Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് മഴ വീണ്ടും.. ഒൻപത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ..


വിവാഹവാഗ്ദാനത്തിൽ വീഴ്ത്തി പീഡനവും ഗർഭഛിദ്രവും; വലയിൽ വീഴ്ത്തിയത് മകളെ സംരക്ഷിക്കാമെന്ന് പറഞ്ഞ്: തുടർന്ന് പീഡനം: ഗർഭഛിദ്ര മരുന്ന് നൽകി, ഗർഭം അലസിപ്പിച്ചു...


സൗജന്യ ബസ് പദ്ധതിയിലെ യാത്രയ്ക്കിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറി.. കയ്യില്‍ പിടിച്ച് അടുത്തേക്ക് വലിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍..


ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം..തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 42 മുൻ ജഡ്ജിമാരും ഭരണഘടനാ പദവികൾ വഹിച്ച പ്രമുഖരും രംഗത്ത്...പാറ്റകൾക്ക് തിരിച്ചടി...


സ്പായുടെ മറവിൽ ലൈംഗികാതിക്രമം..കൂടുതൽ പ്രതികളുണ്ടെന്ന് ആരോപണം..രാസലഹരി മരുന്ന് ഉൾപ്പെടെ യുവതിക്കു നൽകിയിട്ടുണ്ട്.. ആന്തരികാവയവങ്ങൾ പൊള്ളിയിട്ടുണ്ട്...

യുഎഇ യാത്രയ്ക്കു മുൻപ് ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ നടത്തുന്ന റാപ്പിഡ് പിസിആർ പരിശോധനയ്ക്കുള്ള നിരക്ക് 2490 രൂപ; 2 പിസിആർ ടെസ്റ്റുകൾക്കു മാത്രമായി നാലംഗ കുടുംബത്തിന് 12,000 രൂപ, വിമാനത്താവളത്തിൽ എത്തുമ്പോൾ പ്രവാസികളെ കാത്തിരിക്കുന്നത്....

25 SEPTEMBER 2021 04:05 PM IST
മലയാളി വാര്‍ത്ത

ഏറെ നാളുകളുടെ കാത്തിരിപ്പിന് ശേഷമാണ് പ്രവാസികൾക്ക് ഗൾഫിലേക്ക് തിരിക്കാൻ അവസരം നൽകി ഗൾഫ് രാഷ്ട്രങ്ങൾ രംഗത്ത് എത്തിയത്. മൂന്നിരട്ടിയാണ് ടിക്കറ്റുകളുടെ നിരക്ക് കുതിച്ചുയർന്നത്. പൊതുവെ അവസരം മുതലെടുക്കുന്ന വിമാനക്കമ്പനികളെ പഴിചാരാൻ നിൽക്കാതെ പ്രവാസികൾ ടിക്കറ്റുകൾ ബുക്ക് ചെയ്ത യാത്രതിരിക്കാൻ ഒരുങ്ങുമ്പോൾ കാത്തിരിക്കുന്നത് വലിയ കടമ്പകളാണ്. ഒന്ന് ഗൾഫിലേക്ക് എത്തിച്ചേരാൻ കാത്തിരിക്കുന്ന പ്രവാസികൾക്ക് മുടക്കേണ്ടി വരുന്നത് ലക്ഷങ്ങൾ. അതിനിടയ്ക്കാണ് അവസരം മുതലെടുത്ത് സർക്കാരും എത്തുന്നത്....

യുഎഇ യാത്രയ്ക്കു മുൻപ് ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ നടത്തുന്ന റാപ്പിഡ് പിസിആർ പരിശോധനയ്ക്കുള്ള നിരക്ക് ഉയർന്ന തന്നെയാണ് നിൽക്കുന്നത്. ഇത് പ്രവാസി കുടുംബങ്ങൾക്കു വൻ സാമ്പത്തിക ബാധ്യതയാണ് നൽകുന്നത്. യുഎഇ വിമാനത്താവളങ്ങളിൽ സൗജന്യ പരിശോധന നടത്തുമ്പോഴാണ് ഇന്ത്യയിൽ ഇത്തരത്തിൽ വൻ തുക ഈടാക്കുന്നത്. മാസങ്ങളായി നാട്ടിൽ കുടുങ്ങിയ പ്രവാസി കുടുംബങ്ങൾ നിയന്ത്രണങ്ങളിൽ ഇളവു വന്നതോടെ തിരിച്ചെത്തി തുടങ്ങിയിരിക്കുകയാണ്.

എന്നാൽ വിമാനം പുറപ്പെടുന്നതിന് 48 മണിക്കൂറിനകവും 4 മണിക്കൂറിനകവും നടത്തേണ്ട 2 പിസിആർ ടെസ്റ്റുകൾക്കു മാത്രമായി നാലംഗ കുടുംബത്തിന് 12,000 രൂപ മാറ്റിവയ്ക്കേണ്ട അവസ്ഥയാണ് ഉള്ളത്. കോവിഡ് പശ്ചാത്തലത്തിൽ ഇത്രയും തുക ഇതിനായി വേണ്ടിവരുന്നത് പ്രവാസി കുടുംബങ്ങൾക്ക് വലിയ ബുദ്ധിമുട്ടാവുകയാണ്. റാപ്പിഡ് ടെസ്റ്റിന് വിമാനത്താവളത്തിൽ ഒരാൾക്ക് 2490 രൂപയും പുറത്ത് പിസിആർ ടെസ്റ്റിന് 500 രൂപയുമാണ് ഈടാക്കുന്നത്.

∙ ഇന്ത്യയിൽ റാപ്പിഡ് പരിശോധനയ്ക്ക്2490 രൂപ, പിസിആറിന് 500 രൂപയുമാണ്.

∙ യുഎഇയിൽ ഇത് സൗജന്യം.

അതേസമയം ജോലി നഷ്ട്ടപ്പെട്ടും മറ്റും ഒന്നര വർഷത്തിലേറെയായി നാട്ടിൽ കുടുങ്ങിയവർ മടങ്ങിയെത്താനിരിക്കെ വിമാന കമ്പനികളും ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയിരിക്കുന്നു കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്. ഇതിനു പുറമേയാണ് റാപ്പിഡ് പരിശോധനയിലെ കൊള്ളനിരക്കെന്ന് തൃശൂർ ചിറമനങ്ങാട് സ്വദേശി എംകെ മുസ്തഫ ഒരു പ്രമുഖ മാധ്യമത്തോട് പറഞ്ഞു. ഭാര്യയും 3 മക്കളും ബുധനാഴ്ച വിമാനത്താവളത്തിലെത്തി റാപ്പിഡ് പരിശോധന നടത്തിയെങ്കിലും 2 മക്കളുടെ ഫലം പോസിറ്റീവായതിനാൽ തിരിച്ചുപോകേണ്ടിവന്നു.

 

അതോടൊപ്പം ഭാര്യയ്ക്കു ഒരു കുട്ടിക്കും മാത്രമാണ് യാത്ര ചെയ്യാൻ സാധിച്ചത്. മക്കളെ വീണ്ടും കൊണ്ടുവരാൻ 14 ദിവസത്തിനുശേഷം 2 പേർക്കും 2490 രൂപ വീതം നൽകി ഒരിക്കൽകൂടി പരിശോധിക്കേണ്ട അവസ്ഥ. 2 ആഴ്ചയ്ക്കിടെ പരിശോധനയ്ക്കു മാത്രം 15000 രൂപ വേണം. പരിശോധനാ നിരക്ക് കുറയ്ക്കണമെന്നാണ് പ്രവാസി കുടുംബങ്ങളുടെ ഏക ആവശ്യം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉദിയന്‍കുളങ്ങരയില്‍ ആറുവയസുകാരിക്ക് അമ്മയുടെ ക്രൂര മര്‍ദ്ദനം  (11 minutes ago)

വിവാഹവാഗ്ദാനത്തിൽ വീഴ്ത്തി പീഡനവും ഗർഭഛിദ്രവും; വലയിൽ വീഴ്ത്തിയത് മകളെ സംരക്ഷിക്കാമെന്ന് പറഞ്ഞ്: തുടർന്ന് പീഡനം: ഗർഭഛിദ്ര മരുന്ന് നൽകി, ഗർഭം അലസിപ്പിച്ചു...  (45 minutes ago)

ഒൻപത് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു!  (53 minutes ago)

Telangana-congress-mla മോശമായി പെരുമാറിയെന്ന് പരാതി  (56 minutes ago)

പ്രമുഖ ഐടി കേന്ദ്രമാകാൻ കോഴിക്കോട്; ആഗോള വിപണിയിലേക്ക് വഴിതുറന്ന് 'ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ' ദേശീയ റോഡ്ഷോ നാളെ  (58 minutes ago)

42 Former Judges ഈയാംപാറ്റകൾ ഓവറാക്കി ചളമാക്കരുത്  (1 hour ago)

യൂണിയൻ കോ-ഓപ്പ്: ‘20 ദിവസത്തിൽ 20 കോടീശ്വരന്മാർ’ ക്യാംപയിൻ...  (1 hour ago)

ഒരു വയസ്സുള്ള കുട്ടിയുൾപ്പെടെ, വീട്ടിലുണ്ടായിരുന്ന 3 പേരുടെ ജീവൻ രക്ഷിച്ച് വളർത്ത് നായ  (1 hour ago)

ബയോളജിക് മരുന്ന് ഉല്‍പാദനത്തിന് ആശുപത്രികള്‍ക്ക് ആനുകൂല്യങ്ങളും ബഹുരാഷ്ട്ര കമ്പനികളെ ആകര്‍ഷിക്കുകയും വേണമെന്ന് ബയോ കണക്റ്റ് സമ്മേളനം  (1 hour ago)

Kochi-spa പിന്നിൽ വൻ റാക്കറ്റ്  (1 hour ago)

FIR ഇട്ടിരിക്കണം...ബദറുദ്ദീന്റെ ഗര്‍ജ്ജനം ! മാസപ്പടിയില്‍ വിജയന്റെ അടിവേരറുത്തിട്ട് ഹൈക്കോടതി;വെള്ളിടിയേറ്റ് CPM  (1 hour ago)

ആയുര്‍വേദത്തിലെ കേരളത്തിന്‍റെ സാധ്യതകള്‍ ബിസിനസ് മോഡലുകളാക്കി മാറ്റണം: 'ബയോ കണക്ട് 4.0' ഉച്ചകോടിയില്‍ വിദഗ്ദ്ധര്‍  (1 hour ago)

ഓടിക്കൊണ്ടിരുന്ന ബസിനു മുന്നില്‍ ചാടി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു  (1 hour ago)

കെഎസ്‌യുഎം മേക്കര്‍ സ്പ്രിന്‍റ് പരിപാടി: അപേക്ഷ ക്ഷണിക്കുന്നു...  (1 hour ago)

V D SATHEESHAN എത്രകാലം മുന്നോട്ടുപോകുമെന്ന് കണ്ടറിയാം.  (1 hour ago)

Malayali Vartha Recommends