ഒട്ടകങ്ങളുമായി ഇടപെടുന്നവര്‍ സൂക്ഷിക്കണമെന്ന് സൗദി ആരോഗ്യമന്ത്രാലയം

സൗദിയില്‍ വീണ്ടും കൊറോണ വൈറസ് ബാധിച്ചതിനെ തുടര്‍ന്ന് ഒട്ടകങ്ങളുമായി ഇടപെടുന്നവര്‍ സൂക്ഷിക്കണമെന്ന് സൗദി ആരോഗ്യമന്ത്രാലയം അറിയിച്ചു. റിയാദില്‍ രണ്ടു പേര്‍ക്ക് വൈറസ് ബാധിച്ചതായി ആരോഗ്യമന്ത്രാലയം സ്ഥിരികരിച്ചിട്ടുണ്ട്. ഇവരെ ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒട്ടകത്തിന്റെ വായില്‍ നിന്നും മൂക്കില്‍ നിന്നും ഒലിക്കുന്ന ദ്രാവകത്തിന്റെ ഉച്ചാസ്വത്തിലുമാണ് കൊറോണ വൈറസ് ഉള്ളതെന്ന് ശാസ്‌ത്രജ്ഞര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha