കാമുകനൊപ്പം ഒമാനിലേക്ക് ഒളിച്ചോടിയ യുവതിയെ തിരിച്ചയച്ചു

കാമുകനുമൊത്ത് ഒമാനിലേക്ക് കടന്ന യുവതിയെ മലയാളി സംഘടനകള്‍ ഇടപെട്ട് നാട്ടിലേക്ക് തിരിച്ചയച്ചു. തലശ്ശേരി സ്വദേശിയായ യുവതിയാണ് കാമുകനൊപ്പം ഒമാനിലെത്തിയത്. യുവതിയുടെ രണ്ടുമക്കളില്‍ ഒരാളെയും കൂടെ കൂട്ടിയിരുന്നു.
യുവതിയും കാമുകനും ഒമാനിലേക്ക് യാത്രതിരിച്ചതായി അറിഞ്ഞ ഭര്‍ത്താവ് ഒമാനിലെ മലയാളി സംഘടനകളുമായി ബന്ധപ്പെട്ടു. തുടര്‍ന്ന് സംഘടനകള്‍ ഇടപെട്ട് യുവതിയെ തിരിച്ചയക്കുകയായിരുന്നു.
https://www.facebook.com/Malayalivartha


























