Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് മഴ വീണ്ടും.. ഒൻപത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ..


വിവാഹവാഗ്ദാനത്തിൽ വീഴ്ത്തി പീഡനവും ഗർഭഛിദ്രവും; വലയിൽ വീഴ്ത്തിയത് മകളെ സംരക്ഷിക്കാമെന്ന് പറഞ്ഞ്: തുടർന്ന് പീഡനം: ഗർഭഛിദ്ര മരുന്ന് നൽകി, ഗർഭം അലസിപ്പിച്ചു...


സൗജന്യ ബസ് പദ്ധതിയിലെ യാത്രയ്ക്കിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറി.. കയ്യില്‍ പിടിച്ച് അടുത്തേക്ക് വലിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍..


ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം..തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 42 മുൻ ജഡ്ജിമാരും ഭരണഘടനാ പദവികൾ വഹിച്ച പ്രമുഖരും രംഗത്ത്...പാറ്റകൾക്ക് തിരിച്ചടി...


സ്പായുടെ മറവിൽ ലൈംഗികാതിക്രമം..കൂടുതൽ പ്രതികളുണ്ടെന്ന് ആരോപണം..രാസലഹരി മരുന്ന് ഉൾപ്പെടെ യുവതിക്കു നൽകിയിട്ടുണ്ട്.. ആന്തരികാവയവങ്ങൾ പൊള്ളിയിട്ടുണ്ട്...

ഒരു വർഷത്തിനുള്ളിൽ 42,0000 പ്രവാസികൾ സൗദി അറേബ്യ വിട്ടു; ബിരുദമില്ലാത്തവരുടെ വിസ പുതുക്കുന്നതിന് 60 വയസ്സ് പ്രായപരിധി നിശ്ചയിച്ചു, ശരാശരി 200 ദീനാര്‍ ശമ്പളത്തിന് ജോലി ചെയ്യുന്നവര്‍ക്ക് 2000 ദീനാര്‍ കൊടുത്ത് വര്‍ക്ക് പെര്‍മിറ്റ് പുതുക്കാൻ കഴിയില്ല, നിരാശയോടെ പ്രവാസികൾ

23 SEPTEMBER 2021 04:31 PM IST
മലയാളി വാര്‍ത്ത

വിലക്കുകൾ നീക്കി ഗൾഫ് രാഷ്ട്രങ്ങൾ സജീവമാകുകയാണ്. വാക്‌സിൻ എല്ലാവര്ക്കും നൽകി കൂടുതൽ പ്രതിരോധശേഷി ആർജിക്കുമ്പോഴും പ്രതീക്ഷയോടെയാണ് പ്രവാസികൾ ഉറ്റുനോക്കുന്നത്. എന്നാൽ പ്രവാസികളെ വെട്ടിലാക്കി വീണ്ടും കടുത്ത തീരുമാനങ്ങളുമായി ഗൾഫ് രാഷ്ട്രങ്ങൾ മുന്നോട്ട് വരുകയാണ്....

കുവൈത്തില്‍ ബിരുദമില്ലാത്തവരുടെ വിസ പുതുക്കുന്നതിന് 60 വയസ്സ് പ്രായപരിധി നിശ്ചയിച്ചതായുള്ള വാർത്തകൾ കഴിഞ്ഞ കുറച്ച് മാസങ്ങൾക്ക് മുൻപാണ് പുറത്തുവന്നത്. ഇതിനുപിന്നാലെ രാജ്യം വിട്ടത് നാല്‍പതിനായിരത്തിലധികം പ്രവാസികളാണ്. 60 വയസ്സിന് മുകളില്‍ പ്രായമുള്ള 42,334 പേര്‍ ഇതിനകം തന്നെ കുവൈത്ത് വിട്ടതായാണ് മാനവശേഷി വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഉന്നതവിദ്യാഭ്യാസമില്ലെങ്കിലും തൊഴില്‍ ശേഷിയും പരിചയസമ്പത്തുമുള്ള നിരവധി പേര്‍ തിരിച്ചുപോയത് തൊഴില്‍വിപണിയെ സാരമായി ബാധിച്ചിട്ടുണ്ട്.

അതോടൊപ്പം തന്നെ 2021 ജനുവരി മുതലാണ് പ്രായപരിധി തീരുമാനം പ്രാബല്യത്തിലായത്. 60ന് മേല്‍ പ്രായമുള്ള, ബിരുദമില്ലാത്തവരുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കാന്‍ 2000 ദീനാര്‍ ഫീസ് ഈടാക്കാനാണ് മാന്‍പവര്‍ അതോറിറ്റി തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. എന്നാൽ ഉന്നത വിദ്യാഭ്യാസമില്ലാത്തതിനാല്‍ തന്നെ ഇവരില്‍ അധികവും ചെറിയ ശമ്പളത്തിനാണ് ജോലി ചെയ്തുവരുന്നത്. ഇതിൽ റെസ്റ്റാറന്റ്, ഗ്രോസറി തുടങ്ങിയ മേഖലകളിലാണ് പ്രായമേറിയവരില്‍ അധികപേരും തൊഴിലെടുക്കുന്നത്. ശരാശരി 200 ദീനാര്‍ ശമ്പളത്തിന് ജോലി ചെയ്യുന്നവര്‍ക്ക് 2000 ദീനാര്‍ കൊടുത്ത് വര്‍ക്ക് പെര്‍മിറ്റ് പുതുക്കാൻ കഴിയില്ല. കൂടാതെ ആരോഗ്യ ഇന്‍ഷുറന്‍സ് തുക ഇതിന് പുറമെ നല്‍കണം. ഇതൊക്കെയാണ് നാല്‍പത്തിനായിരത്തിലേറെ പ്രവാസികളെ കുവൈത്ത് വിടാന്‍ നിര്‍ബന്ധിതരാക്കിയത്. തൊ​ഴി​ൽ പെ​ർ​മി​റ്റ് പു​തു​ക്കു​ന്ന​തി​ന് പ്രാ​യ​വും വി​ദ്യാ​ഭ്യാ​സ​യോ​ഗ്യ​ത​യും മാ​ന​ദ​ണ്ഡ​മാ​യ​പ്പോ​ൾ മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പ്ര​വാ​സി​ക​ൾ​ക്ക് മ​ട​ങ്ങേ​ണ്ടി വ​ന്നു.

കൂടാതെ കു​വൈ​ത്തി​ൽ​നി​ന്ന്​ തി​രി​ച്ചു​പോ​യ​വ​രി​ൽ ഒ​രു വി​ഭാ​ഗം മ​റ്റ്​ ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ തൊ​ഴി​ൽ തേ​ടി പോ​യി​ട്ടു​ണ്ട് എന്നാണ് ലഭ്യമാകുന്ന വിവരം. ഇത്തരത്തിൽ പ്രവാസികളുടെ കൊഴിഞ്ഞുപോക്ക് പല തൊഴിൽ മേഖലകളെയും സാരമായി ബാധിക്കുന്നുണ്ട്. ആയതിനാൽ തന്നെ 60ന്​ ​മേ​ൽ പ്രാ​യ​മു​ള്ള, ബി​രു​ദ​മി​ല്ലാ​ത്ത​വ​രു​ടെ വ​ർ​ക്ക്​ പെ​ർ​മി​റ്റ്​ പു​തു​ക്കാ​ൻ 2,000 ദീ​നാ​ർ ഫീ​സ്​ ഈ​ടാ​ക്കു​മെ​ന്ന മാ​ൻ​പ​വ​ർ അ​തോ​റി​റ്റി​യു​ടെ തീ​രു​മാ​നം റ​ദ്ദാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ്​ നി​ര​വ​ധി സ്വ​ദേ​ശി​ക​ളി​ൽ​നി​ന്നും പാ​ർ​ല​മെൻറ്​ അം​ഗ​ങ്ങ​ളി​ൽ​നി​ന്നും നിലവിൽ ഉ​യ​രു​ന്ന​ത്.

അതേസമയം കൊമേഴ്ഷ്യല്‍ വിസിറ്റ് വിസയില്‍ കുവൈത്തിലെത്തുന്ന പ്രവാസികള്‍ക്ക് അത് വര്‍ക്ക് പെര്‍മിറ്റാക്കി മാറ്റാന്‍ അനുമതി നൽകി അധികൃതർ രംഗത്ത്. വിസിറ്റ് വിസയില്‍ എത്തിയവര്‍ കുവൈത്തില്‍ തന്നെ ആയിരിക്കുമ്പോഴാണ് ഈ സൗകര്യം ഒരുക്കിയിട്ടുള്ളത്.

 

 

ഇതുമായി ബന്ധപ്പെട്ട് ഡയറക്ടര്‍ ജനറല്‍ ഓഫ് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ അഹ്മദ് അല്‍ മൂസ സര്‍ക്കുലര്‍ ഇറക്കിയതായി അല്‍ ഖബസ് പത്രം റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ചാണ് കൊമേഴ്ഷ്യല്‍ വിസിറ്റ് വിസയിലെത്തുന്നവര്‍ക്ക് അത് തൊഴില്‍ വിസയാക്കി മാറ്റാന്‍ അനുമതി നല്‍കുന്നതിനുള്ള നടപടി സ്വീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹവാഗ്ദാനത്തിൽ വീഴ്ത്തി പീഡനവും ഗർഭഛിദ്രവും; വലയിൽ വീഴ്ത്തിയത് മകളെ സംരക്ഷിക്കാമെന്ന് പറഞ്ഞ്: തുടർന്ന് പീഡനം: ഗർഭഛിദ്ര മരുന്ന് നൽകി, ഗർഭം അലസിപ്പിച്ചു...  (24 minutes ago)

ഒൻപത് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു!  (32 minutes ago)

Telangana-congress-mla മോശമായി പെരുമാറിയെന്ന് പരാതി  (35 minutes ago)

പ്രമുഖ ഐടി കേന്ദ്രമാകാൻ കോഴിക്കോട്; ആഗോള വിപണിയിലേക്ക് വഴിതുറന്ന് 'ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ' ദേശീയ റോഡ്ഷോ നാളെ  (37 minutes ago)

42 Former Judges ഈയാംപാറ്റകൾ ഓവറാക്കി ചളമാക്കരുത്  (40 minutes ago)

യൂണിയൻ കോ-ഓപ്പ്: ‘20 ദിവസത്തിൽ 20 കോടീശ്വരന്മാർ’ ക്യാംപയിൻ...  (42 minutes ago)

ഒരു വയസ്സുള്ള കുട്ടിയുൾപ്പെടെ, വീട്ടിലുണ്ടായിരുന്ന 3 പേരുടെ ജീവൻ രക്ഷിച്ച് വളർത്ത് നായ  (44 minutes ago)

ബയോളജിക് മരുന്ന് ഉല്‍പാദനത്തിന് ആശുപത്രികള്‍ക്ക് ആനുകൂല്യങ്ങളും ബഹുരാഷ്ട്ര കമ്പനികളെ ആകര്‍ഷിക്കുകയും വേണമെന്ന് ബയോ കണക്റ്റ് സമ്മേളനം  (45 minutes ago)

Kochi-spa പിന്നിൽ വൻ റാക്കറ്റ്  (47 minutes ago)

FIR ഇട്ടിരിക്കണം...ബദറുദ്ദീന്റെ ഗര്‍ജ്ജനം ! മാസപ്പടിയില്‍ വിജയന്റെ അടിവേരറുത്തിട്ട് ഹൈക്കോടതി;വെള്ളിടിയേറ്റ് CPM  (51 minutes ago)

ആയുര്‍വേദത്തിലെ കേരളത്തിന്‍റെ സാധ്യതകള്‍ ബിസിനസ് മോഡലുകളാക്കി മാറ്റണം: 'ബയോ കണക്ട് 4.0' ഉച്ചകോടിയില്‍ വിദഗ്ദ്ധര്‍  (52 minutes ago)

ഓടിക്കൊണ്ടിരുന്ന ബസിനു മുന്നില്‍ ചാടി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു  (54 minutes ago)

കെഎസ്‌യുഎം മേക്കര്‍ സ്പ്രിന്‍റ് പരിപാടി: അപേക്ഷ ക്ഷണിക്കുന്നു...  (58 minutes ago)

V D SATHEESHAN എത്രകാലം മുന്നോട്ടുപോകുമെന്ന് കണ്ടറിയാം.  (1 hour ago)

വിധി ആവർത്തിച്ചു, ഒടുവിൽ താരയെയും തേടി ആ രോഗമെത്തി; എങ്കിലും തളരാതെ മലപ്പുറത്തെ ഡോക്ടർ സഹോദരിമാർ! ക്യാൻസറിനെ പുഞ്ചിരികൊണ്ട് നേരിട്ട് കുടുംബം...  (1 hour ago)

Malayali Vartha Recommends