കണ്ണൂര്‍ സ്വദേശി മനാമയിൽ ആത്മഹത്യ ചെയ്ത നിലയില്‍

കണ്ണൂര്‍ സ്വദേശി മനാമയിൽ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മനാമയിലെ ഡിപ്ലോമാറ്റ് ഹോട്ടലില്‍ ജോലി ചെയ്തുവരികയായിരുന്ന ശ്രീജിത്ത് അരിപ്പോടിയനെ (42) താമസ സ്ഥലത്ത് ആത്മഹ്ത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു.
സഹോദരന്‍ രജ്ഞിത്ത് ബഹ്‌റൈനില്‍ തന്നെ ജോലി ചെയ്ത വരികയാണ്. ഭാര്യയും മാതാപിതാക്കളും നാട്ടിലാണ്. അതേസമയം ആത്മഹത്യയ്ക്കുള്ള കാരണം എന്താണെന്നു വ്യക്തമല്ല.
https://www.facebook.com/Malayalivartha


























