ഒമാനിൽ വേശ്യാവൃത്തി നടത്തിയെന്ന് ആരോപണം; 104 പ്രവാസി വനിതകൾ പോലീസ് പിടിയിൽ

ഒമാൻ: വേശ്യാവൃത്തി നടത്തിയെന്നാരോപിച്ച് 104 പ്രവാസി വനിതകളെ ഒമാന്‍ പോലീസ് അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുകൾ. സ്‌കത്ത് ഗവര്‍ണറേറ്റിലെ അല്‍ഖ്വുവറിലാണ് അറസ്റ്റ് നടന്നത്. പൊതു ധാര്‍മികത, തൊഴില്‍ നിയമങ്ങള്‍, പ്രവാസി റസിഡന്‍സ് നിയമങ്ങള്‍ എന്നിവ ലംഘിച്ചതിനാണ് അറസ്റ്റ്. ഏഷ്യന്‍, ആഫ്രിക്കന്‍ എന്നീരാജ്യങ്ങളിലെ സ്ത്രീകളാണ് അറസ്റ്റിലായത്.
വിവിധ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ഒമാനില്‍ ഈ വര്‍ഷം 300 ലേറെ പ്രവാസി സ്ത്രീകളാണ് അറസ്റ്റിലായിട്ടുള്ളത്.
https://www.facebook.com/Malayalivartha



























