ഹാപ്പി ദുബൈ, നഗരസഭയുടെ പുതിയ കാമ്പയിന്‍

ദുബൈ നഗരസഭയുടെ സേവനത്തില്‍ തങ്ങള്‍ക്കുള്ള സന്തോഷം പ്രകടിപ്പിക്കാന്‍ നഗരവാസികള്‍ക്ക് അവസരമൊരുക്കി ഹാപ്പി ദുബൈ. ഹാഷ്ടാഗ് ഹാപ്പിദുബൈ എന്ന പേരിലുള്ള പുതിയ ഉദ്യമത്തിന് നഗരസഭ ഡയറക്ടര്‍ ജനറല്‍ ഹുസൈന്‍ നാസര്‍ ലൂത്തയാണ് തുടക്കം കുറിച്ചത്. നഗരസഭ നല്‍കുന്ന സേവനങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി സര്‍ഗാത്മകവും സാങ്കേതിക വിദ്യയും സമന്വയിപ്പിച്ച് ലോകശ്രദ്ധ ദുബൈയിലേക്ക് ആകര്‍ഷിക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ഈ കാമ്പയിനില്‍ എല്ലാ ദുബൈ വാസികളും സജീവമായി പങ്കെടുക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha