Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് മഴ വീണ്ടും.. ഒൻപത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ..


വിവാഹവാഗ്ദാനത്തിൽ വീഴ്ത്തി പീഡനവും ഗർഭഛിദ്രവും; വലയിൽ വീഴ്ത്തിയത് മകളെ സംരക്ഷിക്കാമെന്ന് പറഞ്ഞ്: തുടർന്ന് പീഡനം: ഗർഭഛിദ്ര മരുന്ന് നൽകി, ഗർഭം അലസിപ്പിച്ചു...


സൗജന്യ ബസ് പദ്ധതിയിലെ യാത്രയ്ക്കിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറി.. കയ്യില്‍ പിടിച്ച് അടുത്തേക്ക് വലിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍..


ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം..തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 42 മുൻ ജഡ്ജിമാരും ഭരണഘടനാ പദവികൾ വഹിച്ച പ്രമുഖരും രംഗത്ത്...പാറ്റകൾക്ക് തിരിച്ചടി...


സ്പായുടെ മറവിൽ ലൈംഗികാതിക്രമം..കൂടുതൽ പ്രതികളുണ്ടെന്ന് ആരോപണം..രാസലഹരി മരുന്ന് ഉൾപ്പെടെ യുവതിക്കു നൽകിയിട്ടുണ്ട്.. ആന്തരികാവയവങ്ങൾ പൊള്ളിയിട്ടുണ്ട്...

പ്രവാസികളോട് കടുപ്പിച്ച് അധികൃതർ; തൊഴിൽ പെർമിറ്റും വിദ്യാഭ്യാസയോഗ്യതയും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു, വിവിധ തസ്തികകളിലേക്കുള്ള തൊഴിൽ പെർമിറ്റ് അനുവദിക്കാൻ തൊഴിലാളിയുടെ വിദ്യാഭ്യാസയോഗ്യത മാനദണ്ഡമാക്കാൻ മാൻപവർ അതോറിറ്റിയുടെ നീക്കം

26 SEPTEMBER 2021 02:50 PM IST
മലയാളി വാര്‍ത്ത

സ്വദേശിവത്കരണവും അതിനുപിന്നാലെ പ്രവാസികളിൽ നൈപുണ്യം കണ്ടെത്തുന്നതിനുള്ള പരീക്ഷകളും പ്രവാസികളെ കൂടുതൽ സങ്കീര്ണതയിലാക്കുകയാണ്. ഇതിനോടകം തന്നെ ലക്ഷക്കണക്കിന് പ്രവാസികളാണ് ജോലി ഉപേക്ഷിച്ച് സ്വന്തം നാടുകളിലേക്ക് മടങ്ങിയത്. അത്തരം ഒരു അവസ്ഥയാണ് ഗൾഫ് രാഷ്ട്രങ്ങളിൽ ഉരുവായിരിക്കുന്നത്. അധികൃതർ നിഷ്കർഷിക്കുന്ന കൃത്യമായ യോഗ്യത ഇല്ലേൽ പ്രവാസികളെ കാത്തിരിക്കുന്നത് മറ്റൊന്നാണ്....

കുവൈത്തിൽ നിന്നും പ്രവാസികളെ തേടി വളരെ നിർണായകമായ തീരുമാനമാണ് എത്തുന്നത്. തൊഴിൽ പെർമിറ്റും വിദ്യാഭ്യാസയോഗ്യതയും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്. വിവിധ തസ്തികകളിലേക്കുള്ള തൊഴിൽ പെർമിറ്റ് അനുവദിക്കാൻ തൊഴിലാളിയുടെ വിദ്യാഭ്യാസയോഗ്യത മാനദണ്ഡമാക്കാനാണ് മാൻപവർ അതോറിറ്റിയുടെ നീക്കമെന്ന് കുവൈറ്റിലെ ഒരു പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്യുകയുണ്ടായി.

നിലവിൽ 1885 ജോബ് ടൈറ്റിലുകളാണ് തൊഴിൽ മന്ത്രാലയത്തിൽ ലിസ്റ്റ് ചെയ്തിട്ടുള്ളത്. ഇതിൽ ടെക്നീഷ്യൻ, പരിശീലകൻ, സൂപ്പർവൈസർ, ഷെഫ്, ചിത്രകാരൻ, റഫറി തുടങ്ങിയ തൊഴിലുകൾക്ക് കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത ഡിപ്ലോമയാണ് നൽകിയിട്ടുള്ളത്. യന്ത്രസാമഗ്രികളുടെ ഓപറേറ്റർമാർ, സെയിൽസ്മാൻ തുടങ്ങിയവർക്ക് ഇന്റർമീഡിയറ്റ് സർട്ടിഫിക്കറ്റ് നിർബന്ധമായും ഉണ്ടാകണം.

കൂടാതെ ഡയറക്ടർ, എൻജിനീയർ, ഡോക്ടർ, നഴ്സ്, കാലാവസ്ഥ ശാസ്ത്രജ്ഞൻ, ജനറൽ ഫിസിഷ്യൻ, ജിയോളജിസ്റ്റ് തുടങ്ങിയ തൊഴിലുകൾക്ക് ബിരുദത്തിൽ കുറയാത്ത അക്കാദമിക യോഗ്യത ഉണ്ടാകണം. എന്നാൽ അവിദഗ്ധ തൊഴിലുകൾക്ക് ഉയർന്ന വിദ്യാഭ്യാസ യോഗ്യത ആവശ്യമില്ല എന്നതാണ്.

അതേസമയം ഫുഡ് ആൻഡ് ബീവറേജസ് സർവീസ്, റീട്ടയിൽ സ്റ്റോർ, ഹോട്ടൽ റിസപ്ഷൻ തുടങ്ങിയ തൊഴിലുകൾ ഈ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അതോടൊപ്പം തന്നെ എൺപതോളം പ്രൊഫഷനുകൾക്ക് വർക്ക് പെർമിറ്റ് ലഭിക്കുന്നതിന് വിദേശികൾക്ക് യോഗ്യത പരീക്ഷ നടപ്പാക്കാനുള്ള നീക്കവും നടക്കുന്നതായാണ് സൂചന. എന്നാൽ നിലവിൽ എൻജിനീയർ തസ്തികയിലേക്ക് മാത്രമാണ് യോഗ്യത പരീക്ഷ നടത്തിവരുന്നത്.

 

എന്നാൽ ഇതൊക്കെയും സാരമായി ബാധിക്കുക പതിറ്റാണ്ടുകളോളം കുവൈറ്റിൽ തൊഴിൽ ചെയ്തുവന്നിരുന്ന പ്രവാസികളെയാണ്. ഇത്തരത്തിൽ യോഗ്യത ഉറപ്പാക്കാൻ വർഷങ്ങളായുള്ള പരിചയസമ്പത്ത് മാത്രമല്ലാതെ ഒന്നുമില്ല ഇവരുടെ കയ്യിൽ. ആയതിനാൽ തന്നെ ഇവർക്ക് നാടുവിടുക എന്നതല്ലാതെ മറ്റൊരു മാർഗവും ഇല്ലെന്നാണ് പല റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത്. വര്ഷങ്ങളോളം ജോലി ചെയ്തുവന്ന പ്രവാസികളെ കൈവിടാൻ തയ്യാറായഗൾഫ് രാഷ്ട്രങ്ങൾക്ക് മുന്നിൽ വിറങ്ങലിച്ചു നിൽക്കുകയാണ് പ്രവാസികൾ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉദിയന്‍കുളങ്ങരയില്‍ ആറുവയസുകാരിക്ക് അമ്മയുടെ ക്രൂര മര്‍ദ്ദനം  (12 minutes ago)

വിവാഹവാഗ്ദാനത്തിൽ വീഴ്ത്തി പീഡനവും ഗർഭഛിദ്രവും; വലയിൽ വീഴ്ത്തിയത് മകളെ സംരക്ഷിക്കാമെന്ന് പറഞ്ഞ്: തുടർന്ന് പീഡനം: ഗർഭഛിദ്ര മരുന്ന് നൽകി, ഗർഭം അലസിപ്പിച്ചു...  (46 minutes ago)

ഒൻപത് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു!  (54 minutes ago)

Telangana-congress-mla മോശമായി പെരുമാറിയെന്ന് പരാതി  (57 minutes ago)

പ്രമുഖ ഐടി കേന്ദ്രമാകാൻ കോഴിക്കോട്; ആഗോള വിപണിയിലേക്ക് വഴിതുറന്ന് 'ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ' ദേശീയ റോഡ്ഷോ നാളെ  (59 minutes ago)

42 Former Judges ഈയാംപാറ്റകൾ ഓവറാക്കി ചളമാക്കരുത്  (1 hour ago)

യൂണിയൻ കോ-ഓപ്പ്: ‘20 ദിവസത്തിൽ 20 കോടീശ്വരന്മാർ’ ക്യാംപയിൻ...  (1 hour ago)

ഒരു വയസ്സുള്ള കുട്ടിയുൾപ്പെടെ, വീട്ടിലുണ്ടായിരുന്ന 3 പേരുടെ ജീവൻ രക്ഷിച്ച് വളർത്ത് നായ  (1 hour ago)

ബയോളജിക് മരുന്ന് ഉല്‍പാദനത്തിന് ആശുപത്രികള്‍ക്ക് ആനുകൂല്യങ്ങളും ബഹുരാഷ്ട്ര കമ്പനികളെ ആകര്‍ഷിക്കുകയും വേണമെന്ന് ബയോ കണക്റ്റ് സമ്മേളനം  (1 hour ago)

Kochi-spa പിന്നിൽ വൻ റാക്കറ്റ്  (1 hour ago)

FIR ഇട്ടിരിക്കണം...ബദറുദ്ദീന്റെ ഗര്‍ജ്ജനം ! മാസപ്പടിയില്‍ വിജയന്റെ അടിവേരറുത്തിട്ട് ഹൈക്കോടതി;വെള്ളിടിയേറ്റ് CPM  (1 hour ago)

ആയുര്‍വേദത്തിലെ കേരളത്തിന്‍റെ സാധ്യതകള്‍ ബിസിനസ് മോഡലുകളാക്കി മാറ്റണം: 'ബയോ കണക്ട് 4.0' ഉച്ചകോടിയില്‍ വിദഗ്ദ്ധര്‍  (1 hour ago)

ഓടിക്കൊണ്ടിരുന്ന ബസിനു മുന്നില്‍ ചാടി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു  (1 hour ago)

കെഎസ്‌യുഎം മേക്കര്‍ സ്പ്രിന്‍റ് പരിപാടി: അപേക്ഷ ക്ഷണിക്കുന്നു...  (1 hour ago)

V D SATHEESHAN എത്രകാലം മുന്നോട്ടുപോകുമെന്ന് കണ്ടറിയാം.  (1 hour ago)

Malayali Vartha Recommends