ഈസ്റ്റര്‍ ആഘോഷിച്ച് ജെറ്റ് എയര്‍വേസ്; ഗള്‍ഫില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നു

ഈസ്റ്റര്‍ ആഘോഷം പ്രമാണിച്ച് ഗള്‍ഫില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുറയ്ക്കാൻ ജെറ്റ് എയര്‍വേസ് തീരുമാനമെടുത്തതായി റിപ്പോർട്ടുകൾ. 20 ശതമാനം ഇളവാണ് ജെറ്റ് എയര്‍വേസ് പ്രഖ്യാപിച്ചിരിക്കുന്നത്.
നാളെമുതല്‍ തിങ്കളാഴ്ച വരെ നാലു ദിവസത്തിനിടെ ബുക്ക് ചെയ്യുന്നവര്‍ക്ക് വണ്‍വേ റിട്ടേണ്‍ ടിക്കറ്റുകള്‍ക്ക് ഇളവ് നൽകുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























