യുഎസ് യുദ്ധ വിമാനം ബഹ്‌റിനില്‍ ഇടിച്ചിറക്കി, പൈലറ്റ് സാഹസികമായി രക്ഷപ്പെട്ടു

ബഹ്‌റിന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് യുഎസ് യുദ്ധ വിമാനം ഇടിച്ചിറക്കി. എഫ്/എ 18ഇ എന്ന വിമാനത്തിനാണ് എന്‍ജിന്‍ തകരാറുണ്ടായത്.
വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി പുറത്തേക്കു പോയതിനെ തുടര്‍ന്ന് പൈലറ്റ് പാരച്യൂട്ട് വഴി ചാടി രക്ഷപ്പെട്ടു.
https://www.facebook.com/Malayalivartha


























