Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

ഗള്‍ഫ് രാജ്യങ്ങളില്‍ വീണ്ടും നിയന്ത്രണം കടുപ്പിച്ചു; ക്വാറന്റൈന്‍ വ്യവസ്ഥകളിലും മാറ്റം വരുത്തി, ഖത്തറിലെ ഗ്രീന്‍ ലിസ്റ്റില്‍ ഉള്‍പ്പെടാത്ത രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ നിര്‍ബന്ധമായും 7 ദിവസം ഹോട്ടല്‍ ക്വാറന്റൈനില്‍ കഴിയണം, സര്‍ക്കാര്‍ നിര്‍ബന്ധിത ക്വാറന്റൈന്‍ ഏര്‍പ്പെടുത്തി ഒമാൻ, വിലക്കുകൾ ഇങ്ങനെ....

13 FEBRUARY 2021 11:48 AM IST
മലയാളി വാര്‍ത്ത

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ വീണ്ടും നിയന്ത്രണം കടുപ്പിക്കുകയുണ്ടായി. ഇതിന്റെ ഭാഗമായി ക്വാറന്റൈന്‍ വ്യവസ്ഥകളിലും മാറ്റം വരുത്തി വിവിധ ഗൾഫ് രാഷ്ട്രങ്ങൾ രംഗത്ത് എത്തിയിരിക്കുകയാണ്. അതായത് ഒമാന്‍, ഖത്തര്‍, യുഎഇ എന്നീ രാജ്യങ്ങളാണ് പ്രധാനമായും ക്വാറന്റൈന്‍ വ്യവസ്ഥകളില്‍ മാറ്റം വരുത്തിയിരിക്കുന്നത്. സര്‍ക്കാര്‍ നിര്‍ബന്ധിത ക്വാറന്റൈന്‍ ഏര്‍പ്പെടുത്തിയാണ് ഒമാനിലെ പുതിയ ക്വാറന്റൈന്‍ നിയമം പുറത്ത് വരുന്നത്. ഖത്തറിലെ ഗ്രീന്‍ ലിസ്റ്റില്‍ ഉള്‍പ്പെടാത്ത രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ നിര്‍ബന്ധമായും 7 ദിവസം ഹോട്ടല്‍ ക്വാറന്റൈനില്‍ കഴിയേണ്ടതാണ്. അതോടൊപ്പം തന്നെ ദുബായില്‍ കൊവിഡ് രോഗിയുമായി അടുത്ത സമ്പര്‍ക്കത്തിലായവര്‍ക്ക് പുതിയ ക്വാറന്റൈന്‍ നിയമങ്ങള്‍ പ്രഖ്യാപിച്ചു. ഓരോ രാജ്യത്തെയും നിയമങ്ങൾ ഇങ്ങനെ....

ഒമാന്‍

ഇനിമുതൽ ഫെബ്രുവരി മാസം ഉച്ചയ്ക്ക് 12 മണി മുതല്‍ ഒമാനിലെത്തുന്ന എല്ലാ യാത്രക്കാരുടെ കൈവശം ഏഴ് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈനില്‍ കഴിയാന്‍ ഹോട്ടലുകള്‍ ബുക്ക് ചെയ്തതിന്റെ രേഖകളുണ്ടെന്ന് വിമാന കമ്പനികള്‍ കൃത്യമായും ഉറപ്പാക്കിയിരിക്കണം. ഏത് ഹോട്ടലില്‍ വേണമെങ്കിലും യാത്രക്കാര്‍ക്ക് ക്വാറന്റൈനില്‍ കഴിയാവുന്നതാണ്. അല്ലെങ്കില്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്‍രൈനിനായി ബന്ധപ്പെട്ട വകുപ്പുകള്‍ തയ്യാറാക്കിയ പട്ടികയില്‍പ്പെട്ട ഹോട്ടലുകള്‍ തെരഞ്ഞെടുക്കുകയോ ചെയ്യാൻ സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. കര, സമുദ്ര, വ്യോമ അതിര്‍ത്തികളിലൂടെ ഒമാനിലെത്തുന്ന എല്ലാവരും സ്വന്തം ചെലവില്‍ നിര്‍ബന്ധിത ക്വാറന്റൈനില്‍ കഴിയണം എന്നും അധികൃതർ പറഞ്ഞു.

ഖത്തര്‍

ഖത്തറിലേക്ക് പ്രവേശിക്കുന്നവര്‍ക്കുള്ള ഹോട്ടല്‍ ക്വാറന്റൈന്‍ നിയമങ്ങളില്‍ മാറ്റമില്ല എന്നതാണ്. ഗ്രീന്‍ ലിസ്റ്റില്‍ ഉള്‍പ്പെടാത്ത രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ നിര്‍ബന്ധമായും 7 ദിവസം ഹോട്ടല്‍ ക്വാറന്റൈനില്‍ കഴിയേണ്ടതാണ്. മാത്രമല്ല ഇന്ത്യ ഉള്‍പ്പെടെ കൊവിഡ് വ്യാപനത്തോത് കൂടിയ ഗ്രീന്‍ പട്ടികയില്‍പ്പെടാത്ത രാജ്യങ്ങളില്‍ നിന്ന് വരുന്നവരില്‍ ആര്‍ക്കും ഹോട്ടല്‍ ക്വാറന്റൈന്‍ വ്യവസ്ഥയില്‍ ഇളവുകൾ നൽകുന്നതല്ല. ഖത്തറിലേക്ക് വരുന്നവരില്‍ ചില വിഭാഗങ്ങള്‍ക്ക് ഹോട്ടല്‍ ക്വാറന്റൈന്‍ വേണ്ടെന്നും പകരം വീട്ടില്‍ ക്വാറന്റൈനില്‍ കഴിഞ്ഞാല്‍ മതിയെന്നും കാണിച്ച നേരത്തെ ഇറക്കിയ ഉത്തരവ് എടുത്തുകളയുകയുണ്ടായി.

യുഎഇ

അതേസമയം ദുബായിൽ കൊവിഡ് രോഗബാധ വ്യാപിക്കാതിരിക്കാന്‍ കുറഞ്ഞത് പത്ത് ദിവസത്തെ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കണമെന്ന് ഹെല്‍ത്ത് അതോറിറ്റി (ഡിഎച്ച്എ) നിര്‍ദേശിക്കുകയുണ്ടായി. രണ്ട് മീറ്റര്‍ സാമൂഹിക അകലം പാലിക്കാതെ 15 മിനിറ്റില്‍ കൂടുതല്‍ കൊവിഡ് രോഗിയുമായി കഴിയേണ്ടി വന്നവരാണ് ക്വാറന്റൈനില്‍ കഴിയേണ്ടതെന്ന കൃത്യമായ നിർദ്ദേശമാണ് നൽകുന്നത്. അതായത് കൊവിഡ് സ്ഥിരീകരിച്ച രോഗിയുമായി അവസാനമായി കണ്ടത് മുതല്‍ 10 ദിവസമാണ് ക്വാറന്റൈനില്‍ കഴിയേണ്ടത്. രോഗലക്ഷണമൊന്നും പ്രകടമായില്ലെങ്കിലും പിസിആര്‍ പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നാലും പത്ത് ദിവസത്തെ ക്വാറന്റൈന്‍ കാലാവധി പൂര്‍ത്തിയാക്കിയിരിക്കണം. 10 ദിവസത്തെ ക്വാറന്റൈന്‍ കാലയളവ് പൂര്‍ത്തിയാക്കിയ ശേഷം രോഗലക്ഷണങ്ങള്‍ ഒന്നുമില്ലെങ്കില്‍ പിസിആര്‍ പരിശോധനയ്ക്ക് വിധേയമാകേണ്ട ആവശ്യമില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

14 ജില്ലകളിലും ഒരേ അവസ്ഥ.  (36 minutes ago)

വോട്ടിങ് മെഷീനിൽ വീണാ ജോർജ്ജിന്റെ കളി..?! കയ്യോടെ തൂക്കി കോൺഗ്രസ് കളക്ടർ നേരിട്ട് ബൂത്തിൽ  (40 minutes ago)

GIRL MISSING കർണ്ണാടക വനത്തിൽ വ്യാപക തിരച്ചിൽ;  (1 hour ago)

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന  (2 hours ago)

കണ്ണീർക്കാഴ്ചയായി... കിണർ കുഴിക്കുന്നതിനിടെ കയർപൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു  (2 hours ago)

നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ചരിത്ര വിജയമുണ്ടാകുമെന്ന് എ.കെ.ആന്റണി...  (3 hours ago)

ജനാധിപത്യ പ്രക്രിയയിൽ എല്ലാവരും പങ്കാളികളാകണമെന്നും, വോട്ട് കൃത്യമായി വിനിയോഗിക്കണം... കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി മമ്മൂട്ടി...  (3 hours ago)

ഓഹരി വിപണിയിൽ ഇന്ന് കനത്ത ഇടിവ്....  (3 hours ago)

ഐപിഎല്ലിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ലഖ്നൗ സൂപ്പർ ജയന്റ്സിനെ നേരിടും  (3 hours ago)

വെടിനിർത്തൽ കത്തിച്ച് കടലിൽ തള്ളി ഇസ്രായേൽ...!` ഗ്യാപ്പ് കിട്ടിയാൽ ഉടൻ സ്ഫോടനം..!കാഞ്ചി വലിക്കാൻ റെഡി IRGC വെണ്ണീറാവും.ചുടലക്കാട് നിറഞ്ഞു  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.  (3 hours ago)

മട്ടന്നൂരിൽ കല്ലേറ് .  (3 hours ago)

എല്ലാവരും വോട്ട് ചെയ്യണം. ജനാധിപത്യം മണ്ണിൽ മാത്രമല്ല, ഹൃദയത്തിലും ഉണ്ടാകണം... നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി കേരള ഗവർണർ രാജേന്ദ്ര അർലേക്കർ....  (3 hours ago)

വെറും10 മിനിറ്റ് ലെബനൻ 'ഭും '  (3 hours ago)

അർത്തുങ്കൽ ബൈപാസിന് സമീപമുണ്ടായ വാഹനാപകടത്തിൽ മണ്ണഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം  (4 hours ago)

Malayali Vartha Recommends