Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

ഡ്രൈവറില്ലാ ഡെലിവറി വാഹനങ്ങൾ പുറത്തിറക്കാൻ യുഎഇ; എഐ അധിഷ്ഠിത സെൽഫ് ഡ്രൈവിംഗ് ഡെലിവറി കാറുകളുടെ പൈലറ്റ് പദ്ധതി ആരംഭിച്ചു

16 SEPTEMBER 2025 12:18 PM ISTമലയാളി വാര്‍ത്ത
അടുത്ത വർഷത്തിനുള്ളിൽ യുഎഇ സ്വയം നിയന്ത്രിത ടാക്സികളിൽ നിന്ന് ഡ്രൈവറില്ലാ ഡെലിവറി വാഹനങ്ങളിലേക്ക് ഓട്ടോണമസ് സാങ്കേതികവിദ്യയുടെ ഉപയോഗം വ്യാപിപ്പിക്കുമെന്ന് 7X ഗ്രൂപ്പ് തിങ്കളാഴ്ച പറഞ്ഞതായി റിപ്പോർട്ട്. അബുദാബിയിലെ മസ്ദർ സിറ്റിയിൽ കമ്പനി നിലവിൽ പരീക്ഷണങ്ങൾ നടത്തുന്നുണ്ട് , ഓട്ടോണമസ് വാഹനങ്ങൾ ഉപയോഗിക്ക...

ഒമാനിലെ സീബ് വിലായത്തില്‍ തീപിടുത്തം; വാണിജ്യ സ്ഥാപനത്തിലുണ്ടായ തീ നിയന്ത്രണ വിധേയമാക്കി

30 January 2021

ഒമാനിലെ സീബ് വിലായത്തില്‍ വാണിജ്യ സ്ഥാപനത്തില്‍ തീപിടുത്തം ഉണ്ടായതായി റിപ്പോർട്ട്. തീ നിയന്ത്രണ വിധേയമാക്കിയതായി അധികൃതർ വ്യക്തമാക്കി. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപോര്‍ടുകള്‍. മസ...

ഒരു വിമാനത്തിൽ 35 പേർ മാത്രം; തീരുമാനം കർശനമാക്കി കുവൈറ്റ്, പ്രതിദിന വിമാന യാത്രക്കാരുടെ എണ്ണം പരിമിതപ്പെടുത്തി കുവൈറ്റ് വ്യോമയാന മന്ത്രാലയം, കുവൈത്തിലേക്ക് പുറപ്പെടുന്ന വിമാനങ്ങളില്‍ പരമാവധി 35 യാത്രക്കാരെ മാത്രമേ കയറ്റാവൂ....

29 January 2021

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വീണ്ടും നിയന്ത്രണം കര്‍ശനമാക്കുകയാണ് കുവൈറ്റ്. ഇതിന്റെ ഭാഗമായി പ്രതിദിന വിമാന യാത്രക്കാരുടെ എണ്ണം പരിമിതപ്പെടുത്തി കുവൈറ്റ് വ്യോമയാന മന്ത്രാലയം രംഗത്ത് എത്തുകയു...

യാത്രാവിലക്കുകൾ നീക്കാൻ ഒരുങ്ങി സൗദി; മാര്‍ച്ച് 31ന് രാജ്യാന്തര യാത്രാവിലക്ക് നീങ്ങുമ്പാഴേക്കും അന്താരാഷ്ട്ര സര്‍വിസുകള്‍ പുനസ്ഥാപിക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും തുടറങ്ങി, കാത്തിരുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത

29 January 2021

കൊറോണ വ്യാപനത്തിന് പിന്നാലെ പ്രഖാപിച്ച യാത്രാവിലക്കുകൾ നീക്കാൻ ഒരുങ്ങി സൗദി. മാര്‍ച്ച് 31ന് രാജ്യാന്തര യാത്രാവിലക്ക് നീങ്ങുമ്പാഴേക്കും അന്താരാഷ്ട്ര സര്‍വിസുകള്‍ പുനസ്ഥാപിക്കാനുള്ള എല്ലാ തയ്യാറെടുപ്പുക...

ഹൃദയാഘാതം മൂലം കുവൈറ്റില്‍ മലയാളി നഴ്സ് മരിച്ചു; ജോലിക്ക് കാണാത്തതിനെ തുടര്ന്ന് അന്വേഷിച്ച്‌ ചെന്നപ്പോള് കണ്ട കാഴ്ച് ഹൃദയഭേതകം, കണ്ണ് നിറഞ്ഞ് പ്രവാസികൾ

29 January 2021

കുവൈറ്റില്‍ മലയാളി നഴ്സ് ഹൃദയാഘാതം മൂലം മരിച്ചതായി റിപ്പോർട്ട്. കോട്ടയം തൃക്കൊടിത്താനം സ്വദേശി ജോബിന് ആന്റണിയാണ് (34) മരിച്ച നിലയിൽ കൺടെത്തിയത്. ഇദ്ദേഹത്തെ ജോലിക്ക് കാണാത്തതിനെ തുടർന്ന് അന്വേഷിച്ച്‌ ച...

യുഎഇയില്‍ വെള്ളിയാഴ്ച 3,962 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധിച്ചു; ചികിത്സയിലായിരുന്ന ഏഴ് പേര്‍ മരിച്ചു

29 January 2021

യുഎഇയില്‍ വെള്ളിയാഴ്ച 3,962 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന ഏഴ് പേര്‍ കൂടി മരണപ്പെടുകയും ചെയ്‍തതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം 2,975 പേരാണ് പുതിയതാ...

വിദേശതൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് അടയ്ക്കേണ്ട ഫീസ് വർദ്ധിപ്പിച്ച് ഒമാൻ

29 January 2021

ഒമാൻന്റെ ഒന്നൊന്നര തീരുമാനം. ആ ഫീസ് വർദ്ധിപ്പിച്ചു. വിദേശതൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് അടയ്ക്കേണ്ട ഫീസ് ഒമാൻ തൊഴിൽമന്ത്രാലയം കൂട്ടി. സീനിയർ ലെവൽ, മിഡിൽ ലെവൽ, ടെക്നിക്കൽ, സ്പെഷ്യലൈസ്ഡ് മേഖലകൾ തു...

നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ദുബായ്; യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തി പുതിയ നിബന്ധനകള്‍ വരുന്ന ഞായറാഴ്‍ച മുതല്‍ പ്രാബല്യത്തില്‍, ദുബൈ വിമാനത്താവളം വഴിയാണ് യാത്രയെങ്കില്‍ മുന്‍കൂര്‍ പരിശോധന നടത്തണം

28 January 2021

കൊറോണ വ്യാപനത്തിന്റെ തോത് വർധിക്കുന്ന പശ്ചാത്തലത്തിൽ കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ട് ദുബായ് രംഗത്ത്. ഇത്തരത്തിൽ ദുബൈയിലെത്തുന്ന യാത്രക്കാരുടെ സുരക്ഷ മുന...

മുൻ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ച കരാര്‍ ബൈഡന്‍ ഭരണകൂടം റദ്ദാക്കി; സൗദിക്കും യു.എ.ഇക്കും ആയുധം കൈമാറാന്‍ ഇനി സാധിക്കില്ല, ള്‍ഫ് രാജ്യങ്ങളും അമേരിക്കയും തമ്മിലുള്ള ബന്ധത്തെ നടപടി ബാധിച്ചേക്കുമെന്ന് സൂചന

28 January 2021

സൗദിക്കും യു.എ.ഇക്കും ആയുധം കൈമാറാന്‍ മുന്‍ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ച കരാര്‍ ബൈഡന്‍ ഭരണകൂടം റദ്ദാക്കിയതായി റിപ്പോർട്ട്. യു.എസ് സ്റ്റേറ്റ് ഡിപാര്‍ട്ട്മെന്‍റാണ് തീരുമാനം അറിയിച്ചുക...

യുഎഇയിൽ എല്ലാ പൗരന്മാർക്കും വാക്‌സിൻ; ആഹ്ളാദത്തിമിർപ്പിൽ പ്രവാസികൾ; വാക്സിന്‍ സ്വീകരിക്കുന്ന ഓരോരുത്തരും കോവിഡ് പ്രതിരോധത്തില്‍ പങ്കാളിയാവുകയാണെന്ന് ദേശീയ ദുരന്തനിവാരണ സമിതി

28 January 2021

പ്രവാസികൾക്ക് ഏറെ ആശ്വാസം പകർന്ന് ആ വാർത്ത. രാജ്യത്തെ മുഴുവന്‍ പൗരന്മാര്‍ക്കും കോവിഡ് വാക്സിന്‍ നല്‍കുമെന്ന് യുഎഇ പ്രഖ്യാപിച്ചിരിക്കുകയാണ്. കഴിഞ്ഞ കുറെ മാസങ്ങളായി വ്യാപന തോത് ഉയരുന്ന സാഹചര്യത്തിൽ വാക്...

പ്രവാസികൾ ജാഗ്രത; ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ബഹ്‌റൈനിലും കണ്ടെത്തി

28 January 2021

കൊറൊണ വൈറസ് വകഭേദം വന്നകാര്യം ലോകത്തെ ഞെട്ടിച്ച വാർത്തയായിരുന്നു.., പലയിടങ്ങളിലും ജനിതകമാറ്റം സംഭവിച്ച കൊറോണവൈറസ് കണ്ടെത്തുകയുണ്ടായി. എന്നാൽ പ്രവാസികൾ ജാഗ്രത. കാരണം ബഹറിനിലും ഇത് കണ്ടെത്തിയിരിക്കുകയാണ...

ഇഖാമ പുതുക്കാം നാല് തവണയായി; ഒരു വര്‍ഷം അടക്കേണ്ട തുക നാലു തവണയായി അടച്ച്‌ അത്രയും കാലയളവുകളിലേക്ക് മാത്രമായി എടുക്കുകയോ പുതുക്കുകയോ ചെയ്യാൻ സാധിക്കും, പ്രവാസികൾക്ക് സൗദിയുടെ വമ്പൻ അവസരം

27 January 2021

സൗദിയില്‍ വിദേശ തൊഴിലാളികളുടെ റെസിഡന്റ് പെര്‍മിറ്റ് അഥവാ ഇഖാമ ഇനി മൂന്നുമാസത്തേക്ക് മാത്രമായി എടുക്കുകയോ പുതുക്കുകയോ ചെയ്യാൻ സാധിക്കുമെന്ന് അധികൃതർ. രാജ്യത്ത് ആദ്യമായി എത്തുന്ന തൊഴിലാളിക്ക് ആദ്യമായി ഇ...

സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്ന പ്രവാസികൾ ജാഗ്രത!!!!!!!!!!!!! പണി പാലും വെള്ളത്തിൽ തരാൻ ഒരുങ്ങി ദുബായ് പോലീസ്; പൂട്ട് വീഴാതെ സൂക്ഷിക്കുക

27 January 2021

സമൂഹമാധ്യമങ്ങൾ ഉപയോഗിക്കാത്ത പ്രവാസികളുടെ എണ്ണം കുറവാണ്. നമ്മിൽ പലർക്കും സാമൂഹ്യമാധ്യമങ്ങൾ ഉപയോഗിക്കാതിരിക്കാൻ ഒരുദിവസം കഴിയുമോ എന്നതും വലിയ ചോദ്യചിഹ്നമാണ്. മണിക്കൂറുകളോളം സമൂഹമാധ്യമങ്ങളിൽ ചെലവഴിക്കുന...

ഇഖാമ പുതുക്കാൻ 3 മാസം കൂടെ അനുവദിച്ചു; സന്തോഷത്തോടെ പ്രവാസികള്‍; സൗദിയുടെ കിടിലൻ തീരുമാനം

27 January 2021

പ്രവാസികള്‍ക്ക് ആശ്വാസമേകുന്ന തീരുമാനവുമായി രംഗത്ത് വന്നിരിക്കുകയാണ് സൗദി ഇഖാമ 3 മാസത്തേക്കു പുതുക്കാനാകുമെന്ന ആശ്വാസകരമായ തീരുമാനമാണ് എടുത്തിരിക്കുന്നത് സൗദിയില്‍ ജോലിചെയ്യുന്ന വിദേശ തൊഴിലാളികളുടെ വര...

പ്രവാസികൾക്ക് പ്രതിസന്ധിയായി ആ നിലപാട് ; പ്രതിദിന വിമാനയാത്രികരുടെ എണ്ണത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തി കുവൈറ്റ്, ടിക്കറ്റെടുത്ത നിരവധി പ്രവാസികള്‍ക്ക് തിരിച്ചടിയായി മാറി, എയര്‍ലൈന്‍സ് കമ്പനികള്‍ കൂട്ടത്തോടെ വിമാന ടിക്കറ്റ് റദ്ദാക്കി

26 January 2021

കൊറോണ വ്യാപനത്തെ തുടർന്നുള്ള നിയന്ത്രണത്തിന്റെ ഭാഗമായി പ്രതിദിന വിമാനയാത്രികരുടെ എണ്ണത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തി കുവൈറ്റ്. ഈ നടപടി കുവൈറ്റിലേക്ക് പുറപ്പെടാൻ ടിക്കറ്റെടുത്ത നിരവധി പ്രവാസികള്‍ക്ക് ...

സുരേന്ദ്രന്റെ മകളുടെ ചിത്രത്തിന് താഴെ അശ്ലീല കമന്റിട്ട പ്രവാസി പിടിയിൽ; കോഴിക്കോട് സ്വദേശിയായ അജനാസിനെ ഖത്തർ പോലീസ് പിടികൂടിയതായി റിപ്പോർട്ട്, ഇത് സംബന്ധിച്ച വാർത്ത വന്നത് ഖത്തറിലെ റേഡിയോ ന്യൂസിൽ

26 January 2021

ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രന്റെ മകളുടെ ചിത്രത്തിന് താഴെ അശ്ലീല കമന്റിട്ട പ്രവാസി മലയാളിയായ അജ്നസെന്ന യുവാവിനെ ഖത്തർ പോലീസ് അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. ഖത്തറിലെ റേഡിയോ ന്യൂസിലാണ് ഇത് സംബന്ധിച്ച വാ...

Malayali Vartha Recommends