നൂറു പുരുഷന്മാര്‍ക്കൊപ്പം ശയിച്ചുവെന്ന് യുവതിയുടെ കുറ്റസമ്മതം, ഒരു വര്‍ഷത്തെ ജയില്‍ശിക്ഷ

നൈജീരിയയില്‍നിന്ന് യുഎഇയില്‍ എത്തുന്ന സ്ത്രീകളുടെ ലീലാ വിലാസങ്ങള്‍ കുറച്ച് അധിര് കടന്നതല്ലേയെന്ന് ചിന്തിച്ചുപോകും. യുഎഇയില്‍ അനാശാസ്യ പ്രവര്‍ത്തനത്തിനു പിടിയിലായ യുവതിയുടെ കുറ്റസമ്മതമാണ് ഇങ്ങനെ ചിന്തിക്കാന്‍ കാരണം. വിചാരണയ്ക്കിടെയാണ് ഇവര്‍ കുറ്റസമ്മതം നടത്തിയിരിക്കുന്നത്.
യുഎഇയില്‍ അനാശാസ്യ പ്രവര്‍ത്തനത്തിനു പിടിയിലായ മൂന്നു നൈജീരിയന്‍ യുവതികള്‍ക്ക് ഒരു വര്‍ഷത്തെ തടവുശിക്ഷ വിധിച്ചു. ശിക്ഷാ കാലാവധിക്കു ശേഷം ഇവരെ നാടുകടത്തും. ഹൃസ്വകാല വിസ സംഘടിപ്പിച്ച് യുഎഇയില്‍ എത്തിയ ഒരു യുവതി താന്‍ നൂറു പുരുഷന്മാര്‍ക്കൊപ്പം ശയിച്ചുവെന്ന് കോടതിയില്‍ ഏറ്റുപറഞ്ഞു.
ഷാര്‍ജയിലെ ഒരു ഹോട്ടലില്‍ തങ്ങി അനാശാസ്യത്തില്‍ ഏര്‍പ്പെട്ടിരുന്ന ഇവരെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിലാണ് പൊലീസ് പിടികൂടിയത്. 2500 ദിര്‍ഹം വീതമാണ് ഇവര്‍ ഇടപാടുകാരില്‍നിന്നു വാങ്ങിയിരുന്നത്. നൈജീരിയയില്‍നിന്ന് എത്തുന്ന സ്ത്രീകള്‍ മോഷണം, വ്യഭിചാരം എന്നീ കുറ്റങ്ങള്‍ക്കു മിക്കവാറും പിടയിലാകാറുണ്ട്.
https://www.facebook.com/Malayalivartha
























