആരോപണം..രാസലഹരി മരുന്ന് ഉൾപ്പെടെ യുവതിക്കു നൽകിയിട്ടുണ്ട്.. ആന്തരികാവയവങ്ങൾ പൊള്ളിയിട്ടുണ്ട്...


വി ഡി സതീശന്റെ ചിറകരിയാനുള്ള ടീമിൻറെ കുതന്ത്രങ്ങൾക്ക് ഫലപ്രാപ്തി... ഇനി കോൺഗ്രസ് ടീമിൻറെ കൈയിലെ കളി പാവയായി മാറാനാണ് സാധ്യത.. അത് എത്രകാലം മുന്നോട്ടുപോകുമെന്ന് കണ്ടറിയാം..


വിധി ആവർത്തിച്ചു, ഒടുവിൽ താരയെയും തേടി ആ രോഗമെത്തി; എങ്കിലും തളരാതെ മലപ്പുറത്തെ ഡോക്ടർ സഹോദരിമാർ! ക്യാൻസറിനെ പുഞ്ചിരികൊണ്ട് നേരിട്ട് കുടുംബം...

2022ഓടെ ദുബൈയിലെ സാമ്പത്തിക രംഗത്ത്​ 3.4 ശതമാനം വളർച്ച ഉണ്ടാകുമെന്ന് ദുബായ് കിരീടാവകാശി; സുവർണ ജൂബിലി വർഷത്തിൽ അടുത്ത അമ്പത്​ വർഷം മുന്നിൽ കണ്ട്​ ദുബായും വിവിധ പദ്ധതികൾക്ക് രൂപം നൽകി

22 SEPTEMBER 2021 01:20 PM IST
മലയാളി വാര്‍ത്ത

ഏറെ നിർണായകമായ ഘട്ടത്തിലൂടെയാണ് യുഎഇ കടന്നുപോകുന്നത്. കോറോണയെ പ്രതിരോധിച്ചുവരുന്ന ഈ സാഹചര്യത്തിലും ലോകത്തിന് മുന്നിൽ മാതൃകയാകുന്ന കാഴ്ച. ഒക്ടോബറിൽ ആരംഭിക്കാനിരിക്കുന്ന ദുബായ് എക്സ്പോ വലിയൊരു ഉദാഹരണമാണ്. ഏറെ പ്രതീക്ഷയോടെയാണ് അധികൃതർ ഇതിനെ കാത്തിരിക്കുന്നത്. കൂടാതെ ഗോൾഡൻ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചുള്ള തീരുമാനങ്ങളും പ്രവാസികളിൽ പ്രതീക്ഷ പകരുന്നവയാണ്. അത്തരത്തിൽ നിർണായക പ്രഖ്യാപനമാണ് ദുബായ് കിരീടാവകാശി വ്യക്തമാക്കുന്നത്.

2022ഓടെ ദുബൈയിലെ സാമ്പത്തിക രംഗത്ത്​ 3.4 ശതമാനം വളർച്ച ഉണ്ടാകുമെന്ന് റിപ്പോർട്ട്.​ ദുബൈ കിരീടാവകാശിയും എക്​സിക്യൂട്ടീവ്​ കൗൺസിൽ ചെയർമാനുമായ ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമാണ്​ ഇക്കാര്യം അറിയിച്ചുകൊണ്ട് രംഗത്ത് എത്തിയത്​. മഹാമാരിയെ ദുബൈ വിജയകരമായി മറികടന്നതായും അദ്ദേഹം ട്വിറ്ററിൽ വ്യക്​തമാക്കുകയുണ്ടായി​.

ദുബൈ സമ്പദ്​ വ്യവസ്​ഥ ഈ വർഷം 3.1 ശതമാനവും അടുത്തവർഷം 3.4 ശതമാനവുമായി ഉയരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വ്യക്​തമായ ലക്ഷ്യങ്ങൾ, അതിവേഗത്തിലുള്ള നടപടികൾ, നിക്ഷേപം പ്രോൽസാഹിപ്പിക്കുന്നതിനും പ്രതിഭകളെ ആകർഷിക്കുന്നതിനുമുള്ള നടപടികൾ, ക്രിയാത്​മകമായ ആശയങ്ങൾ എന്നിവയെല്ലാം വികസന യാത്രയിലെ പ്രധാന ഘടകങ്ങളാണ്​. ആഗോള സാമ്പത്തിക തലസ്​ഥാനമെന്ന ദുബായുടെ പദവി ഊട്ടിയുറപ്പിക്കുന്നതാണ്​ ഇവയെല്ലാം എന്നും അദ്ദേഹം ട്വിറ്ററിൽ കുറിക്കുകയുണ്ടായി.

അതോടൊപ്പം തന്നെ സുവർണ ജൂബിലി വർഷത്തിൽ അടുത്ത അമ്പത്​ വർഷം മുന്നിൽ കണ്ട്​ ദുബായും വിവിധ പദ്ധതികൾക്കാണ്​ രൂപം നൽകി വരുന്നത്​. ടൂറിസം മേഖലയിൽ ഉണർവ്​ രൂപപ്പെടുന്നതോടെ മറ്റെല്ലാ രംഗങ്ങളിലും സജീവത പ്രകടമാകുന്നതാണ്. ദുബായ് എക്​സ്​പോ ഏറ്റവും മികച്ച അവസരമായി മാറുമെന്ന പ്രതീക്ഷയും അധികൃതർ നൽകിവരുന്നുണ്ട്​.

അതേസമയം ഈ നിര്ണയകമായ വേളയിലും യുഎഇയെ തേടി ഒരു സന്തോഷ വാർത്ത എത്തിയിരുന്നു. ലോകത്ത്​ ഏറ്റവും കൂടുതൽ പേർ കാണാൻ ആഗ്രഹിക്കുന്ന നിർമിതിയെന്ന പദവി ബുർജ്​ ഖലീഫക്ക് ലഭിച്ചു​. ​ ഗൂഗിളിൽ നിന്നും ശേഖരിച്ച ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ആഢംബര യാത്രാ കമ്പനിയായ 'കുയോനി' തയാറാക്കിയ റാങ്കിങിലാണ്​ ബുർജ്​ ഖലീഫ ഒന്നാം സ്ഥാനത്തെത്തിയത്.

ലോകത്തെ 66രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ സെർച്​ ചെയ്​ത ആകർഷകകേന്ദ്രം ബുർജ്​ ഖലീഫയെന്നാണ് റിപ്പോർട്ട്​. യാത്രാലക്ഷ്യങ്ങൾ തേടി നടന്ന സെർചുകളുടെ 38 ശതമാനത്തോളം വരുമെന്നാണ് വ്യക്തമാക്കുന്നത്​. ഇന്ത്യ, സ്വിറ്റ്​സർലൻഡ്​, ആഫ്രിക്കൻ രാജ്യങ്ങൾ, ഇന്തോനേഷ്യ, ഫിജി, തുർക്​മിനിസ്​താൻ എന്നിവിടങ്ങളിലെല്ലാം ബുർജ്​ ഖലീഫയാണ്​ മുന്നിട്ടുനിൽക്കുന്നത്​.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Telangana-congress-mla മോശമായി പെരുമാറിയെന്ന് പരാതി  (1 minute ago)

പ്രമുഖ ഐടി കേന്ദ്രമാകാൻ കോഴിക്കോട്; ആഗോള വിപണിയിലേക്ക് വഴിതുറന്ന് 'ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ' ദേശീയ റോഡ്ഷോ നാളെ  (3 minutes ago)

42 Former Judges ഈയാംപാറ്റകൾ ഓവറാക്കി ചളമാക്കരുത്  (6 minutes ago)

യൂണിയൻ കോ-ഓപ്പ്: ‘20 ദിവസത്തിൽ 20 കോടീശ്വരന്മാർ’ ക്യാംപയിൻ...  (8 minutes ago)

ഒരു വയസ്സുള്ള കുട്ടിയുൾപ്പെടെ, വീട്ടിലുണ്ടായിരുന്ന 3 പേരുടെ ജീവൻ രക്ഷിച്ച് വളർത്ത് നായ  (10 minutes ago)

ബയോളജിക് മരുന്ന് ഉല്‍പാദനത്തിന് ആശുപത്രികള്‍ക്ക് ആനുകൂല്യങ്ങളും ബഹുരാഷ്ട്ര കമ്പനികളെ ആകര്‍ഷിക്കുകയും വേണമെന്ന് ബയോ കണക്റ്റ് സമ്മേളനം  (11 minutes ago)

Kochi-spa പിന്നിൽ വൻ റാക്കറ്റ്  (13 minutes ago)

FIR ഇട്ടിരിക്കണം...ബദറുദ്ദീന്റെ ഗര്‍ജ്ജനം ! മാസപ്പടിയില്‍ വിജയന്റെ അടിവേരറുത്തിട്ട് ഹൈക്കോടതി;വെള്ളിടിയേറ്റ് CPM  (17 minutes ago)

ആയുര്‍വേദത്തിലെ കേരളത്തിന്‍റെ സാധ്യതകള്‍ ബിസിനസ് മോഡലുകളാക്കി മാറ്റണം: 'ബയോ കണക്ട് 4.0' ഉച്ചകോടിയില്‍ വിദഗ്ദ്ധര്‍  (18 minutes ago)

ഓടിക്കൊണ്ടിരുന്ന ബസിനു മുന്നില്‍ ചാടി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു  (20 minutes ago)

കെഎസ്‌യുഎം മേക്കര്‍ സ്പ്രിന്‍റ് പരിപാടി: അപേക്ഷ ക്ഷണിക്കുന്നു...  (24 minutes ago)

V D SATHEESHAN എത്രകാലം മുന്നോട്ടുപോകുമെന്ന് കണ്ടറിയാം.  (29 minutes ago)

വിധി ആവർത്തിച്ചു, ഒടുവിൽ താരയെയും തേടി ആ രോഗമെത്തി; എങ്കിലും തളരാതെ മലപ്പുറത്തെ ഡോക്ടർ സഹോദരിമാർ! ക്യാൻസറിനെ പുഞ്ചിരികൊണ്ട് നേരിട്ട് കുടുംബം...  (35 minutes ago)

രക്ഷപെടാൻ പുതിയ അടവ്?! കാലിഫോർണിയ ഇരട്ടക്കൊലക്കേസ് പ്രതി അനില ബേബിയുടെ വിചാരണ അടിയന്തരമായി നിർത്തിവെപ്പിച്ചു! കോടതിയെ ഞെട്ടിച്ച് നാടകീയ നീക്കം...  (1 hour ago)

കുട്ടി കട്ടിലിൽ നിന്ന് വീണതാണെന്ന് അമ്മയുടെ കള്ളം; ഡോക്ടറുടെ ഇടപെടലിൽ വെളിച്ചത്തായത് ക്രൂരത: വാട്സാപ്പ് ഡിലീറ്റ് ചെയ്തതിന് മകൾക്ക് ക്രൂര മർദനം...നെയ്യാറ്റിൻകരയിൽ അമ്മ പിടിയിൽ  (1 hour ago)

Malayali Vartha Recommends