മനാമയിൽ മലയാളിയ്ക്ക് ദാരുണാന്ത്യം

കൊല്ലം സ്വദേശി മനാമയിൽ മരണപ്പെട്ടതായി റിപ്പോർട്ടുകൾ. പത്തനാപുരം കടുവാത്തോട് സ്വദേശി ഷിഹാബുദീൻ (47) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. മനാമയിലെ സൽമാനിയ ആശുപത്രിയിൽ വച്ചായിരുന്നു മരണം.
കഴിഞ്ഞ 25 വർഷമായി ഇയാൾ സെൻട്രൽ മാർക്കറ്റിൽ ജോലി ചെയ്തു വരികയായിരുന്നു.
https://www.facebook.com/Malayalivartha


























