Widgets Magazine
15
May / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

ദുബായിയിലെ നിർമാണ മേഖലയിൽ 16 തൊഴിലാളികൾക്ക്, തൊഴിലാളി ദിനത്തിൽ അവിസ്മരണീയ അനുഭവം തീർത്ത് വേൾഡ് സ്റ്റാർ ഹോൾഡിങ് കമ്പനി...

03 MAY 2024 04:53 PM ISTമലയാളി വാര്‍ത്ത
ദുബായിയിലെ നിർമാണ മേഖലയിൽ ജോലി ചെയ്യുന്ന സാധാരണ തൊഴിലാളികള്‍ക്ക് അവിസ്മരണീയമായ അനുഭവമാണ് തൊഴിലാളി ദിനം ആഘോഷിക്കുന്നതിന്‍റെ ഭാഗമായി ഒരു മലയാളി കമ്പനി ഒരുക്കിയത്. വേൾഡ് സ്റ്റാർ ഹോൾഡിങ് കമ്പനി തങ്ങളുടെ തൊഴിലാളികൾക്ക് ഒരു ദിവസത്തേക്ക് രാജകീയമായ ഒരു ജീവിതം നൽകാൻ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ വർഷം മികച്...

വന്ദേഭാരത് മിഷന്‍ പദ്ധതിയുടെ എട്ടാം ഘട്ടത്തില്‍ സൗദിയില്‍ നിന്നും 101 സര്‍വിസുകള്‍; നവംബര്‍ ഒമ്ബത് മുതല്‍ ഡിസംബര്‍ 30 വരെയുള്ള ഷെഡ്യൂള്‍ പുറത്ത്, ഇതില്‍ 50 സര്‍വിസുകളും കേരളത്തിലേക്ക്

09 November 2020

കൊറോണ വ്യാപനത്തിന് പിന്നാലെ പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനായി പ്രഖ്യാപിച്ച വന്ദേഭാരത് മിഷന്‍ പദ്ധതിയുടെ എട്ടാം ഘട്ടത്തില്‍ സൗദിയില്‍ നിന്നും 101 സര്‍വിസുകള്‍ പ്രഖ്യാപിക്കുകയുണ്ടായി. നവംബര്‍ ഒമ്പത് ...

ജോലി തേടി യുഎഇയിലെത്തി ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായ പ്രവാസി മലയാളിയെ കണ്ടെത്തി; എട്ടു ദിവസത്തിലധികമായി കാണാതായ ചേനോത്ത് തുരുത്തുമ്മല്‍ ആഷിഖിനെയാണ് കണ്ടെത്തിയത്

09 November 2020

പ്രവാസികൾക്ക് ആശ്വാസം പകർന്ന് ആ വാർത്ത. ജോലി തേടി സന്ദര്‍ശക വിസയില്‍ യുഎഇയിലെത്തി ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായ മലയാളി യുവാവിനെ കണ്ടെത്തിയതായുള്ള റിപ്പോർട്ടാണ് പുറത്തേക്ക് വരുന്നത്. എട്ടു ദിവസത്തിലധിക...

യു.എ.ഇ.യുടെ വിവിധ ഭാഗങ്ങളിൽ ഞായറാഴ്ച ശക്തമായ മഴ; മേഖലയിൽ മഴ തുടരാൻ സാധ്യത, ജാഗ്രത നിർദ്ദേശം നൽകി കാലാവസ്ഥാ നിരീക്ഷണ വകുപ്പ്

09 November 2020

യു.എ.ഇ.യുടെ വിവിധ ഭാഗങ്ങളിൽ ഞായറാഴ്ച ശക്തമായ മഴ ലഭിക്കുകയുണ്ടായി. അബുദാബി, ദുബായ്, റാസൽഖൈമ, ഷാർജ, ഫുജൈറ, അജ്മാൻ എമിറേറ്റുകളിലെ ചിലയിടങ്ങളിലാണ് ശക്തമായ മഴ പെയ്തത്.ദുബായ് ജുമൈര, ലെഹ്ബാബ്, ജെബൽഅലി, ഷാർജ ...

കണ്ണൂര്‍ കാട്ടാമ്പള്ളി സ്വദേശി സന്ദീവിനെ തെരഞ്ഞ് പ്രവാസികൾ; നാട്ടിലേക്ക് മടങ്ങാന്‍ വിമാനത്താവളത്തില്‍ എത്തിയ മലയാളി യുവാവിനെ കാണാനില്ലെന്ന് പരാതി, സന്ദീവിനെ കണ്ടെത്തുന്നതിന് സഹായം അഭ്യർഥിച്ച് കെ. സുധാകരന്‍ എംപി ഇന്ത്യന്‍ അംബാസഡര്‍ മുനു മഹാവറിന് കത്തയച്ചു

09 November 2020

ഏറെ നാളുകൾക്ക് ശേഷം നാട്ടിലേക്ക് മടങ്ങാന്‍ വിമാനത്താവളത്തില്‍ എത്തിയ മലയാളി യുവാവിനെ കാണാനില്ലെന്ന് പരാതി. ഏറെ ഞെട്ടലോടെയാണ് പ്രവാസലോകം ഇത് കേട്ടത് തന്നെ. കണ്ണൂര്‍, കാട്ടാമ്പള്ളി സ്വദേശി സന്ദീവിനെയാണ്...

പ്രവാസികൾക്ക് പ്രഖ്യാപനവുമായി ദുബൈ ഭരണാധികാരി; തൊഴില്‍ മേഖല 2021ഓടെ കൂടുതല്‍ കരുത്താര്‍ജ്ജിച്ച് തിരിച്ചുവരുമെന്ന് റിക്രൂട്ടിംഗ് ഏജന്‍സികൾ

08 November 2020

പ്രവാസികളെ തിരിച്ചുവിളിക്കാനൊരുങ്ങി യുഎഇയുടെ അടുത്ത പ്രഖ്യാപനം. കൊവിഡ് മഹാമാരിയെ തുടര്‍ന്ന് മന്ദഗതിയിലായ യുഎഇയിലെ തൊഴില്‍ മേഖല 2021ഓടെ കൂടുതല്‍ കരുത്താര്‍ജ്ജിച്ച് തിരിച്ചുവരുമെന്നാണ് റിക്രൂട്ടിംഗ് ഏജന...

യുഎഇയിൽ വൻ നിയമ മാറ്റങ്ങൾ; പ്രായപൂർത്തിയായവർ തമ്മിൽ പരസ്പര സമ്മതപ്രകാരം ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് നിയമപ്രകാരം യുഎഇയിൽ ഇനി ശിക്ഷാർഹമല്ല, പ്രവാസികൾക്ക് സ്വത്തിന്റെ അനന്തരാവകാശം, വിവാഹം എന്നിവ അവരുടെ സ്വന്തം നാട്ടിലെ നിയമ പ്രകാരം തന്നെ ചെയ്യാം

08 November 2020

പ്രവാസലോകത്ത് നിന്ന് ഒരു സന്തതിശവർത്തയാണ് പുറത്തേക്ക് വരുന്നത്. യുഎഇയിൽ വൻ നിയമ മാറ്റങ്ങൾ പ്രഖ്യാപിച്ചതായി റിപ്പോർട്ട്. പുതിയ ഭേദഗതി പ്രകാരം പ്രവാസികൾക്ക് സ്വത്തിന്റെ അനന്തരാവകാശം, വിവാഹം എന്നിവ അവരുട...

പ്രവാസികൾക്കായി കാത്തിരിക്കുന്നത് വമ്പൻ സർപ്രൈസ്; അടുത്ത വര്ഷം നിർണായകം, യുഎഇ വലിയ തൊഴിലവസരങ്ങള്‍ തുറന്നിടുമെന്ന് പ്രതീക്ഷ കൽപ്പിച്ച് സാമ്പത്തികരംഗം, വിനോദം, ഹോട്ടല്‍, ലോജിസ്റ്റിക്‌സ്, ടൂറിസം തുടങ്ങിയ മേഖലകള്‍ കൂടുതല്‍ സജീവമാവുന്നതോടെ കൂടുതല്‍ പേര്‍ക്ക് തൊഴില്‍ ലഭിക്കുന്നതിനുള്ള അവസരം ഒരുങ്ങുന്നു

08 November 2020

കൊറോണ വ്യാപനം പ്രവാസികളെ ഏറെ നൊമ്പരത്തിലാഴ്ത്തിയിരുന്നു. ജോലി നഷ്ടപ്പെടും ഒരുനേരത്തെ ആഹാരത്തിനുപോലും വകയില്ലാതെ നിരവധിപേരുടെ സഹായത്താൽ നാട്ടിലെത്തിച്ചേർന്ന പ്രവാസികളെ നാം മറക്കില്ല. എന്നാലിതാ പ്രവാസിക...

ലോകത്തിന് പ്രതീക്ഷ നൽകി സമൂഹമാധ്യമങ്ങളിൽ താരമായി ശോശാമ്മ; കോവിഡ് ജോലികൾക്കിടയിൽ തേടിയെത്തിയത് വിവിഐപി കുത്തിവയ്പ്, ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് കോവിഡ് വാക്സീൻ കുത്തിവയ്പ് നൽകിയ ശോശാമ്മ ഇപ്പോൾ ദുബായിൽ സ്റ്റാർ ആണ്

07 November 2020

നമ്മുടെ മാലാഖമാർ നമുക്കെന്നും അഭിമാനം തന്നെയാണ്. കൊറോണ നൽകിയ യാതനകൾക്കിടയിൽ ലോകത്തിനു പ്രതീക്ഷയായ ആരോഗ്യപ്രവർത്തകരിൽ താരമായി ശോശാമ്മ ചേച്ചി. കോവിഡ് ജോലികൾക്കിടയിൽ തനിക്ക് ഇങ്ങനെയൊരു വിവിഐപി കുത്തിവയ്പ...

പ്രവാസികൾക്ക് ജോലി; പ്രതിസന്ധി മറികടന്ന് പ്രവാസികൾക്ക് സന്തോഷവാർത്ത, പുതുതായി വികസിപ്പിച്ച ലേബർ റീ എംപ്ലോയ്മെൻറ് സംവിധാനം എത്തുകയാണ്, കമ്പനികൾക്ക് നിർദ്ദേശം നൽകി ഖത്തർ

07 November 2020

കൊറോണ വ്യാപനം നൽകിയ പ്രതിസന്ധി പ്രവാസികൾക്ക് നൽകിയത് കണ്ണുനീർ മാത്രമാണ്. ഒരുനേരത്തെ ആഹാരത്തിനുപോലും വകയില്ലാതെ പരസഹായത്തിൽ സ്വന്തം മണ്ണിൽ വന്നവരുടെ സന്തോഷം പിന്നെ പറഞ്ഞറിയിക്കാനയുമില്ല. എന്നാലിതാ കോറോ...

യാത്രാ നിയന്ത്രണങ്ങള്‍ക്ക് ശേഷം സൗദിയില്‍ നിന്ന് ണ്ടേകാല്‍ ലക്ഷം പേര്‍ ഇന്ത്യയിലേക്ക് മടങ്ങി; 850 ഇന്ത്യക്കാര്‍ കോവിഡ് ബാധിച്ച്‌ ഇതു വരെയായി സൗദിയില്‍ മരണപ്പെട്ടതായും എംബസി വ്യക്തമാക്കി, കണക്കുകൾ ഇങ്ങനെ

07 November 2020

കൊറോണ വ്യാപനം മൂലം ഉണ്ടായ യാത്രാ നിയന്ത്രണങ്ങള്‍ക്ക് ശേഷം സൗദിയില്‍ നിന്ന് ഇതുവരെ രണ്ടേകാല്‍ ലക്ഷം പേര്‍ ഇന്ത്യയിലേക്ക് മടങ്ങിയതായി എംബസി രംഗത്ത് എത്തിയിരിക്കുകയാണ്. ഇതേതുടർന്ന് ആയിരത്തി മുന്നൂറോളം വി...

ലണ്ടനില്‍ മലയാളിയായ യുവാവ് സ്വന്തം മക്കളെ കുത്തി കൊലപ്പെടുത്തി

06 November 2020

ലണ്ടനിലെ ഇല്‍ഫോര്‍ഡില്‍ മലയാളിയായ യുവാവ് സ്വന്തം മക്കളെ കുത്തി കൊലപ്പെടുത്തി. ലോക്ഡൗണ്‍ സമയത്ത് ഏപ്രില്‍ 26 നായിരുന്നു രണ്ട് പിഞ്ചുമക്കളെ പിതാവ് കൊലപ്പെടുത്തിയത്. മൂന്ന് വയസുകാരനായ നിഗിഷ്, 9 മാസം പ്രാ...

പ്രവാസികൾക്ക് ജോലി നല്കാൻ തയ്യാറായി ഗൾഫ് മേഖല; പുതുതായി വികസിപ്പിച്ച ലേബർ റീ എംപ്ലോയ്മെൻറ് സംവിധാനം ഉപയോഗിക്കുന്നതിന്‍റെ മാർഗനിർദേശങ്ങൾ പുറത്ത്, വശ്യമായ മാർഗനിർദേശങ്ങൾ ആണ് കമ്പനി പുറത്തിറക്കി

06 November 2020

കൊറോണ വ്യാപനത്തിനു പിന്നാലെ ഏറെ ദുരിതങ്ങൾ അനുഭവിച്ചത് പ്രവാസികൾ തന്നെയായിരുന്നു. ജോലി നഷ്ടപ്പെട്ട് ഒരു നേരത്തെ ആഹാരത്തിന് വകയില്ലാതെ പലരുടെയും സഹായത്താൽ നാട്ടിൽ എത്തിച്ചേർന്നവർ അനവധിയാണ്. തിരികെ പ്രവാ...

ഒരുതരത്തിലും പിടിവിടാതെ കുവൈറ്റ്; ഇളവുകൾ തുടരുമ്പോഴും നേരിട്ടുള്ള യാത്ര വിലക്ക് തുടരുമെന്ന നിലപാടിൽ കുവൈറ്റ്, 34 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരുടെ നേരിട്ടുള്ള യാത്ര വിലക്കിയ കുവൈറ്റ് സർക്കാരിൻ്റെ തീരുമാനം പ്രവാസികൾക്ക് കടുത്ത തിരിച്ചടി

06 November 2020

കൊറോണ വ്യാപനം മൂലം വന്ന നിയന്ത്രണങ്ങൾ ലോകത്തെ മുഴുവൻ ബാധിച്ചു. കടുത്ത സാമ്പത്തിക തിരിച്ചടിയാണ് പല രാജ്യങ്ങൾക്കും തിരിച്ചടിയായത് തന്നെ. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ തുടരുമ്പോഴും നിയന്ത്രണങ്ങളിൽ ഇളവുകൾ...

കൊറോണ വൈറസ്; കുവൈത്തില്‍ ഒരു മലയാളിയുള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു, കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 7,403 സാന്പിളുകള്‍ പരിശോധന നടത്തിയതില്‍ 795 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചു

06 November 2020

കുവൈത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊറോണ വൈറസ് മൂലം ഒരു മലയാളിയുള്‍പ്പെടെ അഞ്ച് പേര്‍ മരണമടഞ്ഞു. അല്‍ റാസി ആശുപത്രിയില്‍ കൊറോണ ചികിത്സയില്‍ കഴിഞ്ഞിരുന്ന പത്തനംതിട്ട മാരാമണ്‍ സ്വദേശിയുള്‍പ്പെടെ അഞ്ച് ...

മുന്‍ഭാര്യക്ക് ഒരൊറ്റ മെസ്സേജ്; കിളി പാറി പ്രവാസി യുവാവ്; 40,000 ദിര്‍ഹം നഷ്ടപരിഹാരം; സംഭവം ഇങ്ങനെ

05 November 2020

മുന്‍ഭാര്യക്ക് ഒരൊറ്റ മെസ്സേജ് അയച്ചു. അതോടെ കിളി പാറി പ്രവാസി യുവാവ്. 40,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്ന് യുഎഇ കോടതി. സംഭവം ഇങ്ങനെ; അശ്ലീല സന്ദേശങ്ങളയച്ച യുവാവിന് മുട്ടൻ പണിയായത് . മുന്‍ഭാര്യ കോട...

Malayali Vartha Recommends